സാധാരണ ശൈശവ കാല രോഗങ്ങളും പ്രതിരോധ കുത്തിവയ്പുകളും
സാധാരണ കാണപ്പെടുന്ന കുട്ടിക്കാല രോഗങ്ങൾ
നല്ല ആരോഗ്യത്തിന് വ്യക്തി ശുചിത്വം എന്ന പോലെ പരിസ്ഥിതി ശുചിത്വവും അത്യന്താപേക്ഷിതമാണ്.ചെറിയ കുട്ടികൾ വേഗത്തിൽ രോഗത്തിലേക്ക് എത്തിച്ചേരുവാനുള്ള സാദ്ധ്യത കൂടുതലാണ്.മിക്കവാറും രോഗങ്ങൾ കുഞ്ഞുങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള കാരണം ശുചിത്വമില്ലാത്ത വെള്ളവും അശുദ്ധ വായു ശ്വസനവും,വൃത്തിയില്ലാത്ത ഭക്ഷണ ശൈലിയുമാണ്.
രോഗം |
ലക്ഷണങ്ങൾ |
പ്രതിരോധവും നിയന്ത്രണവും
|
അതിസാരം (Diarrhoea) |
- ക്ഷീണം - അബോധാവസ്ഥ - ദുർബലമായ കണ്ണുകൾ - വെള്ളം കുടിക്കാനുള്ള മടുപ്പ് - അസ്വസ്ഥത - തലവേദന - പനി - വിശപ്പില്ലായ്മ - മൂത്രത്തിലുള്ള നിറവിത്യാസം (ഇരുണ്ട നിറം) |
- രണ്ടു വയസ്സ് വരെയുള്ള കൃത്യമായ മുലയൂട്ടൽ - കുപ്പിപ്പാൽ/ഭക്ഷണം കുഞ്ഞുങ്ങൾക്ക് കൊടുക്കരുത് - പോഷക ഗുണമുള്ള ഭക്ഷണം കുഞ്ഞുങ്ങൾക്ക് കൊടുക്കുക - ഭക്ഷണ പദാർത്ഥങ്ങൾ മൂടി വയ്ക്കുക/ സൂക്ഷിക്കുക -ശുദ്ധജലം(തിളപ്പിച്ചാറ്റിയത്) ഉപയോഗിക്കുക - കുഞ്ഞുങ്ങൾക്ക് ആവശ്യത്തിന് ശുദ്ധജലം സൂപ്പ് ,ചായ ,കരിക്കിൻ വെള്ളം ,പരിപ്പ് .കഞ്ഞിവെള്ളവും കൃത്യമായി നൽകുക - കുഞ്ഞുങ്ങൾക്ക് ഒ .ആർ .എസ് ലായനി നൽകുക
|
|
|
|
|
|
|
|
||
മീസിൽസ് അഞ്ചാം പനി മസൂരി മണ്ണൻ പൊങ്ങൻ പനി
|
-പനിയും ചൂട് പൊങ്ങലും --ശരീര ഭാരം കുറയൽ -അതിസാരം -തളർച്ച ന്യൂമോണിയ -ചെവികളിൽ ഉണ്ടാകുന്ന പഴുപ്പ് -അപസ്മാര ലക്ഷണം / വിറയൽ
|
-സാമൂഹിക അവബോധം -കൃത്യമായുള്ള പരിചരണം -രോഗിയെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തൽ -മുൻകരുതൽ - അഞ്ചാം പനി വാക്സിൻ എടുക്കൽ
|
ഒരു തരം അഞ്ചാം പനി റൂബെല്ല
|
-കടുപ്പമില്ലാത്ത പനി -തൊണ്ട വേദന ----കഴുത്തിലും തൊണ്ടയിലും ഉള്ള വീക്കം
|
-സാമൂഹിക അവബോധം -രോഗിയെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തൽ മുൻകരുതൽ- എം എം ആർ വാക്സിൻ
|
മുണ്ടിനീര്
|
-കടുപ്പമില്ലാത്ത പനിയും തൊണ്ട വീക്കവും -മുഖത്തുള്ള നീര് ഭക്ഷണം/ഉമിനീർ ഇറങ്ങുന്നതിനുള്ള വിഷമം
|
-സാമൂഹിക അവബോധം -രോഗിയെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തൽ -മുൻകരുതൽ- എം എം ആർ വാക്സിൻ
|
സന്നിപാദ ജ്വരം വിഷമ ജ്വരം
|
-3-4 ആഴ്ച നീണ്ടു നില്ക്കുന്ന പനി -ശരീര വേദന --വിശപ്പില്ലായ്മ -മലത്തിലുള്ള രക്ത മയം -വയറുവേദന
|
-വ്യക്തി ശുചിത്വവും പരിസര ശുചിത്വവും -തുറന്നു വച്ചതും മുറിച്ചു വച്ചതുമായ പഴങ്ങൾ കഴിക്കാതിരിക്കുക -ശരിയായ മലമൂത്ര വിസർജജനം -ശുദ്ധജലം/തിളപ്പിച്ചാറ്റിയത് കുടിക്കുക -രോഗിയെ അകറ്റി നിർത്തൽ -മുൻകരുതൽ- റ്റി.എ .ബി വാക്സിൻ
|
ഡിഫ്ത്തീരിയ തൊണ്ടക്ക് ഉണ്ടാകുന്ന രോഗം പകരുന്ന തൊണ്ട രോഗം മൂക്കിലൂടെ രക്തം വരിക
|
-പനിയും തൊണ്ടവേദനയും -ന്യൂമോണിയ -വിശപ്പില്ലായ്മ -ശരീരഭാരം കുറയൽ -ഭക്ഷണം ഇറക്കുന്നതിനുള്ള വിഷമം അപസ്മാരം/വിറയൽ
|
-വ്യക്തി ശുചിത്വം ,പരിസര ശുചിത്വം -രോഗിയെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തൽ -മുൻകരുതൽ- ഡി.പി.റ്റി വാക്സിൻ
|
വില്ലൻ ചുമ
|
-പനി -ശക്തമായ ചുമ -ന്യൂമോണിയ -കണ്ണ്,മൂക്ക് എന്നിവയിലൂടെ രക്തം വരിക വിറയൽ/അപസ്മാരം
|
-വ്യക്തി ശുചിത്വം ,പരിസര ശുചിത്വം -രോഗിയെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തൽ -മുൻകരുതൽ- ഡി.പി.റ്റി വാക്സിൻ
|
എന്താണ് പ്രതിരോധ കുത്തിവയ്പ് ?
ശൈശവ കാല രോഗങ്ങളായ വില്ലൻചുമ,അഞ്ചാം പനി,തൊണ്ട രോഗങ്ങൾ,ചിക്കണ്‍ഫോക്സ് , പോളിയോ തുടങ്ങിയവ വരാതെ മരുന്നുകൾ നല്കി അവ വരുന്നതിനുള്ള സാധ്യതകൾ കുറയ്ക്കുന്നതും വരാതെ നോക്കുന്നതുമായ കുത്തിവയ്പുകളാണ്.
1. കുട്ടികളിൽ ഉണ്ടാകുന്ന ശിശുമരണ നിരക്ക് കുറയുന്നു.
2, ശൈശവ രോഗങ്ങളിൽ നിന്നും കുട്ടിയെ സംരക്ഷിക്കുന്നു.
3. കുഞ്ഞുങ്ങളെ ആശുപത്രികളിൽ ആക്കുന്നത് കുറയുന്നു ,അത് പോലെ ചെലവും
BCG - കുഞ്ഞിന്റെ ജനന സമയത്ത്
DPT - 1.5 മാസത്തിൽ
,2.5 മാസത്തിൽ,3.5 മാസത്തിൽ
Measles - 9 മാസം
Polio - ജനന സമയം ,1.5 മാസത്തിൽ,2.5 മാസത്തിൽ,3.5 മാസത്തിൽ,പൾസ് പോളിയോ ദിനങ്ങളിൽ
പ്രതിരോധ കുത്തിവയ്പ് യഥാസമയം നൽകുക.ചെറിയ രോഗാവസ്ഥയിൽ ആണെങ്കിലും കൃത്യമായി ചികിത്സ നൽകണം.രോഗം വരാതെ സംരക്ഷിക്കുക എന്നത് മാതാപിതാക്കളുടെ കടമയാണ്.
Vaccine |
When to give |
Dose |
Route |
Site |
ഗർഭിണികൾക്ക്
TT -1 |
ഗർഭ കാല ആരംഭത്തിൽ
|
0.5 ml |
Intra Muscular |
Upper arm കൈമുകളിൽ |
TT-2 |
4 ആഴ്ച്ചക്ക് ശേഷം
|
0.5 ml |
Intra Muscular |
Upper arm |
TT-Booster |
ഗർഭകാലത്ത് സ്വീകരിച്ചിട്ടുണ്ടെങ്കിലൊ/ കഴിഞ്ഞ മൂന്ന് വർഷങ്ങളിലോ |
0.5 ml |
Intra Muscular (അകത്തെ മാംസപേശി)
|
Upper arm |
കുഞ്ഞുങ്ങൾ / ശിശുക്കൾ
BCG |
പ്രസവ സമയത്ത് /ഒരുവയസ്സാകുന്നതിന് മുൻപ്
|
0.1 ml (0.05 ml till) 1 month age) |
Intra-dermal ത്വക്കിനുള്ളിൽ
|
ഇടത് കൈമുകളിൽ
|
Hepatitis-B |
പ്രസവ സമയം / 24 മണിക്കൂറിനുള്ളിലോ
|
0.5 ml |
അകത്തെ മാംസ പേശി
|
തുടയുടെ മുൻഭാഗത്ത്
|
Opv-0 |
പ്രസവ സമയം/ 15 ദിവസത്തിനുള്ളിൽ
|
0.5 ml |
വായിൽ
|
വായിൽ
|
Opv 1,2,&3 |
6 ആഴ്ച്ച 10 ആഴ്ച്ച 14 ആഴ്ച്ച |
2 തുള്ളി
|
വായിൽ
|
വായിൽ
|
Vitamin – A 1-Dose |
9 month Measles ന്റെ കൂടെ
|
1 ml |
വായിൽ
|
വായിൽ
|
DPT 1,2,3 |
6- ആഴ്ച്ച 10- ആഴ്ച്ച 14- ആഴ്ച്ച |
0.5 ml |
Intra Muscular അകത്തെ മാംസ പേശി
|
തുടയുടെ മുൻഭാഗത്ത്
|
Hep-B 1,2,3 |
6- ആഴ്ച്ച 10- ആഴ്ച്ച 14- ആഴ്ച്ച
|
0.5 ml |
Intra Muscular അകത്തെ മാംസ പേശി
|
തുടയുടെ മുൻഭാഗത്ത്
|
Measles |
9 month കഴിഞ്ഞിട്ട് 12 മാസത്തിന് മുൻപ്
|
0.5 ml |
Sub-cutaneous |
Right Upper Arm (വലത് കൈ മുകളിൽ)
|
കുട്ടികൾക്ക്
Hep-B 1,2,3 |
6- ആഴ്ച്ച 10- ആഴ്ച്ച 14- ആഴ്ച്ച
|
0.5 ml |
Intra Muscular
|
തുടയുടെ ഭാഗത്ത്
|
Measles |
9-12 months |
0.5 ml |
Sub-cutaneous |
വലത് കൈ മുകളിൽ
|
OPV-Booster |
16-24 months |
2 തുള്ളി
|
വായിൽ
|
വായിൽ
|
ജാപ്പനീസ് മസ്തിഷ്ക്ക വീക്കം ജപ്പാൻജ്വരം |
16-24 months |
0.5 ml |
Sub-cutaneous |
ഇടത് കൈമുകളിൽ
|
VITAMIN-A (2-9 തുള്ളികൾ) |
16 months പിന്നെ 1 തുള്ളി വീതം എല്ലാ 6 മാസം കൂടുമ്പോൾ 5 വയസ്സ് വരെ |
2 ml |
വായിൽ
|
വായിൽ
|
DPT Booster TT |
5-6 വർഷങ്ങളിൽ 10 വർഷം 16 വർഷം |
0.5 ml 0.5 ml |
Intra Muscular Intra Muscular അകത്തെ മാംസ പേശി |
വലത് കൈ മുകളിൽ വലത് കൈ മുകളിൽ
|
TT-2 അല്ലെങ്കിൽ തുള്ളികൾ (ബൂസ്റ്റർ) ഗർഭ കാല സമയത്ത് നൽകണം
JE വാക്സിനുകൾ നിർദേശ പ്രകാരം
വിറ്റാമിൻ A – 2 -9 തുള്ളികൾ കുട്ടികൾക്ക് 1-5 വയസ്സ് വരെ.
-വീട്ടിൽ ഉണ്ടാക്കുന്ന മരുന്നുകൾ - വിപണിയിലെ മരുന്നുകളെക്കാൾ വിലക്കുറവ്
ഉദാ: തേനിൽ അരച്ച് നൽകുന്നത്
- ആധുനിക മരുന്നുകളോട് താരതമ്യം ചെയ്യുമ്പോൾ വീട്ടു മരുന്നുകൾക്ക് ദൂഷ്യ ഫലങ്ങളില്ല്ല
- പൊതു വിശ്വാസ പ്രകാരം വീട്ടു മരുന്നുകൾ ഉണ്ടാക്കുന്നത് നമ്മുടെ ഔഷധങ്ങളും പഴച്ചാറുകളും പച്ചക്കറിചാറുകളും ഔഷധ ഇല, വേരുകൾ,തണ്ടുകൾ ഉപയോഗിച്ചുമാണ്
ഉദാ: ചുക്കുകാപ്പി,കഷായം തുടങ്ങിയവ
- വീട്ടു ചികിത്സ രീതികളിൽ ശാരീരിക തെറാപ്പികൾ യോഗ,വ്യായാമം,അക്വാപങ്ചർ,എന്നിവ ഉൾപ്പെടുന്നു
- വീട്ടിനുള്ളിലെ നാട്ടു ചികിത്സ രോഗിക്ക് പെട്ടെന്ന് ശമനം നൽകില്ല,കാത്തിരിക്കണം
- വീട്ടുചികിൽസയിൽ പല രോഗങ്ങളും ഭേദമാകില്ല പ്രമേഹം,ആസ്ത്മ,ഹൈപ്പർ ടെൻഷൻ തുടങ്ങിയ രോഗങ്ങൾ നിയന്ത്രണ വിധേയമാക്കാനെ സാധിക്കുകയുള്ളൂ
വീട്ടു ചികിത്സക്ക് ഉദാഹരണങ്ങൾ :
ചുമ:
ദഹനക്കേട്
1. ബേക്കിംങ് സോഡ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുക.
അവസാനം പരിഷ്കരിച്ചത് : 9/24/2019