ഇന്ത്യയില്‍ പിഎച്ച്ഡി ഉള്‍പ്പെ ടെയുള്ള പ്രൊഫഷണലും ടെക്ക്നിക്കലുമായ കോഴ്സുകള്‍ തുടര്‍ന്നു ചെയ്യുന്നതിന് വേണ്ടി യോഗ്യരായ പട്ടിക ജാതിക്കാര്‍ക്ക് പലിശയുടെ സൌജന്യ നിരക്കില്‍ വായ്പ വ്യാപിപ്പിക്കുക.
i) പട്ടിക വര്ഗ്ഗൃക്കാര്ക്ക് പ്രാധാന്യമുള്ള സാമ്പത്തിക പ്രവര്ത്തടനങ്ങള്‍ തിരിച്ചറിയുകയും അതിലൂടെ അവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുകയും അവരുടെ തലത്തിലുള്ള വരുമാനം നേടുവാന്‍ സഹായിക്കുകയും ചെയ്യുക.
പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുള്ള ദേശീയ കമ്മീഷന് (എന്‍സിഎസ്ടി), 2003 ലെ ഭരണഘടന ഭേദഗതി നിയമം (89 മത് ഭേദഗതി) മുഖേന ആര്‍ട്ടിക്കിള്‍338 ഭേദഗതി വരുത്തി 338 എ എന്ന പുതിയ ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയതാണ്
ട്രൈബല്‍ കോ ഓപ്പറേറ്റിവ് മാര്‍ക്കറ്റിംഗ് ഡവലപ്മെന്റ് ഫെഡറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (ട്രൈഫെഡ്) 06.08.1987 ലാണ് നിലവില്‍ വന്നത്.