പോസ്റ്റ് മെട്രിക് കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് 18 ഹോസ്റ്റലുകള്‍ വകുപ്പ് നേരിട്ട് നടത്തുന്നു. അന്തേ വാസികള്‍ക്ക് ഭക്ഷണം സൗജന-്യമാണ്. കൂടാതെ ഓണം, ക്രിസ്മസ് അവധിക്കാലങ്ങളില്‍ വീട്ടില്‍ പോയി വരുന്നതിന് യാത്രാബത്തയും നല്കുന്നു. പോക്കറ്റ് മണിയായി 100 150 രൂപ നല്കുന്നു. ഹോസ്റ്റലില്‍ കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യം ലൈബ്രറി എന്നിവ ലഭ-്യമാണ്. സര്‍ക്കാര്‍ കോളേജ്, ഹോസ്റ്റലുകള്‍, അംഗീകൃത എയ്ഡഡ് കോളേജ് ഹോസ്റ്റലുകള്‍, സ്വാശ്രയ കോളേജുകളിലെ അംഗീകൃത ഹോസ്റ്റലുകള്‍ എന്നിവയില്‍ അഡ്മിഷന് നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും ആനുകൂല്യം നല്കുന്നു.
ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത ഫ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ബോര്‍ഡിംഗ് ഗ്രാന്റ് ആയി പ്രതിമാസം 1,500/ രൂപ നല്കുന്നു.
ജില്ല | ആണ്/പെണ് | അഡ്മിഷന് ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം | ഫോണ്‍ |
---|---|---|---|
തിരുവനന്തപുരം | |||
വെള്ളയന്പലം 1 | ആണ് | 120 | 04712317134 |
വെള്ളയന്പലം 2 | ആണ് | 120 | 04712317135 |
പൂച്ചെടിവിള | പെണ് | 300 | 04712300009 |
മണ്ണന്തല |
|||
കൊല്ലം | |||
അമൃതകുളം |
പെണ് | 60 | 0474 2766804 |
അമൃതകുളം | ആണ് | 60 | 0474 2768319 |
കോട്ടയം |
|||
നാട്ടകം | പെണ് | 60 | 0481 2432849 |
ചങ്ങനാശ്ശേരി | ആണ് | 60 | 0481 2420029 |
എറണാകുളം |
|||
കണയന്നൂര്‍ | പെണ് | 60 | 0484 2366346 |
കണയന്നൂര്‍ | ആണ് | 60 | 0484 2371038 |
പാലക്കാട് |
|||
പാലക്കാട് | ആണ് | 60 |
|
ഗമിിമറശ | പെണ് | 60 | 0495 2533060 |
കോഴിക്കോട് |
|||
തിരുത്തിക്കാട് | ആണ് | 60 | 0495 380183 |
ഈസ്റ്റ് ഹില്‍ | പെണ് | 60 | |
കണ്ണൂര്‍ |
|||
കണ്ണൂര്‍ | ആണ് | 60 | 0497 2709758 |
കാസറഗോഡ് | |||
വിദ്യാനഗര്‍ | ആണ് | 60 | 0499 253925 |
വിദ്യാനഗര്‍ | പെണ് | 60 | 0499 256176 |
ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്പ്പറേഷന് എന്നിവയ്ക്ക് കൈമാറിയ 89 ഹോസ്റ്റലുകള്‍, രണ്ട്് സെറ്റ് യൂണിഫോം, ഭക്ഷണം, ചെരുപ്പ്, ബാഗ്, പ്രതിമാസ പോക്കറ്റ് മണി 100/ രൂപ അവധി ദിവസങ്ങളില്‍ വീട്ടില്‍ പോയിവരുന്നതിന് യാത്രാപ്പടി എന്നീ ആനുകൂല്യങ്ങള്‍ നല്കുന്നു.
തിരുവനന്തപുരം6
നെയ്യാറ്റിന്‍കര (പെണ്)
നെടുമങ്ങാട് മേലാംകോട് (പെണ്)
കിളിമാനൂര്‍ (പെണ്)
വെങ്ങാനൂര്‍ (പെണ്)
അരുവിക്കര (ആണ്)
വെഞ്ഞാറമൂട് (ആണ്)
കൊല്ലം-8
ഓച്ചിറ (ആണ്)
പോരുവഴി (ആണ്)
ശാസ്താംകോട്ട (ആണ്)
കുന്നത്തൂര്‍ (പെണ്)
എഴുകോണ്‍ (ആണ്)
പുനലൂര്‍ (പെണ്)
ചാത്തന്നൂര്‍ (ആണ്)
പുത്തൂര്‍ (ആണ്)
പത്തനംതിട്ട-6
അടൂര്‍ (പെണ്)
പന്തളം (പെണ്)
കുഴിക്കാല (ആണ്)
മല്ലപ്പള്ളി (പെണ്)
റാന്നി (ആണ്)
തിരുവല്ല (പെണ്)
ആലപ്പുഴ-4
കലവൂര്‍ (പെണ്)
അന്പലപ്പുഴ (പെണ്)
കറ്റാനം (പെണ്)
പുലിയൂര് (പെണ്)
കോട്ടയം-4
കുറിച്ചി (പെണ്)
കരിക്കാട്ടൂര്‍ (ആണ്)
വൈക്കം (പെണ്)
പാല (പെണ്)
ഇടുക്കി5
പീരുമേട് (ആണ്)
കട്ടപ്പന (പെണ്)
കരിമണ്ണൂര്‍ (പെണ്)
കൂവപ്പിള്ളി (ആണ്)
മൂന്നാര്‍ (പെണ്)
എറണാകുളം-5
മൂത്തകുന്നം (ആണ്)
പറവൂര്‍ (പെണ്)
നീലീശ്വരം (ആണ്)
മൂവാറ്റുപുഴ (പെണ്)
പെരുന്പാവൂര്‍ (പെണ്)
തൃശൂര്‍-5
ചേലക്കര (പെണ്)
ചെറുത്തുരുത്തി (പെണ്)
എരുമപ്പെട്ടി (ആണ്)
നന്തിക്കര (ആണ്)
ഏങ്ങണ്ടിയൂര്‍ (ആണ്)
പാലക്കാട്-15
മുണ്ടൂര്‍ (പെണ്)
മങ്കര (ആണ്)
വടക്കാഞ്ചേരി (ആണ്)
കോട്ടായി (ആണ്)
ആലത്തൂര്‍ (പെണ്)
പുതുനഗരം (ആണ്)
കൊല്ലംകോട് (ആണ്)
കൊഴിഞ്ഞാംപാറ (പെണ്)
അലനല്ലൂര്‍(പെണ്)
അലനല്ലൂര്‍(ആണ്)
മണ്ണാര്‍ക്കാട് (ആണ്)
അഗളി (ആണ്)
കുമരനല്ലൂര്‍ (ആണ്)
ഷൊര്‍ണ്ണൂര്‍ (പെണ്)
തോട്ടക്കര (പെണ്)
മലപ്പുറം-7
വണ്ടൂര്‍ (പെണ്)
തൃക്കലങ്ങോട് (ആണ്)
തിരുവാലി (ആണ്)
കൊണ്ടിപ്പറന്പ് (ആണ്)
മുക്കുതല (പെണ്)
ചേളാരി (ആണ്)
മഞ്ചേരി (പെണ്)
കോഴിക്കോട്-7
മാവൂര്‍ (ആണ്)
കടലുണ്ടി (ആണ്)
ഏലത്തൂര്‍ (പെണ്)
ചേളന്നൂര്‍ (പെണ്)
അഴിയൂര്‍ (പെണ്)
അഴിയൂര്‍ (ആണ്)
നടുവണ്ണൂര്‍ (ആണ്)
വയനാട്-1
വൈത്തിരി (ആണ്)
കണ്ണൂര്‍-8
പിണറായി (ആണ്)
തലശ്ശേരി (പെണ്)
അഴീക്കോട് (പെണ്)
പഴയങ്ങാടി (ആണ്)
തളിപ്പറന്പ് (പെണ്)
തളിപ്പറന്പ് (ആണ്)
മയ്യ-ില് (ആണ്)
ശ്രീകണ്ഠപുരം (ആണ്)
കാസറഗോഡ്-8
ബദിയടുക്ക (ആണ്)
കാറഡുക്ക (ആണ്)
കൊളത്തൂര്‍ (ആണ്)
കാസറഗോഡ് (പെണ്)
പൂടംകല്ല് (ആണ്)
ബങ്കളം (ആണ്)
കാഞ്ഞങ്ങാട് (പെണ്)
ദേലംപടി (ആണ്)
അവസാനം പരിഷ്കരിച്ചത് : 9/28/2019
വിവിധ പട്ടിക ജാതി ക്ഷേമ സംഘടനകൾ
വിവിധ പട്ടികജാതി വിഭാഗങ്ങൾ
തൂപ്പുകാരുടെയും അവരുടെ ആശ്രിതരുടേയും സാമ്പത്തിക പു...
പട്ടികജാതിയിലോ പട്ടികവര്‍ഗത്തിലോ പെടുന്ന ഒരാള്‍ക്ക...