സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സമര്‍പ്പിച്ചിട്ടുള്ള നിങ്ങളുടെ വ്യവഹാരങ്ങളുടെ അവസ്ഥ പരിശോധിക്കുവാന്‍
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സമര്‍പ്പിച്ചിട്ടുള്ള നിങ്ങളുടെ വ്യവഹാരങ്ങളുടെ അവസ്ഥ പരിശോധിക്കുവാന്‍. സുപ്രീംകോടതി അഭിഭാഷകര്‍ക്കായും, വ്യവഹാരങ്ങള്‍ നടത്തുന്നവര്‍ക്കായും, കീഴ്-ക്കോടതികളിലെ ജഡ്ജിമാര്‍ക്കായി തീര്‍പ്പുകല്‍പ്പിച്ചതും, നിലനില്‍ക്കുന്നതുമായ വ്യവഹാരങ്ങളെക്കുറിച്ചുള്ള വിവരം നല്‍കുന്ന സംവിധാനമായിട്ടാണ് ഇതിനെ രൂപീകരച്ചിരിക്കുന്നത്. വ്യവഹാരങ്ങളെ താഴെ പറഞ്ഞിരിക്കുന്ന വിധത്തില്‍ വേര്‍തിരിക്കാവുന്നതാണ്
- വ്യവഹാരങ്ങളുടെ നമ്പര്‍ അനുസരിച്ച്
- തലക്കെട്ടിനനുസരിച്ച് (വാദി / പ്രതികളുടെ പേരനുസരിച്ച്)
- അഭിഭാഷകരുടെ പേരിനനുസരിച്ച്
- ഹൈകോടതികളുടെ നമ്പര്‍ അനുസരിച്ച്
- ഡയറി നമ്പര്‍ അനുസരിച്ച്
വ്യവഹാരങ്ങളുടെ നിലവിലുള്ള സ്ഥിതി പരിശോധിക്കുന്നതിന് സന്ദര്‍ശിക്കുക:
CASE STATUS PORTAL OF SUPREME COURT OF INDIA
വ്യവഹാരങ്ങളുടെ നിലവിലുള്ള സ്ഥിതി താഴെ പറഞ്ഞിരിക്കുന്ന വിധത്തില്‍ പരിശോധിക്കാവുന്നതാണ്:
• മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ വിഭാഗങ്ങളും പേജിന്‍റെ ഇടത് വശത്ത് ലഭ്യമാണ്. ഓപ്ഷന്‍ തിരഞ്ഞെടുത്തതിന് ശേഷം വ്യവഹാരത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാം
വ്യവഹാരങ്ങളുടെ നമ്പര്‍ അനുസരിച്ച്:
• കീഴേക്ക് പതിക്കുന്ന ചതുരത്തില്‍ നിന്നും "Case Type" ഏതു തരം വ്യവഹാരം എന്നത് തിരഞ്ഞെടുക്കുക
• വ്യവഹാരത്തിന്‍റെ നമ്പര്‍ നല്‍കുക
• കീഴേക്ക് പതിക്കുന്ന ചതുരത്തില്‍ നിന്നും വര്‍ഷം തിരഞ്ഞെടുത്ത ശേഷം "Submit" എന്നതില്‍ അമര്‍ത്തുക
തലക്കെട്ടിനനുസരിച്ച് (വാദി / പ്രതികളുടെ പേരനുസരിച്ച്)
• വാദി / പ്രതികളുടെ പേര് നല്‍കുക
• കീഴേക്ക് പതിക്കുന്ന ചതുരത്തില്‍ നിന്നും ഏതെങ്കിലും ഒരു വിഭാഗം തിരഞ്ഞെടുക്കുക:
I. അറിയുകയില്
II. അറിയുകയില്
III. പ്രതി
• കീഴേക്ക് പതിക്കുന്ന ചതുരത്തില്‍ നിന്നും വര്‍ഷം തിരഞ്ഞെടുത്ത് നല്‍കിയ ശേഷം "Submit" എന്നതില്‍ അമര്‍ത്തുക
അഭിഭാഷകരുടെ പേരിനനുസരിച്ച്:
• അഭിഭാഷകന്‍റെ പേര് നല്‍കുക
• കീഴേക്ക് പതിക്കുന്ന ചതുരത്തില്‍ നിന്നും വര്‍ഷം തിരഞ്ഞെടുത്ത് നല്‍കിയ ശേഷം "Submit" എന്നതില്‍ അമര്‍ത്തുക
ഹൈകോടതികളുടെ നമ്പര്‍ അനുസരിച്ച്:
• കീഴേക്ക് പതിക്കുന്ന ചതുരത്തില്‍ നിന്നും നിങ്ങളുടെ സംസ്ഥാനത്തിന്‍റെ പേര് തിരഞ്ഞെടുക്കുക
• കീഴ്‌ക്കോടതിയുടെ നമ്പര്‍ നല്‍കുക
• കീഴേക്ക് പതിക്കുന്ന ചതുരത്തില്‍ നിന്നും വിധിന്യായത്തിന്‍റെ തീയതി തിരഞ്ഞെടുത്ത് നല്‍കിയ ശേഷം "Submit" എന്നതില്‍ അമര്‍ത്തുക
ഡയറി നമ്പര്‍ അനുസരിച്ച്:
• ഡയറി നമ്പര്‍ നല്‍കുക
• കീഴേക്ക് പതിക്കുന്ന ചതുരത്തില്‍ നിന്നും വര്‍ഷം തിരഞ്ഞെടുത്ത് നല്‍കിയ ശേഷം "Submit" എന്നതില്‍ അമര്‍ത്തുക