കൂടുതല്‍ വിവരങ്ങള്‍ക്ക്
ബയോഗ്യാസ് പ്ലാന്റ് വിവരങ്ങള്‍
അടുക്കള വേസ്റ്റ് കൊണ്ടുള്ള ബയോഗ്യാസ് പ്ലാന്റ്
ബയോഗ്യാസ് പ്ലാന്റിന്റെ പ്രധാന നേട്ടം നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചെലവ് വരുന്നില്ല എന്നതാണ്.
ഇലകളും ചാണകവും ഉള്‍പ്പെടെയുള്ള ജൈവ അവശിഷ്ടങ്ങളെ പാചകവാതകമാക്കി മാറ്റുന്നതാണു ബയോ ഗ്യാസ് പ്ലാന്റ്