കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാൻവീവ് )
കൈത്തറി വ്യവസായത്തിലെ അസംഘടിത പരമ്പരാഗത കൈത്തറി നെയ്ത്തുകാരുടെ ഉന്നമനത്തിനായി കണ്ണൂര്‍ ആസ്ഥാനമായി 1968 ല്‍ രൂപം കൊണ്ട ഏജന്‍സിയാണ് ഹാൻവീവ്. വിപണി സ്വഭാവം അനുസരിച്ച് വിവിധതരം കൈത്തറി ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് കേരളത്തിലെ വിവിധ വില്പന ശാലകളിലൂടെ വിപണനം ചെയ്യുകയണ് ഈ ഏജന്‍സിയുടെ ലക്ഷ്യം. നിലവില്‍ കോര്‍പ്പറേഷന് 50 പ്രദര്‍ശന ശാലകളും, 7 എസ്ക്ളൂസീവ് ഏജന്‍സി ഷോറൂമുകളും 32 ഉല്പാദന കേന്ദ്രങ്ങളുമുണ്ട്.
2015-16 കാലയളവില്‍ ഹാന്‍വീവിന്റെ വിറ്റുവരവ് 1903.94 ലക്ഷം രൂപയും നഷ്ടം 7808.58 ലക്ഷം രൂപയുമാണ്.
ചിത്രം 3.13
കൈത്തറി മേഖലയിലെ ഉത്പാദനവും ഉത്പാദനമൂല്യവും
അവലംബം:ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, കേരള സർക്കാർ
അവസാനം പരിഷ്കരിച്ചത് : 2/16/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.