വിളര്‍ച്ച എന്നാല്‍ എന്ത് ?
കാരണങ്ങള്‍
അടയാളങ്ങളും ലക്ഷണങ്ങളും
മരാസ്മസ് (വളര്ച്ചെക്കുറവ്)കോഷിയോക്കര്‍ (പോഷകക്കുറവ്)സംയുക്ത കോശങ്ങളുടെ നാശം മുതലായവ കൊണ്ടാണ് പ്രോട്ടീന്‍ കലോറി പോഷകകുറവ് ഉണ്ടാകുന്നത് (പി. സി. എം) ഇത് ന്യുമോണിയ, ചിക്കന്‍പോക്സ് മുതലായവ കൊണ്ടുള്ള മരണം ത്വരിതപ്പെടുത്തുന്നു.
കാരണങ്ങള്‍
സാധാരണയായി ശിശുക്കളിലും കൂട്ടികളിലും കോഷിയോക്കറും മരാസ്മസും വരുന്നത് ഏകദേശം 1 വയസ്സിലാണ്. ഇതിന് ശേഷം കുഞ്ഞുങ്ങള്ക്ക്ത പോഷകാഹാരമായ മുലപ്പാല്‍ ലഭിക്കുന്നില്ല. അതിന് പകരം കൂരവ് പോലുള്ള പോഷക പദാര്ത്ഥകങ്ങളാണ് നല്കുരന്നത്. മരാസ്മസ് 6 മാസം മുതല്‍ 16 മാസം വരെയുള്ള മുലപ്പാല്കുലടിക്കാത്ത കൂട്ടികളിലാണ് കണ്ടു വരുന്നത്. അതു പോലെ വയറിളക്കം ഉണ്ടാക്കുന്ന കുട്ടികളിലും കണ്ടുവരുന്നു.
സൂചനകളും അടയാളങ്ങളും
തുടര്‍ച്ചയായുള്ള പോഷകാഹാര കുറവ്, കുട്ടികളില്‍ തുടര്‍ച്ച യായുള്ള പോഷകാഹാരകുറവുമൂലം കുട്ടികളില്‍ ശാരീരിക വളര്ച്ചള കുറവ്, വിശപ്പില്ലായ്മ, സംശയാസ്പദമായ പകര്‍ച്ച വ്യാധികള്‍ മുതലായവ കാണപ്പെടുന്നു. ദഹനകുറവും വയറിളക്കവും സാധാരണ.
തീവ്രമായ പോഷകാഹാരകുറവുള്ള കുട്ടികളില്‍ വളരെ ചെറിയ രൂപവും മെലിഞ്ഞ് ശോഷിച്ച് അവര്‍ക്ക് അഡിപ്പോസ് സംയുക്തങ്ങള്‍ കാണില്ല. ഇത്തരം കുട്ടികളുടെ തൊലി വരണ്ട് നീര് വീക്കം വന്ന് മുടി നിര്ജീെവമായി ചെമ്പിച്ചും ശരീരോഷ്മാവ് നാഡിടിപ്പ് ശ്വാസോച്ഛ്വാസം ഇവ വളരെ കുറവായിരിക്കും. ഇവര്‍ വളരെ ക്ഷീണിതരും മൂഷിപ്പുള്ളവരും വിശപ്പുള്ളവരും എന്നിരുന്നാലും ഇവര്‍ക്കീ ദഹനക്കുറവ് ഓര്ക്കാഷനം ചര്‍ദ്ദി ഇവ സാധാരണയാണ്.
മരാസ്മസ്, ക്രോണിക്ക് കോഷിയോക്കര്‍ മുതലായ രോഗങ്ങള്‍ രോഗികളെ പൊക്കം വെയ്പ്പിക്കുകയും എന്നാല്‍ ആവശ്യമായ ഊര്ജ്ജ്ത്തിന്റെ അഭാവത്താല്‍ അടിപ്പോസ് –കോശ സംയുക്തം കുറയുകയും ചെയ്യുന്നു. നീര്വിരക്കം കഠിനമായ മസ്സില് വേദനയും ഉറങ്ങി വരണ്ട് തൊലി ഉരഞ്ഞു പോകുന്നതിന് ഇടയാകുന്നു. ചില രോഗികളില്‍ പോഷകഹാര കുറവുള്ളവ് മരാസ്മസ്സിനെ പോലെയുള്ള രോഗ ലക്ഷണം കാണിക്കുമെങ്കിലും അവരില്‍ അഡിപ്പോസ് സംയുക്തങ്ങളുടെ നഷ്ടം മൂലവും ഇത് സംഭവിക്കാം. മാത്രമല്ല, രോഗികളുടെ ശരീരം വളഞ്ഞും നീര്വീളക്കവും ആലസ്യവും ഉണ്ടാകുന്നു.
പോഷകാഹാര ദൗര്ലനഭ്യം സാധാരണ അനുഭവപ്പെടുന്നത് വ്യക്തിയില്‍ ആവശ്യത്തിനുള്ള ആഹാരം ശരീരത്തില്‍ സ്ഥിരമായി കുറയുന്നതുകൊണ്ടാണ്. ലോകത്തെമ്പാടും 10 -നും 19 -നും ഇടയ്ക്കുള്ള കുട്ടികളിലാണ് പോഷകാഹാര ദൗര്ലറഭ്യം കൂടുതലായി കാണുന്നത്.
വിറ്റാമിന്‍ ബി 1
ഊര്ജ്ജോല്പാദനത്തിന് ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ബി. ഇത് ഒരു ലായകമാണ്. അഡിനോസൈന്‍ ട്രൈ ഫോസ്ഫേറ്റ് (എ റ്റി പി) ആണ് ഒരു മനുഷ്യ ശരീരത്തിലെ പ്രധാന ഉറവിടം. തയമിന്‍ പ്രധാനമായും കാണപ്പെടുന്നത് ഈസ്റ്റ്, ധാന്യങ്ങളുടെ തവിട് പന്നി മുതലായവയിലാണ്. പക്ഷേ, തവിട് കളഞ്ഞ അരി, വെള്ളുത്ത ഗോതമ്പ്, ശുദ്ധീകരിച്ച പഞ്ചസാര, കൊഴുപ്പ്, എണ്ണ തുടങ്ങിയ ആഹാര പദാര്‍ത്ഥ ങ്ങളിലെല്ലാം വിറ്റാമിന്റെഎ അഭാവം കാണാം. അധികമായി മദ്യം ഉപയോഗിക്കുന്നവരിലും ദാരിദ്ര്യാവസ്ഥയിലുള്ളവരുലുമാണ് ഈ വിറ്റാമിന്റെവയും ധാതുക്കളുടേയും കുറവു കാണുന്നത്. തയമിനിന്റെയ കുറവ് കാരണമാണ് ബെറിബെറി ഉണ്ടാകുന്നത്. നാഡീതളര്ച്ചുയാണ് പ്രധാന കാരണം. (ഉദാ :- വളഞ്ഞ കാലുകള്‍, ശോഷിച്ച അസ്ഥികള്‍) നീര്വീനക്കങ്ങള്, കുറഞ്ഞ നാഡി ഇടുപ്പ്, ഹൃദയ സ്തംഭനം. വേര്ണിരക്കേ - കോഷിയോക്കര്‍ സിന്ട്രോ ണ് (Wernicke-Korsakoff syndrome) എന്നത് സാധാരണയായി മദ്യപാനികളില്‍ കാണുന്നുന്നതാണ്. (വിറയല്‍, ഓര്മ്മംക്കുറവ് എന്നിവ ലക്ഷണങ്ങള്‍ ആണ്).
വിറ്റാമിന്‍ ബി 3
പെല്ലേഗ്രേ എന്നത് വിറ്റാമിന്‍ ബി 3 യുടെ കുറവ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ്., ന്യാസിന് അല്ലെങ്കില്‍ ട്രിപ്റ്റോഫോണ് അമിനോ ആസിഡ് എന്നത് ന്യാസിനിന്റെക ഒരു പേരാണ്. പെല്ലേഗ്രേ എന്നാല്‍ വരണ്ട ചര്‍മ്മം എന്നാണ്. 3 ഡി (ഡിമേന്ഷ്യാ (മാനസിക പ്രശ്നം) ഡെര്മാെറ്റിസ് (ചര്മ്മമത്തിലെ രോഗം) വയറിളക്കം) ആണ് പ്രാഥമിക ലക്ഷണം.
കാല്‍സ്യവും വിറ്റാമിന്‍ ഡിയും ധാതുക്കളുടെയും അഭാവം
മനുഷ്യ ശരീരത്തിലെ സാധാരണ എല്ലുകളുടെ പരിണാമത്തിന്റെക ഫലമായി ഉണ്ടാകുന്ന ഒരു രോഗമാണ് ഓസ്റ്റീയോപോറോസിസ്. സാധാരണ എല്ലുകളുടെ പുറം ഭാഗം കട്ടിയുള്ളതാണ് (കോര്ട്ടുക്സ്) ഉള്ളിലായി സ്പൈക്കൂള്സിടന്റെസ ശൃംഖലയും (നാരുകള്‍) ഇതിനെ ട്രാബിക്കുലേ എന്ന് പറയും. ഇത് എല്ലുകള്ക്ക്ട ശക്തി നല്കുംാ. 34 വയസ്സ് വരെ എല്ലുകളുടെ ശക്തി നില നില്ക്കുംക. 40 വയസ്സ് കഴിയുമ്പോഴേക്കും ഇവ മുറിയാന്‍ തുടങ്ങും, ഇത് കാല്സ്യ്ത്തിന്റെോ കുറവ് കാരണമാണ് സംഭവിക്കുന്നത്. സ്ത്രീകളില്‍ ഇത് കൂടാതെ മെനോപാസ്- ഹോര്മോ്ണിന്റെ. കുറവ് അധികമാകുന്നു (പ്രത്യേകിച്ച് ഈസ്ട്രജന്). ഇത് കോര്‍ട്ടി ക്കലും ട്രാബിക്കുലാര് എല്ലുകളുടേയും ശക്തി ഇല്ലാതാക്കുന്നു. ഓസ്റ്റീയോപോറോസിസ് ഉണ്ടാകുന്നവരില്‍ ഇവ രണ്ടിന്റെോയും അളവ് 30 - 40 % ശതമാനം വരെ എല്ലുകളില്‍ ഒടിവുകളും ചതവുകളും ഉണ്ടാകുന്നു.
ഓസ്റ്റീയോപോറോസിസിന്റെ ഉത്ഭവത്തിന് പലതും കാരണമാണ്.പുകവലി, മദ്യപാനം ഇന്നത്തെ കുത്തഴിഞ്ഞ ജീവിതങ്ങള്‍ എല്ലാം ഇതിന് കാരണമാണ്. വയസ്സും ലിംഗവും ഒരു പ്രധാന ഘടകമാണ്. സ്തീകളില്‍ ഈസ്റ്റര്ജുന്റെജ അളവ് കുറയുന്നതും (ഉദാ:- മെനോപാസിന് ശേഷം) ഓസ്റ്റീയോപോറോസിസ് അധികം ഉണ്ടാകുന്നതിന് കാരണമാകുന്നു. ജീവിത സാഹചര്യങ്ങള്‍ കാരണം പുരുഷന്മാ്രിലും ഇത് കൂടുതല്‍ കണ്ടുവരുന്നു.
വിറ്റാമിന്‍ ഡി
കുട്ടികളില്‍ കാണുന്ന കണരോഗം ഒരു പ്രധാന പ്രശ്നമായാണ് ഒരു കാലത്തു കരുതിയിരുന്നത്. "twist,"അല്ലെങ്കില്‍ "wrick,"എന്നീ രണ്ട് പദങ്ങളില്‍ നിന്നാണ് ഇത് ഉണ്ടായത്. ഈ രോഗം കുട്ടികളെ ജീവിതാവസാനം വരെ വളഞ്ഞ കാലുകളും വളഞ്ഞ മുട്ടോടു കൂടിയവരുമാക്കുന്നു. ഈ രോഗം വിറ്റാമിന്‍ ഡിയുടെ അഭാവത്താലുണ്ടാകുന്നു. വളര്ച്ചുയുടെ ഘട്ടത്തില്‍ എല്ലുകള്‍ക്ക് കാല്സ്യ വും, ഫോസ്ഫറസ്സും വിറ്റാമിന്‍ ഡിയും ആവശ്യമാണ്. കാല്‍സ്യം ഈ കുരുന്നെല്ലുകളിലാണ് സൂക്ഷിക്കുന്നത്. ഇതിനെ കാല്സിനഫിക്കേഷന് എന്നു പറയുന്നത്. ഇത് കുരുന്നു എല്ലുകളെ ബലവത്താക്കുന്നു. വിറ്റാമിന്‍ ഡി ഉണ്ടെങ്കിലേ കാല്സ്യംു ആഹാര പദാര്ത്ഥനങ്ങളില് നിന്ന് വലിച്ചെടുത്ത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ഈ വിറ്റാമിന്റെ കുറവാണ് കണകാല്‍ രോഗത്തിന്റുവൈരൂപ്യത്തിന്കാരണം.
വിറ്റാമിന്‍ ഡി മാത്രമാണ് ആഹാരത്തിലൂടേയും ശരീരത്തിലും സ്വന്തമായി ഉല്പാദിപ്പിക്കാന് കഴിവുള്ളത്. പാല്, മീന്‍, മുട്ട, മൃഗങ്ങളുടെ കൊഴുപ്പ്, ഇവയിലെല്ലാം വിറ്റാമിന്‍ ഡി ഉണ്ടെങ്കിലും ഒരു ദിവസത്തെ ഉപയോഗത്തിനുള്ള 10% മാത്രമേ ഉതകുന്നുള്ളൂ. എന്നാല്‍ ബാക്കി 90% ശരീരത്തില്‍ നിന്നും ലഭിക്കുന്നു. സൂര്യന്റെവ അള്‍ട്രാ വൈലറ്റ് കിരണങ്ങള്‍ തൊലിയിലെ 7 – ഹൈഡോകൊളസ്ട്രോളിലെ വിറ്റാമിന്‍ ഡി 3 ലേയ്ക്കു മാറ്റുന്നു. ഇതിനെ വൃക്കയിലെ ഹോര്‍മോണ്‍ കാസിടോണ് ആക്കിമാറ്റുന്നു (വിറ്റാമിന്‍ ഡി യുടെ പ്രവര്ത്തിന രൂപം). കാസിട്രിയോള് ആണ് ഗട്ടിലെ കാല്ഷ്യ്ത്തിനേയും ഫോസ്ഫറസ്സിനേയും ആഗിരണം ചെയ്യുവാന്‍ സഹായിക്കുന്നത്. ആദ്യം ഇത് ചെറുകുടലിലും പിന്നെ ശരീരത്തിലെ കാല്സ്യതത്തിന്റെപയും ഫോസ്ഫറസ്സിനേയും സന്തുലിതാവസ്ഥ വൃക്കയിലൂടെയും എല്ലുകളിലൂടെയും നിലനിര്ത്താസല് സഹായിക്കുന്നു. ആവശ്യത്തിന് ശരീരത്തിനു 10 - 15 വരെയുള്ള കാല്‍സ്യം മാത്രമേ ആഹാരത്തില്‍ നിന്നും വലിച്ചെടുക്കാന്‍ സാധിക്കുകയുള്ളു. വിറ്റാമിന്‍ ഡി, കാല്‍സ്യം ഫോസ്ഫറസ്സ് എന്നിവയുടെ സന്തുലിതാവസ്ഥ പ്രത്യേകിച്ച് കിട്ടകളുടെ എല്ലികളുടെ വളര്ച്ചതയ്ക്ക് ആവശ്യമാണ്, മുതിര്ന്നാവര്ക്കുംസ ഈ കുറവ് കാണാം.
വിറ്റാമിന്‍ - എ -യുടെ കുറവ് കാരണം ഉണ്ടാകുന്ന അന്ധത കാഴ്ചയ്ക്ക് അത്യാവശ്യ ഘടകമാണ് വിറ്റാമിന്‍ - എ. കുട്ടികളില്‍ കാഴ്ചക്കുറവ് സംഭവിക്കുന്നത് വിറ്റാമിന്‍ - എ യുടെ ദൗര്‍ല ഭ്യം കാരണമാണ് . ഇത് വളരയധികം കൂടൂമ്പോള്‍ നിരന്തരമായ കാഴ്ചയില്ലായ്മയ്ക്ക് കാരണമാകുന്നു. നമ്മുടെ രാജ്യത്ത് വിറ്റാമിന്‍ - എ യുടെ കുറവ് കാരണം 30,000 - ത്തോളം കുട്ടികള്‍ക്ക് കാഴ്ച നഷ്ട്ടപ്പെട്ടു. 1 മുതല്‍ 5 വയസ്സു വരെയുള്ള കൂട്ടികളിലാണ് ഇത് സാധാരണയായി കണ്ടുവരാറുള്ളത്.
വിറ്റാമിന്‍ - എ കുറയുന്നതിന്റെ ലക്ഷണങ്ങള്‍
വിറ്റാമിന്‍ എ യുടെ കുറവ് കാരണം കുട്ടികളില്‍ പെട്ടെന്നൊന്നും അന്ധത വരാറില്ല. വിറ്റാമിന്‍ എ യുടെ കുറവുകള്‍ നേരത്തേതന്നെ മനസ്സിലാക്കുകയാണെങ്കില്‍ പോഷകാഹാരങ്ങള്‍ നല്കിെ പരിഹരിക്കുന്നതാണ്.
വിറ്റാമിന്‍ എ അധികമായി കുറഞ്ഞാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍
ഒന്നാമതായി നിശാന്ധത ഉണ്ടാകുന്നു. ഇത്തരം രോഗമുള്ള കുട്ടികള്‍ക്ക് മങ്ങിയ വെളിച്ചത്തിലും ഇരുട്ടിലും ഒന്നും തന്നെ കാണാന്‍ സാധിക്കുകയില്ല. കണ്ണിലെ വെള്ളഭാഗം വരണ്ട് കണ്ണിന്റെഒ തിളക്കം നശിക്കുന്നു. ഇത്തരം ലക്ഷണം കണ്ടാലുടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കക. ഉടനെ ചികിത്സിച്ചില്ലെങ്കില്‍ ഇത് നിത്യമായ അന്ധതയിലേയ്ക്ക് നയിക്കുന്നു.
വിറ്റാമിന്‍ എ യുടെ കുറവ് തടയുന്നതെങ്ങനെ
• വിറ്റാമിന്‍ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുക
• പാല്, മുട്ട, മത്സ്യം, എണ്ണ ഇവയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇലക്കറികളിലും പചച്ചയും മലക്കറികളായ കാരറ്റ്, പഴവര്‍ഗ്ഗ ങ്ങളായ പപ്പായ, മാങ്ങ ഇവയിലെല്ലാം തന്നെ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.
• ഹൈദരാബാദിലെ നാഷണല്‍ ഇന്സ്റ്റി ട്ട്യൂട്ട് ഓഫ് ന്യൂട്രീഷന്‍, ഹൈദരബാദ്, ഗവേഷണത്തില്‍ 1 മുതല്‍ 5 വരെ വയസ്സുള്ള കുട്ടികള്ക്ക്യ 6 മാസത്തിലൊരിക്കല്‍ ഒരു സ്പൂണ്‍ വിറ്റാമിന്‍ എ സിറപ്പ് നല്കിൈയാല് ഒരു പരിധി വരെ ഈ കുറവ് പരിഹരിക്കാമെന്ന് കണ്ടെത്തി.
• തൊലിപുറത്തെ വെളുത്ത പാടുകളും പോറല്‍ പോലുള്ള പാല് വര്ണ്ണറ നിറവും എന്നാല്‍ സാധാരണ രീതിയിലുള്ള ചലനശേഷി, സ്പര്ശടനശേഷി ഇവ സംരക്ഷിക്കപ്പെടുന്നു. ഒരു തഴമ്പോ കലകളോ പ്രത്യക്ഷപ്പെടാറില്ല.
• ഗര്ഭികണികളായ സ്ത്രീകള്‍ ധാരാളം പോഷകാഹാരങ്ങള്‍ കഴിക്കുന്നതോടൊപ്പം വിറ്റാമിന്‍ എ യും കഴിക്കണം. അപ്പോള്‍ അമ്മയുടെ ഗര്ഭൊപാത്രത്തില് കഴിയുന്ന കുഞ്ഞിനും ആ വിറ്റാമിന്‍ ലഭിക്കാന്‍ സഹായകമാകുന്നു.
വളരുന്ന കുട്ടികളിലെ പോഷകാഹാരം
വളരുന്ന കുട്ടികള്‍ക്ക് വേണ്ടവിധത്തില്‍ പോഷകാഹാരം നല്കാണം. എപ്പോഴെങ്കിലും കുട്ടികളില്‍ പ്രോട്ടീനും വിറ്റാമിന്റെ അഭാവം ഉണ്ടാകുന്നോ അപ്പോൾ അവരില്‍ മാരസ്മസ് , കോഷിയാക്കര് പോലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നു.
ആരിലാണ് മരാസ്മസും, കോഷിയോക്കറും ഉണ്ടാകാറ്?
1 മുതല്‍ 5 വരെയുള്ള വയസ്സുള്ള പോഷകാഹാരകുറവുള്ള കുട്ടികളിലാണ്
മാരസ്മസിന്റെ് ലക്ഷണങ്ങള്‍
ഈ അസുഖം ബാധിച്ച കുട്ടികളുടെ കൈകാലും ശരീരവും വീര്‍ത്ത് തൊലിപ്പുറം പരുക്കനായി മുടികൊഴിഞ്ഞ് നിറം മങ്ങുന്നു. രോഗബാധിതയായ കുട്ടി വിളറിയും പ്രസരിപ്പ് ഇല്ലാതെയും കാണുന്നു.
കോഷിയാക്കറിന്റൊ ലക്ഷണങ്ങള്‍
ഇത്തരം രോഗം ബാധിച്ച കുട്ടികള്‍ വളരെ ക്ഷീണിച്ചും മെലിഞ്ഞും കാണപ്പെടുന്നു. ആദ്യഘട്ടങ്ങളില്‍ കുട്ടിക്ക് അതിസാരവും ബാധിക്കുന്നു. തൊലി വരണ്ടതായി കാണപ്പെടുന്നു
ചികിത്സ സാധ്യമായ സമയം
തുടര്‍ച്ച യായ ഇടവേളകളില്‍ കുട്ടികള്‍ ആവശ്യമായ അളവില്‍ പോഷകാഹാരവും, പ്രോട്ടീനും വിറ്റാമിനുകളും കൊടുക്കുക. രോഗം മൂര്ച്ഛി ച്ച അവസ്ഥയാണെങ്കില്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുക.
മാരസ്മസും, കോഷിയാക്കറും ബാധിച്ച കുട്ടികളുടെ ആഹാരരീതി
ഹൈദരാബാദിലെ നാഷണല്‍ ഇന്സ്റ്റി ട്ട്യൂട് വികസിപ്പിച്ചെടുത്ത എല്ലാ പോഷകങ്ങളുടെയും ഒരു മിശ്രിതം (മിക്സ്), ഈ മിശ്രിതം വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്.
പോഷകാഹാരത്തിന്റെണ മിശ്രിതത്തിനാവശ്യമായ ചേരുവകള്‍:
ഉണക്കിയ ഗോതമ്പ് - 40 ഗ്രാം
ഉണക്കിയ കപ്പലണ്ടി - 10 ഗ്രാം
ഉണക്കിപ്പൊടിച്ച അരിപ്പൊടി - 16 ഗ്രാം
ശര്ക്കപര - 20 ഗ്രാം
ഇവയെല്ലാം മിക്സ് ചെയ്ത പൊടിയാക്കിയാല്‍ അതില്‍ 330 ഗ്രാം യും 11.3 ഗ്രാം പ്രോട്ടീനും ലഭിക്കുന്നു. ഈ മിശ്രിതം പാലിലോ, വെള്ളത്തിലോ കലക്കി കൊടുക്കാം. ഈ മിശ്രിതം മാരസ്മസും, കോഷിയാക്കറും ഉള്ള കുട്ടികള്ക്ക്ക കൊടുത്താല്‍ അസുഖത്തിന്റെ, തീവ്രത കുറയ്ക്കാന്‍ സാധിക്കും.
അവസാനം പരിഷ്കരിച്ചത് : 1/28/2020
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...
കൂടുതല്‍ വിവരങ്ങള്‍
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
അപ്പൻഡിസൈറ്റിസ് - വിവരങ്ങൾ