অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഞങ്ങളുടെ ലിങ്ക്

വികാസ് പീഡിയ പോർടലിലേക്ക് സ്വാഗതം .സമൂഹ വികസനത്തിന്റെ കാതലായ മേഖലകൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് ഇന്ത്യയിലെ താഴെ തട്ടിലുള്ള ജനങ്ങൾക്ക്‌ അറിവ് പകർന്നു കൊടുക്കുന്നു. ബഹുഭാഷാ വിജ്ഞാന പോർട്ടൽ ആയ വികാസ് പീഡിയ ഇപ്പോൾ കൃഷി , ആരോഗ്യം ,വിദ്യാഭ്യാസം സാമൂഹിക ക്ഷേമം ,ഊർജ്ജം,ഇ -ഗെവേർണൻസ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു .

www.vikaspedia.in എന്ന പോർടലിലേക്ക് എപ്പോൾ വേണമെങ്കിലും ലിങ്ക് ചെയ്യുവാൻ സാധിക്കും "ഞങ്ങളെ ബന്ധപ്പെടുക" എന്ന ഒപ്ഷനിലൂടെ നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുകയും ചെയ്യാം.

ബാനെർ താഴെ പറയുന്ന URL ലേക്ക് ലിങ്ക് ചെയ്തിരിക്കുന്നു

 

  • www.vikaspedia.in
  • www.vikaspdia.gov.in

ബാനർ ഡൌണ്‍ലോഡ് ചെയ്യുവാൻ

താഴെ തന്നിരിക്കുന്ന ബാനറുകളിൽ നിന്നും ഒരു ഇമേജ് നിങ്ങൾക്ക് ഡൌണ്‍ ലോഡ് ചെയ്യാം ഇത് വികാസ്പീഡിയ പോര്ടലിനെ മുൻ നിരയിലേക്ക് എത്തിക്കുവാൻ മാത്രമേ ഉപയോഗിക്കാവൂ.

ബാനെരും അതിന്റെ പ്രത്യേകതകളും

 

50X50 px; Color PNG

 

100X100 px; Color PNG

 

vikas_logo_ml_150

150X150 px; Color PNG

 

vikas_logo_ml_200

200X200 px; Color PNG

 

vikas_logo_ml_250

250X250 px; Color PNG


ലിങ്ക് ചെയ്യുവാനുള്ള നയങ്ങൾ

മറ്റുള്ള വെബ്‌ സൈറ്റുകളിൽ നിന്നും ലിങ്ക് ചെയ്യുവാനുള്ള കഴിവ്

മറ്റുള്ള പോർട്ടലുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനായി വികാസ് പീഡിയ പോര്ടളിലേക്ക് ലിങ്ക് ചെയ്യുന്നതിന് കുഴപ്പമില്ല . ഞങ്ങളുടെ പേജുകൾ ലോഡ് ചെയ്യുന്നതിനുള്ള അധികാരം നിങ്ങൾക്കില്ല.പക്ഷെ പുതിയതായ തുറന്ന വിൻഡോയിലേക്ക് പേജുകൾ ലോഡ് ചെയ്യുന്നതിന് സാധിക്കും .

പുറമെയുള്ള വെബ്‌ സൈറ്റ് /പോർട്ടൽ എന്നിവയിൽ നിന്നുള്ള ലിങ്ക്

ഈ പോര്ടലിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം പുറമേ നിന്നുള്ള വെബ്‌ സൈറ്റുകളും മറ്റു പോര്ടലുകളും ലിങ്ക് ചെയ്തതായി നിങ്ങൾക്ക് കാണാം. എന്നാൽ ആ സൈറ്റുകൾക്ക് യാതൊരു ബന്ധവുമില്ല .അത്തരത്തിലുള്ള സൈറ്റുകൾ ഒരു പക്ഷെ കൃത്യമായ ഡാറ്റകൾ നൽകണമെന്നില്ല.

അവസാനം പരിഷ്കരിച്ചത് : 7/2/2015



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate