ഒരു വ്യക്തി, മറ്റൊരു റെജിസ്റ്റേർഡ് നികുതിദായകൻറ്റെ ചരക്കുകളിൽ ഏതെങ്കിലും പ്രക്രിയയോ ട്രീറ്റ്മെൻറ്റോ ഏറ്റെടുത്തു നടത്തുന്നതിനെ "ജോബ് വർക്ക്" എന്ന് പറയുന്നു. അത്തരം സാധനങ്ങളുടെ ഉടമസ്ഥനെ പ്രിൻസിപ്പൽ എന്നും അയാളുടെ സാധനങ്ങളിന്മേൽ പ്രകിയയോ ട്രീറ്റ്മെൻറ്റോ നടത്തുന്ന ആളിനെ ജോബ് വർക്കർ എന്നും വിളിക്കുന്നു
ഈ നിർവചനം 23.03.1986-ലെ നോട്ടിഫിക്കേഷൻ നമ്പർ 214/86-CE-ൽ ഉള്ളത്തി നേക്കാൾ വിശാലമായ ഒന്നാണ്. മേല്പറഞ്ഞ നിർവചനം ജോബ്വർക്കിനെ ഉല്പാദനമായി കണക്കാക്കാവുന്ന ഒരു പ്രകിയ എന്ന രീതിയിലാണ് നിർവചിച്ചിരിക്കുന്നത്. അങ്ങനെ ജോബ്വർക്കിൻറ്റെ നിർവചനം തന്നെ, നിർദിഷ്ട ചരക്കു സേവന നികുതി വ്യവസ്ഥയിൽ, ജോബ് വർക്കുമായി ബന്ധപ്പെട്ട നികുതി പിരിക്കലിൻറ്റെ അടിസ്ഥാനരീതിയിൽ വന്ന മാറ്റം പ്രതിഫലിപ്പിക്കുന്നു.
സപ്ലൈ എന്നാൽ വില്പന, കൈമാറ്റം മുതലായ എല്ലാ രീതിയിലു മുള്ള സഹൈപ്സകളും ഉൾപെടുന്നതുകൊണ്ട് ജോബ് വർക്കിന് സാധനങ്ങൾ അയക്കുന്നതും സപ്ലൈ ആയി കണക്കാക്കുന്നു. എന്നിരുന്നാലും, ഡിപ്പാർ ട്ടമെൻറ്റിനെ അറിയിച്ചതിനു ശേഷം നിർദ്ദിഷ്ട നിബന്ധനകൾ അനുസരിച്ചു ഒരു റെജിസ്റ്റേർഡ് നികുതിദായകൻ (പ്രിൻസിപ്പൽ) നികുതിയടക്കാതെ ഇൻപുട്ട/ക്യാപിറ്റൽ ഗുഡു എന്നിവ ജോബ് വർക്കിന് അയക്കുകയും അതിനു ശേഷം മറ്റൊരു ജോബ് വർക്കർക്സ് അയക്കുകയോ അവിടെ നിന്ന് ഒരു വർഷം /മുന്നു വർഷത്തിനുള്ളിൽ ജോബ് വർക്ക് പൂർത്തിയാക്കിയോ അല്ലാതെയോ തിരികെ കൊണ്ടുവരികയോ അല്ലെങ്കിൽ ഒരു വർഷം/മുന്നു വർഷത്തിനുള്ളിൽ ജോബ് വർക്കറുടെ പക്കൽ നിന്നും നികുതിയടച്ചു് ഇന്ത്യക്കുള്ളിൽ സപ്ലൈ ചെയ്യുകയോ, നികുതിയടക്കാത്തെ കയറ്റുമതി ചെയ്യുകയോ ചെയ്യാവുന്നതാണ്.
ഉണ്ട്. ജോബ് വർക്സ് ഒരു സേവനമായതിനാൽ ഒരു ജോബ് വർക്കർ മൊത്തം ടേണോവറിൻറ്റെ നിർദ്ദിഷ്ട പരിധി കവിയുമ്പോൾ റജിസ്ട്രേഷൻ എടുക്കേണ്ടത് ആവശ്യമാണ്.
ഇല്ല. അത് ആ പ്രിൻസിപ്പലിൻറ്റെ മൊത്തം ടേണോവറിൽ ഉൾപ്പെടുത്തും. എന്നിരുന്നാലും ജോബ് വർക്കിനായി ജോബ് വർക്കർ ഉപയോഗിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം ജോബ് വർക്കർ സപ്ലൈ ചെയ്യുന്ന സേവനങ്ങളുടെ മുല്യത്തിൽ ഉൾപ്പെടുത്തും.
സാധിക്കും. പ്രിൻസിപ്പലിന് അങ്ങിനെ ചെയ്യുന്നതിന് അനുവാദമുണ്ട്. അത്തരം സാഹചര്യത്തിൽ പ്രിൻസിപ്പലിന് ഇൻപുട്ട്സിൻറ്റെയും ക്യാപിറ്റൽ ഗുഡ്സിൻറ്റെയും മേലുള്ള ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ് എടുക്കുവാൻ സാധിക്കും. ഇൻപുട്ടസും ക്യാപ്പിറ്റൽ ഗുഡ്സും യഥാക്രമം ഒരു വർഷം/മൂന്നു വർഷത്തിനുള്ളിൽ തിരിച്ചു കൊണ്ടുവന്നില്ലെങ്കിൽ ആദ്യത്തെ ഇടപാട സപ്ലൈ ആയി കണക്കാക്കി പ്രിൻസിപ്പൽ അതിനനുസരിച്ചു നികുതി അടക്കുവാൻ ബാധ്യസ്ഥനായിരിക്കുന്നതുമാണ്.
സാധിക്കും. രജിസ്റ്റേർഡ് അല്ലാത്ത ജോബ് വർക്കറുടെ സ്ഥാപന ങ്ങളെ പ്രിൻസിപ്പൽ തൻറ്റെ അധിക ബിസിനസ്സ് സ്ഥലമായി പ്രഖ്യാപിച്ചിരി ക്കണം. ജോബ് വർക്കർ ഒരു രജിസ്റ്റേർഡ് വ്യക്തി ആണെങ്കിൽ അവിടെ നിന്നും ചരക്കുകൾ നേരിട്ട സപ്ലൈ ചെയ്യാവുന്നതാണ്. ജോബ് വർക്കറുടെ സ്ഥാപനത്തിൽ നിന്ന് നേരിട്ട സപ്ലൈ ചെയ്യാവുന്ന ചരക്കുകളുടെ കാര്യ ത്തിൽ കമ്മീഷണർക്കു വിജ്ജ്ഞാപനം ചെയ്യാവുന്നതുമാണ്.
ഒരു അധിക ബിസിനസ്സ് സ്ഥലമായി പ്രസ്താവിക്കാതെ രണ്ട സാഹ ചര്യങ്ങളിൽ ആണ് പ്രിൻസിപ്പലിന് ഒരു ജോബ് വർക്കറുടെ ബിസിനസ് സ്ഥലത്തു നിന്നും നേരിട്ട് ചരക്കുകൾ സേ ചെയ്യുവാൻ സാധിക്കുക. ഒന്നുകിൽ, ആ ജോബ് വർക്കർ ഒരു രജിസ്റ്റേർഡ് നികുതിദായകൻ ആയിരിക്കണം. അല്ലെങ്കിൽ ആ പ്രിൻസിപ്പൽ, കമ്മീഷണർ വിജ്ജ്ഞാപനം ചെയ്ത ചരക്കുകൾ സപ്ലൈനടത്തുന്നതിൽ ഏർപ്പെട്ടിരിക്കണം.
പ്രിൻസിപ്പലിന് തൻറ്റെ ബിസിനസ്സ് സ്ഥലത്തു കൈപ്പറ്റിയശേഷം ജോബ് വർക്കിന് അയച്ചതോ തൻറ്റെ പക്കലേക്ക് കൊണ്ടുവരാതെ നേരിട്ട്ട് ജോബ് വർക്കറുടെ അടുത്തേക്ക് അയച്ചതോ ആയിട്ടുള്ള ഇന്പുട്ട്സിന്റെയും ക്യാപിറ്റൽ ഗുഡ്സിൻറ്റെയും മേലുള്ള ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ് (TC) എടുക്കു വാൻ സാധിക്കും. എന്നിരുന്നാലും, ജോബ് വർക്കറുടെ അടുത്തേക്ക് അയച്ച ഇൻപുട്ടസും ക്യാപ്പിറ്റൽ ഗുഡ്സും ജോബ് വർക്സ് പൂർത്തിയാക്കിയ ശേഷം ജോബ് വർക്കിന് അയച്ച തീയതി മുതൽ യഥാക്രമം ഒരു വർഷം/മുന്നു വർഷത്തിനുള്ളിൽ തിരികെ കൊണ്ടുവരികയോ അവിടെ നിന്നും നേരിട്ട സപ്ലൈ നടത്തുകയോ ചെയ്തിരിക്കണം.
നിർദിഷ്ട കാലാവധിക്കുള്ളിൽ ഇൻപുട്ടസും ക്യാപ്പിറ്റൽ ഗുഡ്സും തിരികെ കൊണ്ടു വരാതിരിക്കുകയോ ജോബ് വർക്കറുടെ സ്ഥാപനത്തിൽ നിന്ന് നേരിട്ട സപ്ലൈനടത്താതിരിക്കുകയോ ചെയ്താൽ, ഇൻപുട്ടസും ക്യാ പ്പിറ്റൽ ഗുഡ്സും ജോബ് വർക്കിന് അയച്ച തീയതി (അല്ലെങ്കിൽ ഇൻപുട്ടസും ക്യാപ്പിറ്റൽ ഗുഡ്സും നേരിട്ട ജോബ് വർക്കറുടെ സ്ഥാപനത്തിൽ ലഭിച്ച തീയതി)യിൽ പ്രിൻസിപ്പൽ അവ ജോബ് വർക്കർക്ക് ചെയ്ത സപ്ലൈ ആയി കണക്കാക്കും. അങ്ങിനെ പ്രിൻസിപ്പൽ അതിനനുസരിച്ചു നികുതി അടക്കു വാൻ ബാധ്യസ്ഥനാകുന്നതുമാണ്.
മൂന്നു വർഷങ്ങൾക്കുള്ളിൽ ക്യാപ്പിറ്റൽ ഗുഡ്സ് തിരികെ കൊണ്ടുവരണമെന്ന വ്യവസ്ഥ ജിഗ്സ്, ഫികസിച്ചേർസ്, മൂശ, അച്ച ഉപകരണങ്ങൾ എന്നിവയ്ക്കു ബാധകമല്ല.
ജോബ് വർക്കർ ഒരു രജിസ്റ്റേർഡ് നികുതിദായകൻ ആണെങ്കിൽ ജോബ് വർക്കിൽ നിന്നും ഉളവാകുന്ന വെയ്സ്റ്റ് സകാപ്പ് ഇവ ജോബ് വർക്കറുടെ സ്ഥാപനത്തിൽ നിന്ന് നികുതി അടച്ചു സപ്ലൈ ചെയ്യാവുന്നതാണ്. ജോബ് വർക്കർ രജിസ്റ്റേർഡ് അല്ലെങ്കിൽ പ്രിൻസിപ്പൽ നികുതി അടച്ചു സപ്ലൈ നടത്തേണ്ടതാണ്.
അയയ്ക്കാം. ജോബ് വർക്കിന് ഇൻപുട്ട് എന്നതിൽ പ്രിൻസിപ്പൽ അഥവാ ജോബ് വർക്കർ പ്രക്രിയയോ ട്രീറ്റ്മെൻറ്റോ നടത്തുമ്പോൾ ഉണ്ടാകുന്ന ഇൻറ്റർമീഡിയറ്റ് ഉത്പന്നങ്ങളും ഉൾപ്പെടുന്നു.
ജോബ്ദവർക്കിൻറ്റെ ഇൻപുട്ട്സ്/ക്യാപിറ്റൽ ഗുഡു എന്നിവയുടെ കൃത്യമായ കണക്കുകൾ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം പൂർണ്ണമായും പ്രിൻസിപ്പലിനാണ്.
ഇല്ല. ഒരു രജിസ്റ്റേർഡ് നികുതിദായകൻ നികുതിവിധേയമായ ചരക്കുകൾ അയയ്ക്കുവാൻ ഉദ്ദേശിക്കുമ്പോൾ മാത്രമാണ് ജോബ്വർക്കു മായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബാധകമാവുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈ വ്യവസ്ഥകൾ നികുതി ഒഴിവാക്കിയതോ നികുതി ഇല്ലാത്ത തോ ആയ ചരക്കുകൾക്കും അല്ലെങ്കിൽ അയക്കുന്ന വ്യക്തി, നികുതി ബാദ്ധ്യതയുള്ള രജിസ്റ്റേർഡ് വ്യക്തി അല്ലാത്ത ആളാണ് എങ്കിലും ബാധകമല്ല.
ഇല്ല. പ്രിൻസിപ്പലിന് നികുതി അടച്ച് ഇന്പുട്ടും ക്യാപ്പിറ്റൽ ഗുഡ്സും പ്രത്യേക നടപടിക്രമം പാലിക്കാതെ അയക്കാവുന്നതാണ്. ജോബ് വാർക്കറിന് ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ് (TC) എടുക്കുകയും പ്രകിയ പൂർത്തി യാക്കി ജോബ് വർക്കിന് ശേഷം നികുതി അടച്ചു തിരികെ സപ്ലൈ ചെയ്യാവുന്നതുമാണ്.
ഇല്ല. ജോബ് വർക്കിനെ സംബന്ധിക്കുന്ന നിയമങ്ങൾ |GST/UTGST നിയമങ്ങളിൽ ഒരേ പോലെയാണ്. അതുകൊണ്ടു ജോബ് വർക്കറും പ്രിൻസി പ്പലും ഒരേ സംസ്ഥാനത്തോ അല്ലെങ്കിൽ ഒരേ കേന്ദ്ര ഭരണ പ്രദേശത്തോ അല്ലെങ്കിൽ വ്യത്യസ്ത സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശത്തോ സ്ഥിതി ചെയ്യുന്നവരാകാം.
കടപ്പാട് : Central Board of Excise and Customs
അവസാനം പരിഷ്കരിച്ചത് : 8/29/2019