കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന വ്യക്തിയെ ന്യായാധിപന്റെ മുന്നില്‍ ഹാജരാക്കുന്നതിനുള്ള ഉപാധിയാണ് അറസ്റ്റ്.
പോലീസിന് ഒരു കുറ്റകൃത്യത്തെക്കുറിച്ചു നല്കുന്ന ആദ്യ വിവരമാണ് എഫ് ഐ ആര്.
സാധാരണയായി ജാമ്യം എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് ഉപാധികളോടെയോ അല്ലാതെയോ ഒരാള്‍ക്ക് വ്യക്തിഗതമായി അനുവദിക്കപ്പെടുന്ന മോചനമാണ്.
ഒരു കേസിലെ നടന്നകാര്യങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് അറിയാവുന്ന ഒരാളാകണം സാക്ഷി.സാക്ഷികള്‍ നല്കുന്ന തെളിവാണ് ഒരു കേസിന്റെ അനന്തരഫലത്തെ ഏറ്റവുമധികം സ്വീധീനിക്കുന്നത്.