മള്‍ബറി തോട്ട നിര്‍മ്മാണ ചെലവ് (ഒന്നാം വര്‍ഷം)
ക്രമ നമ്പര് |
വിവരങ്ങള്‍ |
മൂല്യം (രൂപ) |
1 |
നിലം ഉഴുന്ന പ്രവരിത്തനങ്ങള് |
1500.00 |
2 |
നിലം തയാറാക്കല്‍ അവസാനഘട്ടം |
400.00 |
3 |
വളം (8 ടണ്‍) @ 500 രൂപ/ ടണ്‍ |
4000.00 |
4 |
മള്‍ബറി ചെടികള്‍ - 6000 തൈകള്‍ @ 0.50 രൂപ / തൈ ഒന്നിന് |
3000.00 |
5 |
ട്രാക്ടറുപയോഗിച്ച് തടം കുഴിക്കല്‍, നടീല് |
2200.00 |
6 |
രാസവളം (100 കിലോ അമോണിയം സല്‍ഫേറ്റ്, 125 കിലോ സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 35 കിലോ പൊട്ടാഷ്യം മ്യൂറേറ്റ്) |
1036.00 |
7 |
വളപ്രയോഗ ചെലവ് |
120.00 |
8 |
ജലസേചനം |
1500.00 |
9 |
കിളയ്ക്കല്‍/കള പറിക്കല്‍ - 3 തവണ |
1800.00 |
10 |
മറ്റ് ചെലവുകള്‍ |
500.00 |
|
ആകെ |
16056.00 |
ക്രമ നമ്പര് |
വിവരം |
മൂല്യം (രൂപ) |
F. |
പ്രവര്‍ത്തന ചെലവുകള്‍ |
|
1 |
വളം (8 ടണ്‍) |
4000.00 |
2 |
രാസവള ചെലവ് (600 കിലോ അമോണിയം സള്‍ഫേറ്റ്, 300 കിലോ സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 80 കിലോ പൊട്ടാഷ് മ്യൂറിയേറ്റ്) |
5538.80 |
3 |
വളം, രാസവള പ്രയോഗം |
1200.00 |
4 |
നനയ്ക്കാനുള്ള വെള്ളത്തിന്‍റെ ചെലവ് |
5000.00 |
5 |
ജലസേചനം |
3600.00 |
6 |
കള പറിയ്ക്കല് |
3400.00 |
7 |
തണ്ട് പറിയ്ക്കല്‍ |
7200.00 |
8 |
വെട്ടി ഒതുക്കല്‍, വൃത്തിയാക്കല്‍ |
600.00 |
9 |
ഭൂനികുതി |
50.00 |
10 |
മറ്റ് ചെലവുകള് |
500.00 |
11 |
മൂലധനത്തിന്‍റെ പലിശ |
621.78 |
|
മാറ്റം വരാവുന്ന ആകെ ചെലവ് |
31710.58 |
ബി. |
സ്ഥിരമായ ചെലവ് |
|
|
മള്‍ബറി തോട്ട നിര്‍മ്മാണത്തിന്‍റെ ഏകദേശ ചെലവ് |
1070.42 |
|
ഇല ഉത്പാദന ചെലവ് ആകെ |
32781.00 |
|
കിലോ ഒന്നിന് ഇലയുടെ ചെലവ് |
1.64 |
ക്രമ നമ്പര് |
വളര്‍ത്തുന്ന കെട്ടിടം |
എണ്ണഠ |
ആവശ്യമായ തുക |
Value (Rs) |
Life span |
Depreciation |
|
കെട്ടിടങ്ങള്‍ |
|
|
|
|
|
1 |
ലേറ്റ് ഏജ് റിയറിംഗ് ഹൗസ് (ചൂട്ടി ഫൂട്ട് സ്റ്റോര്‍ റൂം ഉള്‍പ്പെടെ (ചതു. അടി) |
1300 |
250.00 |
325000.00 |
30 |
10833.33 |
2 |
വരാന്ത (ചതു. അടി) |
300 |
50.00 |
15000.00 |
15 |
1000.00 |
|
ആകെ |
|
|
340000.00 |
|
11833.33 |
|
Equipments |
|
|
|
|
|
1 |
പവര്‍ സ്‌പ്രേയര് |
1 |
6000.00 |
6000.00 |
10 |
600.00 |
2 |
മാസ്‌ക് |
1 |
2000.00 |
2000.00 |
5 |
400.00 |
3 |
റൂം ഹീറ്റര്‍ |
3 |
750.00 |
2250.00 |
5 |
450.00 |
4 |
ഹ്യൂമഡി ഫയര് |
3 |
1500.00 |
4500.00 |
5 |
900.00 |
5 |
ഗ്യാസ് ഫ്ലെയിം ഗണ്‍ |
1 |
500.00 |
500.00 |
5 |
100.00 |
6 |
എഗ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബാഗ് |
1 |
150.00 |
150.00 |
5 |
30.00 |
7 |
ചൗക്കി റിയറിംഗ് സ്റ്റാന്‍ഡ് |
2 |
500.00 |
1000.00 |
10 |
100.00 |
8 |
തടിയിലുള്ള റിയറിംഗ് ട്രേ |
24 |
150.00 |
3600.00 |
10 |
360.00 |
9 |
ഫീഡിംഗ് സ്റ്റാന്‍റ് |
1 |
100.00 |
100.00 |
5 |
20.00 |
10 |
ലീഫ് ചോപ്പിംഗ് ബോഡ് |
1 |
250.00 |
250.00 |
5 |
50.00 |
11 |
കത്തികള്‍ |
1 |
50.00 |
50.00 |
2 |
25.00 |
12 |
ലീഫ് ചേമ്പര് |
1 |
1000.00 |
1000.00 |
5 |
200.00 |
13 |
ആന്റ് വെല് |
42 |
25.00 |
1050.00 |
5 |
210.00 |
14 |
ചൗക്കി ബെഡ് ക്ലീനിംഗ് നെറ്റ് |
48 |
20.00 |
960.00 |
5 |
192.00 |
15 |
ലിറ്റര്‍ ബാസ്‌ക്കറ്റ്/വിനൈല്‍ ഷീറ്റുകള്‍ |
2 |
250.00 |
500.00 |
2 |
250.00 |
16 |
പ്ലാസ്റ്റിക്ക് ബേസിനുകള് |
2 |
50.00 |
100.00 |
2 |
50.00 |
17 |
ഇലശേഖരണ കുട്ട |
2 |
50.00 |
100.00 |
2 |
50.00 |
18 |
ഷൂട്ട് റിയറിംഗ് റാക്ക് (45 ft x 5 ft x 5 tier) |
2 |
1500.00 |
3000.00 |
10 |
300.00 |
19 |
നൈലോണ്‍ വല |
1 |
1500.00 |
1500.00 |
5 |
300.00 |
20 |
റോട്ടറി മൗണ്ടേജ് |
105 |
240.00 |
25200.00 |
5 |
5040.00 |
21 |
പ്ലാസ്റ്റിക് ഇന്‍ക്യുബേഷന്‍ ഫ്രെയിം |
6 |
50.00 |
300.00 |
5 |
60.00 |
22 |
പ്ലാസ്റ്റിക് ബക്കറ്റ് |
2 |
50.00 |
100.00 |
2 |
50.00 |
|
ആകെ |
|
|
54210.00 |
|
9737.00 |
|
ആകെ |
|
|
394210.00 |
|
21570.33 |
ക്രമ നമ്പര് |
വിവരം |
വില/വരുമാനം |
എ. |
മാറ്റംവരുന്ന ചെലവുകള്‍ |
|
1 |
ഇല |
32781.00 |
2 |
Dfls (1500 dfls) |
4200.00 |
3 |
അണുനാശകങ്ങള് |
7425.00 |
4 |
തൊഴില്‍ @ 25 MD/100 dfls) |
16875.00 |
5 |
ഗതാഗതം, മാര്‍ക്കറ്റിംഗ് |
1580.00 |
6 |
മറ്റ് ചെലവുകള്‍ 500 |
500.00 |
7 |
തൊഴില്‍ മൂലധന പലിശ |
305.80 |
|
മാറ്റം വരുന്ന ആകെ ചെലവ് |
63666.80 |
ബി. |
സ്ഥിര ചെലവുകള് |
|
|
കെട്ടിടം, ഉപകരണങ്ങള്‍, സ്ഥിര ചിലവിന്‍റെ പലിശ ഉള്‍പ്പെടുന്ന ഇടിവ്/കുറവ് |
21570.33 |
|
ആകെ ചെലവ് |
85237.13 |
സി. |
വരുമാനം |
|
|
കൊക്കൂണ്‍ വിളവ് |
60.00 |
|
കൊക്കൂണിന്‍റെ ശരാശരി വില |
120.00 |
|
കൊക്കൂണ്‍ ഉത്പാദനം |
900.00 |
|
കൊക്കൂണില്‍ നിന്നുള്ള വരുമാനം |
108000.00 |
|
മറ്റ് ഉത്പന്നത്തില്‍ നിന്നുള്ള വരുമാനം |
5400.00 |
|
ആകെ വരുമാനം |
113400.00 |
|
ലാഭ വരുമാനം |
28162.87 |
|
വരുമാന ചെലവ് |
1.33 |
അവസാനം പരിഷ്കരിച്ചത് : 7/22/2020
കൂടുതല്‍ വിവരങ്ങള്‍
എസ് ആര്‍ഐ സമ്പ്രദായത്തില്നെല്പ്പാടങ്ങള്വെള്ളം ...
ഇന്ത്യയിലും വിദേശ കമ്പോളങ്ങളിലും ഉണങ്ങിയ പൂക്കള്ക...
തേനീച്ച വളര്‍ത്തല്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട...