പതിമൂന്നാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ് – സാമൂഹ്യ സുരക്ഷിതത്വം – അംഗപരിമിതർ
ഭിന്നശേഷിക്കാർ
- ഭിന്നശേഷിക്കാർക്കായി അവകാശാധിഷ്ഠിത സമഗ്ര ജീവിതചക്ര സമീപനം സ്വീകരിക്കുക.
- എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ഓട്ടിസം കേന്ദ്രങ്ങൾ സ്ഥാപിക്കുക.
- വൈകല്യം തടയൽ, പ്രാരംഭ നിർണ്ണയം, കണ്ടെത്തൽ, ഇടപെടൽ എന്നിവ ശക്തിപ്പെടുത്തുക.
- ഭിന്നശേഷി മേഖലയ്ക്കുവേണ്ടി മനുഷ്യ ശക്തി വിഭവങ്ങളെ പരിപാലകരായി വളർത്തിയെടുക്കുക.
- അംഗപരിമിതരായ പെൺകുട്ടികൾ/സ്ത്രീകൾ എന്നിവർക്കായി കൂട്ടുഭവനങ്ങളും പ്രായപൂർത്തിയായവർക്കുള്ള കുടുംബഭവനങ്ങളും നിർമ്മിക്കുക.
- കുടുംബത്തിലെ എല്ലാത്തരം വിഭവങ്ങളുടെയും 10-20 ശതമാനം വൃദ്ധർക്കും അംഗപരിമിതർക്കുമായി ശേഖരിച്ചുവയ്ക്കേണ്ടതാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.