অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ലഹരിയുടെ പുതു വഴികൾ തേടുന്ന യുവ തലമുറയുടെ യാത്രകൾ*

ലഹരിയുടെ പുതു വഴികൾ തേടുന്ന യുവ തലമുറയുടെ യാത്രകൾ*

പിന്നെ ഈ കൂണുകള്‍ പച്ചയായോ പാചകം ചെയ്തോ, ചായ ആക്കിയും ഉപയോഗിക്കുന്നു

*ലഹരി കുടുതല്‍ പെട്ടന്ന് പിടിക്കാന്‍ വേണ്ടിയാണ് തേനില്‍ മുക്കുന്നത്‌ എന്നാല്‍ പാചകം ചെയ്യുമ്പോള്‍  20  കൂണുകള്‍ ആണ് ഒരു ഡോസ്.

ഹ്രസ്വകാല അനുഭവങ്ങള്‍  ഹാലുസിനേഷനു കാരണമാകുന്നു. വർണ‍ങ്ങള്‍, ശബ്ദം, വസ്തുക്കള്‍ എന്നിവ യാഥാർത്ഥ്യത്തില്‍ നിന്നും വിഭിന്നമായി അനുഭവപ്പെടുന്നു. ചലനത്തിന്റെയും പ്രതികരണത്തിന്റെയും വേഗതയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ഇത് ഒരു ശരത് കാല കൃഷിയുമാണ്‌

സൈക്കോസിസിബിന്‍ എന്ന രാസവസ്തുവാണ് കൂണിന് ലഹരി പകരുന്നത്. ഇത് മാരകമായി ശരീരത്തെ ബാധിക്കുന്ന ലഹരി വസ്തുക്കള്‍ക്ക് സമാനമാണ്.

  • മാജിക് മഷ്‌റൂമിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അമിതമായ ഉപയോഗം ആത്മഹത്യക്കുള്ള പ്രവണതയുണ്ടാക്കും.
  • യുവാക്കളെ അക്രമകാരികളായി മാറ്റാനും മാജിക് മഷ്‌റൂമിന് കഴിയുമെന്നാണ് പറയപ്പെടുന്നത്‌* എന്തായാലും വീട്ടില്‍ ഉള്ള യുവാക്കളെയും മറ്റും ഈ കാര്യത്തില്‍ ഒന്ന് നിരീക്ഷിക്കുന്നത് വളരെ നല്ലതാണ്.  തലച്ചോറിന്റെയും കിഡ്‌നിയുടെയും പ്രവര്‍ത്തനത്തെ ലഹരി കൂണുകള്‍ ബാധിക്കും. കൂണുകള്‍ പരിശോധിക്കാതെ ലഹരി വസ്തുവാണെന്ന് കണ്ടെത്താനാകില്ല. ഉപയോഗിച്ച ആളുകള്‍ ഓരോ തവണയും ഡോസ് വര്‍ധിപ്പിക്കുന്നു എന്നാണ് അറിയാന്‍ സാധിച്ചത്
  • ഏജന്റുമാര്‍ വഴി കേരളത്തിലെത്തിക്കുന്ന മാജിക് മഷ്‌റൂമിന്റെ കൂട്ടത്തില്‍ വിഷക്കൂണുകള്‍ ഉണ്ടാകാനും സാധ്യത ഏറെയേറെയാണ്. ഇത് മരണത്തിനു വരെ കാരണമാകാം.

പലതരം കൂണുകള്‍ ഉള്ളതിനാല്‍ പരിശോധനയ്ക്കയക്കാതെ ലഹരിക്കൂണുകള്‍ തിരിച്ചറിയാനും കഴിയില്ല. അതുകൊണ്ട് തന്നെ പിടിക്കപ്പെടാന്‍ സാധ്യത വളരെ കുറവ് ആയതു കൊണ്ടും ലഹരി കുടുതല്‍ സമയം കിട്ടുന്നത് കൊണ്ട് യുവ തലമുറ ഇതിന്‍റെ പിറകെയാണ് ഇപ്പോള്‍ ഉള്ളത്.

ഇവ കഴിച്ചുവരുന്നവരെ കണ്ടെത്താനും മാര്‍ഗ്ഗമില്ല. മദ്യശാലകള്‍ ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ കൂണ്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായാണ് പുതിയ കണ്ടെത്തല്‍.

പ്രകൃതിദത്ത ലഹരി ആയതിനാല്‍ കൂണുകള്‍ ശേഖരിക്കുനതിനിടയില്‍ വിഷാംശമുള്ള കൂണുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ അവയുടെ ഉപയോഗം മരണകാരണം വരെയാകാം. ക്രമരഹിതമായ ചലനങ്ങളും ക്ഷീണവും ഉണ്ടാകാം. ചില ആളുകൾക്ക് വയറുവേദനയും വയറിളക്കവും ഉണ്ടാകുന്നു.

(തുടരും......)

  • ലഹരിയുടെ പുതുവഴികൾ*
  • ഷെയർ ചെയ്യുക
  • ലഹരിയുടെ പുതു വഴികൾ തേടുന്ന യുവ തലമുറയുടെ യാത്രകൾ. പിന്നെ ഈ കൂണുകള്‍ പച്ചയായോ പാചകം ചെയ്തോ, ചായ ആക്കിയും ഉപയോഗിക്കുന്നു
  • ലഹരി കുടുതല്‍ പെട്ടന്ന് പിടിക്കാന്‍ വേണ്ടിയാണ് തേനില്‍ മുക്കുന്നത്‌ എന്നാല്‍ പാചകം ചെയ്യുമ്പോള്‍  20  കൂണുകള്‍ ആണ് ഒരു ഡോസ്.ഹ്രസ്വകാല അനുഭവങ്ങള്‍  ഹാലുസിനേഷനു കാരണമാകുന്നു. വർണ‍ങ്ങള്‍, ശബ്ദം, വസ്തുക്കള്‍ എന്നിവ യാഥാർത്ഥ്യത്തില്‍ നിന്നും വിഭിന്നമായി അനുഭവപ്പെടുന്നു. ചലനത്തിന്റെയും പ്രതികരണത്തിന്റെയും വേഗതയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ഇത് ഒരു ശരത് കാല കൃഷിയുമാണ്‌  സൈക്കോസിസിബിന്‍ എന്ന രാസവസ്തുവാണ് കൂണിന് ലഹരി പകരുന്നത്. ഇത് മാരകമായി ശരീരത്തെ ബാധിക്കുന്ന ലഹരി വസ്തുക്കള്‍ക്ക് സമാനമാണ്.
  • മാജിക് മഷ്‌റൂമിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അമിതമായ ഉപയോഗം ആത്മഹത്യക്കുള്ള പ്രവണതയുണ്ടാക്കും.
  • യുവാക്കളെ അക്രമകാരികളായി മാറ്റാനും മാജിക് മഷ്‌റൂമിന് കഴിയുമെന്നാണ് പറയപ്പെടുന്നത്‌
  • എന്തായാലും വീട്ടില്‍ ഉള്ള യുവാക്കളെയും മറ്റും ഈ കാര്യത്തില്‍ ഒന്ന് നിരീക്ഷിക്കുന്നത് വളരെ നല്ലതാണ്.  തലച്ചോറിന്റെയും കിഡ്‌നിയുടെയും പ്രവര്‍ത്തനത്തെ ലഹരി കൂണുകള്‍ ബാധിക്കും. കൂണുകള്‍ പരിശോധിക്കാതെ ലഹരി വസ്തുവാണെന്ന് കണ്ടെത്താനാകില്ല. ഉപയോഗിച്ച ആളുകള്‍ ഓരോ തവണയും ഡോസ് വര്‍ധിപ്പിക്കുന്നു എന്നാണ് അറിയാന്‍ സാധിച്ചത്
  • ഏജന്റുമാര്‍ വഴി കേരളത്തിലെത്തിക്കുന്ന മാജിക് മഷ്‌റൂമിന്റെ കൂട്ടത്തില്‍ വിഷക്കൂണുകള്‍ ഉണ്ടാകാനും സാധ്യത ഏറെയേറെയാണ്. ഇത് മരണത്തിനു വരെ കാരണമാകാം.
  • പലതരം കൂണുകള്‍ ഉള്ളതിനാല്‍ പരിശോധനയ്ക്കയക്കാതെ ലഹരിക്കൂണുകള്‍ തിരിച്ചറിയാനും കഴിയില്ല. അതുകൊണ്ട് തന്നെ പിടിക്കപ്പെടാന്‍ സാധ്യത വളരെ കുറവ് ആയതു കൊണ്ടും ലഹരി കുടുതല്‍ സമയം കിട്ടുന്നത് കൊണ്ട് യുവ തലമുറ ഇതിന്‍റെ പിറകെയാണ് ഇപ്പോള്‍ ഉള്ളത്.
  • ഇവ കഴിച്ചുവരുന്നവരെ കണ്ടെത്താനും മാര്‍ഗ്ഗമില്ല. മദ്യശാലകള്‍ ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ കൂണ്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായാണ് പുതിയ കണ്ടെത്തല്‍.
  • പ്രകൃതിദത്ത ലഹരി ആയതിനാല്‍ കൂണുകള്‍ ശേഖരിക്കുനതിനിടയില്‍ വിഷാംശമുള്ള കൂണുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ അവയുടെ ഉപയോഗം മരണകാരണം വരെയാകാം. ക്രമരഹിതമായ ചലനങ്ങളും ക്ഷീണവും ഉണ്ടാകാം. ചില ആളുകൾക്ക് വയറുവേദനയും വയറിളക്കവും ഉണ്ടാകുന്നു.
  • (തുടരും......)
  • ലഹരിയുടെ പുതുവഴികൾ*
  • ഷെയർ ചെയ്യുക*

 

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate