ന്യായവിധി വിവര സംവിധാനം
വിവിധ ഹൈക്കോടതികളിലേയും, സുപ്രീം കോടതികളുടേയും വിധിന്യായങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു സംവിധാനമാണ് JUD.I.S. JUD.I.S വെബ് സൈറ്റില്‍ നിന്നും വിധിന്യായം കാണുവാന്‍ സാധിക്കുന്നു. സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ താഴെ പറയുന്ന വിധം വേര്‍തിരിച്ചെടുക്കാവുന്നതാണ്
Judgment Information System (JUDIS)
- വാതിയുടേയോ, പ്രതിയുടേയോ പേരിനനുസരിച്ച്
- ജഡ്ജിയുടെ പേരിനനുസരിച്ച്
- വ്യവഹാരത്തിന്റെ നമ്പര്‍ അനുസരിച്ച്
- വിധിന്യായത്തിന്റെ തീയതി അനുസരിച്ച്
- ഭരണഘടനാ പീഠമനുസരിച്ച്
- അക്ഷരമാലാ ക്രമമനുസരിച്ച്
- നടന്നതിനനുസരിച്ച്
- വാക്കുകളോ ഖണ്ഡികകളോ അനുസരിച്ച്
- നിയമമനുസരിച്ച്, തുടങ്ങിയവ
കൂടുതല്‍ അറിയുവാന്‍
മുകളില്‍ പറഞ്ഞിട്ടുള്ള എല്ലാ മെനുകളും വെബ് സൈറ്റിന്റെ ഇടത് ഭാഗത്തും ലഭ്യമാണ്. താഴെ കൊടുത്തിരിക്കുന്ന വഴികളിലൂടെ അതിന്റേതായ മെനുവില്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് വിധിന്യായത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ സാധിക്കുന്നതാണ്:
വാദി, പ്രതിയനുസരിച്ച്
- വാതിയുടേയോ, പ്രതിയുടേയോ പേരിനനുസരിച്ച്
- കീഴേക്ക് പതിക്കുന്ന ചതുരത്തില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക, അതായത് വാദിയുടേയോ, പ്രതിയുടേയോ, അറിയില്ല എന്നിവയില്‍ ഏതെങ്കിലും
- കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും തീയതി എന്നുമുതല്‍ എന്നുവരെ എന്നുള്ളത് തിരഞ്ഞെടുക്കുക
- വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക
ജഡ്ജിയുടെ പേരിനനുസരിച്ച്
- ജഡിജിയുടെ പേര് നല്‍കുക
- കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും തീയതി എന്നുമുതല്‍ എന്നുവരെ എന്നുള്ളത് തിരഞ്ഞെടുക്കുക
- വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക
വ്യവഹാരത്തിന്റെ നമ്പര്‍ അനുസരിച്ച്
- ീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും ഏതുതരം വ്യവഹാരം എന്നത് തിരഞ്ഞെടുക്കുക
- വ്യവഹാരത്തിന്റെ നമ്പര്‍ നല്‍കുക
- കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും വര്‍ഷം തിരഞ്ഞെടുക്കുക
- വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക
വിധിന്യായത്തിന്റെ തീയതി അനുസരിച്ച്
- കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും തീയതി എന്നുമുതല്‍ എന്നുവരെ എന്നുള്ളത് തിരഞ്ഞെടുക്കുക
- വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക
ഭരണഘടനാ പീഠമനുസരിച്ച്
- കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും തീയതി എന്നുമുതല്‍ എന്നുവരെ എന്നുള്ളത് തിരഞ്ഞെടുക്കുക
- വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക
അക്ഷരമാലാ ക്രമമനുസരിച്ച്
- വാതിയുടേയോ, പ്രതിയുടേയോ പേര് നല്‍കുക. ഉദാ:-'അമര്‍'
- കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും തീയതി എന്നുമുതല്‍ എന്നുവരെ എന്നുള്ളത് തിരഞ്ഞെടുക്കുക
- വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക
വിധിന്യായങ്ങള്‍ നടന്നതിനനുസരിച്ച്, വാക്കുകള്‍ക്കോ ഖണ്ഡികകള്ക്കനുസരിച്ച്, ഉദ്ദരണികള്ക്കനുസരിച്ച്, നിയമമനുസരിച്ച് എന്നിങ്ങനെയെല്ലാം വേര്‍തിരിച്ചെടുക്കാവുന്നതാണ്
അവസാനം പരിഷ്കരിച്ചത് : 12/18/2019
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.