ആരോഗ്യം
ഒരു വ്യക്തിയുടെ പൂർണ്ണ ശാരീരിക മാനസിക സാമൂഹിക ക്ഷേമവും രോഗങ്ങളിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്രവുമാണ് ആരോഗ്യം.
- വ്യക്തി ആരോഗ്യവും ആരോഗ്യ സംരക്ഷണവും
- കൃത്യമായ ശുചീകരണം
- കുളി ,വൃത്തിയുള്ള വസ്ത്രം,നഖം ,തലമുടി ചീകൽ ,ഷേവിംഗ് ,പല്ല് തേക്കൽ
- പല തരത്തിലുള്ള രോഗങ്ങൾ അകറ്റാൻ കഴിയും
- പാത്രങ്ങൾ,കൈകൾ ,ഉപയിഗിക്കുന്ന സ്ഥലം,അടുക്കള എന്നിവ ശുചിയായിരിക്കണം
- വ്യക്തി ശുചിത്വം ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു.
- രാവിലെയും രാത്രിയും പല്ലുകൾ വൃത്തിയാക്കുക
- ദിവസവും കുളിക്കുക,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക
- ക്രമമായി നഖങ്ങൾ മുറിക്കുക
- തലമുടി ദിവസവും കഴുകുക,വൃത്തിയായി സൂക്ഷിക്കുക
- കണ്ണും കാതും ശുചിയാക്കുക
- ഭക്ഷണത്തിന് മുമ്പും ശേഷവും ടോയ്ലറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകുക
ശക്തിയും ഊർജ്ജവും ആർജ്ജിക്കുവാൻ ചെയ്യുന്നതാണ് ശാരീരിക വ്യായാമം
പ്രവർത്തനങ്ങൾ
- വ്യായാമം
- യോഗ (സംസ്കൃത പദമായ യുജ്,യോക്ക് - നിയന്ത്രണവും ഐക്യപ്പെടുത്തലും )
- ധ്യാനം
നേട്ടങ്ങൾ
- ശരിയായ ഉറക്കം
- ഊർജ്ജസ്വലത
- ശരീര ഭാരം നിയന്ത്രിക്കൽ
- പെരുമാറ്റ രീതി
- രോഗത്തോടുള്ള പ്രതിരോധം
- ഏകാഗ്രത
- ഉന്മേഷം
- ശരീര വൃത്തി
- ദിവസവുമുള്ള കുളി
- വൃത്തിയുള്ള വസ്ത്രധാരണം
- അടിവസ്ത്ര വൃത്തി
- കോട്ടണ്‍ തുണി,പാഡ് ,സാനിട്ടറി നാപ്കിൻ ഉപയോഗം
- യോനിനാള ശുചിത്വം
- ഉപയോഗിച്ച വസ്ത്രങ്ങൾ ശുദ്ധിയുള്ള വെള്ളത്തിൽ കഴുകി സൂര്യ പ്രകാശത്തിൽ ഉണക്കാനിടുക
- ആവശ്യമുള്ള തുണികളും പാഡുകളും കരുതിയിരിക്കണം .ഉപയോഗിച്ച പാഡുകൾ വലിച്ചെറിയാതിരിക്കുക.
പ്രശ്നം |
ലക്ഷണം |
മുൻകരുതൽ
|
ഗർഭപാത്രം സങ്കോചനം |
അടിവയറിൽ ഉള്ള വേദന
|
ചൂടുവെള്ളം കുപ്പിയിൽ കരുതുക,ചൂട് വയ്ക്കുക ,ഡോക്ടറെ കാണുക
|
ശക്തമായ രക്തം പോകൽ
|
7 ദിവസം വരെ അനീമിയ മൂന്ന് ആഴ്ച്ചക്കുള്ളിൽ
|
-വിശ്രമം -IFA ഗുളിക -അയണ്‍ നിറഞ്ഞ ഭക്ഷണം -പെണ്‍കുട്ടി ആണെങ്കിൽ ഡോക്ടറെ കാണുക
|
-കൃത്യത ഇല്ലാത്ത പിരീയഡുകൾ -മാനസിക പിരിമുറുക്കം
|
-രണ്ടു പിരീയഡുകൾ തമ്മിലുള്ള അകലം -42 ദിവസത്തിന് മുകളിൽ -അനീമിയ - പിരീയഡ് 2 ദിവസത്തേക്ക് മാത്രം
|
-കൃത്യത ഇല്ലാത്ത പിരീയഡുകൾ - ഡോക്ടറെ കാണുക - IFA ഗുളിക -അയണ്‍ നിറഞ്ഞ ഭക്ഷണം
|
-45-50 വയസ്സുള്ള സ്ത്രീകൾക്ക് ആർത്തവ പ്രശ്നം , -ആർത്തവ വിരാമം |
-ആർത്തവ വിരാമത്തിന് മുമ്പ് ആർത്തവം നിൽക്കുന്നു. -മാനസിക പിരിമുറുക്കം
|
-ഡോക്ടറെ കാണുക
|
- രക്ത പരിശോധനയിലൂടെ മാത്രം കണ്ടു പിടിക്കാവുന്ന വൈറസ്
- എയിഡ്സ് -കാരണം ആണ്.ജീവഹാനി സംഭവിക്കുന്നു
- രോഗപ്രതിരോധ ശേഷി കുറയുന്നു
- ലോകത്ത് എയിഡ്സ് രോഗികൾ പെരുകുന്നു
- കേരളത്തിൽ എയിഡ്സ് ബാധിതർ ഇപ്പോൾ 19-26 വയസ്സിന് ഇടയിലുള്ള യുവത്വം ആണ്
പകരുന്നത്
- സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
- രക്ത ദാനം - എയിഡ്സ് ബാധിതരുടെ
- ഇഞ്ചക്ഷൻ സിറിഞ്ച് ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കുമ്പോൾ
- HIV ബാധിതർ തങ്ങളുടെ ഗർഭകാല സമയത്ത് കുഞ്ഞുങ്ങളിലെക്കും ഇതിനെ കടത്തി വിടുന്നു
- എയിഡ്സ് ബാധിതർ മുലയൂട്ടുമ്പോൾ
- ലഹരി വസ്തുക്കൾ കുത്തി വക്കുമ്പോൾ / പങ്കു വയ്ക്കുമ്പോൾ
പകർച്ച ഇല്ലാത്ത സന്ദർഭങ്ങൾ
- തമ്മിൽ കൈ കൊടുക്കുക
- അവർ ഉപയോഗിച്ച പാത്രങ്ങൾ ,വസ്ത്രങ്ങൾ,ടവ്വൽ ഉപയോഗിക്കുമ്പോൾ
- ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ട്,ഒരു ഗ്ലാസിൽ നിന്നും കുടിച്ചതു കൊണ്ടോ
- ഒരു പുഴയിലോ കനാലിലോ ഒന്നിച്ചു കുളിച്ചാൽ
- പോതുകക്കൂസ് / കുളിമുറി ഉപയോഗിച്ചത് കൊണ്ട്
- രക്തം പുതിയ സൂചികളിലൂടെ കൊടുത്താൽ
- എയിഡ്സ് ബാധിതർ കുഞ്ഞുങ്ങളെ എടുത്തത് കൊണ്ട്
- പരസ്പരം ഉമ്മ വച്ചത് കൊണ്ടോ കെട്ടിപിടിച്ചത് കൊണ്ടോ
- ഒന്നിച്ച് കളിക്കുക -യാത്ര ചെയ്യുക
ലക്ഷണങ്ങൾ
- ശരീര ഭാരം കുറയുക
- ഡയേറിയ ഒരു മാസത്തിൽ കൂടിയാൽ
- ശക്തമായ പനി -ഒരു മാസത്തിനു മുകളിൽ
- ഒരു മാസത്തിന് മുകളിലുള്ള ചുമ
എയിഡ്സ് വ്യാപനം തടയൽ
- സുരക്ഷിത ലൈംഗികബന്ധം
- ഗർഭ നിരോധന ഉറകളുടെ ഉപയോഗം (ഒരു പരിധി വരെ )
- ബോധവല്ക്കരണം
- മറ്റുള്ളവർ ഉപയോഗിച്ച സിറിഞ്ച് ഉപയോഗിക്കാതിരിക്കുക
- സുരക്ഷിതമായ രക്ത സ്വീകരണത്തിലൂടെ
ഒരു മുറിവോ അപകടമോ ഉണ്ടായാൽ ആദ്യം ചെയ്യുന്ന പരിഹാര പ്രക്രിയയാണ് പ്രാഥമിക ചികിത്സ എന്ന് പറയുന്നത്
പ്രാഥമിക ചികിത്സ മാർഗ്ഗങ്ങൾ ഒരു പരിധിവരെ നമുക്ക് ആവശ്യമാണ്.പെട്ടെന്നുണ്ടാകുന്ന അപകടങ്ങളിൽ നിന്നും നമ്മുടെ ജീവനെ സംരക്ഷിക്കുന്നു
- ജീവന സംരക്ഷിക്കുന്നു
- വലിയ അപകടങ്ങൾ ഒഴിവാകുന്നു
- സാന്ത്വനം നല്കുന്നു
- വീടുകളിലും വാഹനങ്ങളിലും സൂക്ഷിക്കണം
- പലതരത്തിലുള്ള മരുന്നുകൾ സൂക്ഷിക്കുക
- ബാൻടെജ്,കോട്ടണ്‍ ,മറ്റു സാധന സാമഗ്രികൾ കരുതുക
- ക്രീം ,സ്പ്രേ ,ഗ്ലൌസ് ,എന്നിവ കരുതുക
- മാസ്കുകൾ കരുതുക
അവസാനം പരിഷ്കരിച്ചത് : 1/2/2020
നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായിക പരിശീല...
വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. മനുഷ്യ ജീവൻ ന...
നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായിക പരിശീല...