অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തടി കുറയ്ക്കാന്‍ വെളിച്ചെണ്ണയും ചൂടുവെള്ളവും ..

തടി കുറക്കുന്ന കാര്യത്തില്‍ വളരെയധികം പ്രതിസന്ധി നേരിടുന്നത് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്ബോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും തടി കുറച്ചാല്‍ മതി എന്ന് ചിന്തിക്കുന്നവര്‍ക്ക് പല വിധത്തിലാണ് പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നത്. പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ അമിതവണ്ണം ഉണ്ടാക്കുന്നത്. എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്ന് വിചാരിക്കുമ്ബോള്‍ അതിന് വില്ലനാവുന്നത് നമ്മുടെ തന്നെ ചില ശീലങ്ങളാണ്.
എന്നാല്‍ വെളിച്ചെണ്ണ കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. വെളിച്ചെണ്ണ പല വിധത്തിലാണ് ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നത് എന്നൊരു തെറ്റിദ്ധാരണ പലരിലും ഉണ്ട് അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പല പ്രതിസന്ധികളേയും നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. തടി കുറക്കാന്‍ ഭക്ഷണ നിയന്ത്രണവും ആരോഗ്യവും എല്ലാം നടത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി വെളിച്ചെണ്ണ കൊണ്ട് നമുക്ക് തടി കുറക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന അവസ്ഥക്ക് പരിഹാരം നല്‍കുന്നു.

തടി കുറക്കാന്‍ ഉപയോഗിക്കുന്ന വിധം

തടി കുറക്കാന്‍ എങ്ങനെയെല്ലാം വെളിച്ചെണ്ണ ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി മൂന്ന് വിധത്തില്‍ ഫലപ്രദമായ രീതിയില്‍ നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിനുണ്ടാവുന്ന അനാരോഗ്യകരമായ അവസ്ഥകളെ തരണം ചെയ്യുന്നത്. ഇത്തരത്തില്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വെളിച്ചെണ്ണ മൂന്ന് വിധത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാം.

ചൂടുവെള്ളവും എണ്ണയും

ചൂടുവെള്ളവും എണ്ണയും തടി കുറക്കാന്‍ ഉത്തമ മാര്‍ഗ്ഗമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് നല്ലതു പോലെ ഇളക്കി കഴിക്കാവുന്നതാണ്. സ്ഥിരമായി ഇത് കഴിക്കുന്നത് തടി കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല ആരോഗ്യ പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു.

പ്രഭാത ഭക്ഷണത്തോടൊപ്പം

ഭക്ഷണത്തോടൊപ്പം അല്‍പം വെളിച്ചെണ്ണ ശീലമാക്കൂ. ഒരു ടേബിള്‍ സ്പൂണ്‍ പ്രഭാത ഭക്ഷണത്തോടൊപ്പവും ഒരു സ്പൂണ്‍ ഉച്ച ഭക്ഷണത്തോടൊപ്പവും ഒരു സ്പൂണ്‍ അത്താഴത്തിനോടൊപ്പവും ശീലമാക്കൂ. ഇത് ആരോഗ്യത്തിനും സഹായിക്കുന്നു അമിതവണ്ണം കുറക്കുന്നതിനും സഹായിക്കുന്നു.

നാരങ്ങ നീരിനോടൊപ്പം

നാരങ്ങ നീരിനോടൊപ്പം എണ്ണ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. നാലോ അഞ്ചോ ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരിനോടൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ഇത് ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുക. എല്ലാ ദിവസവും രാവിലെ ഇത് കഴിക്കുക. ഇത് പെട്ടെന്ന് തന്നെ തടി കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

മറ്റ് ഗുണങ്ങള്‍

വെളിച്ചെണ്ണക്ക് തടി കുറക്കുക മാത്രമല്ല ഇത് കൂടാതെ മറ്റ് പല ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അനാരോഗ്യ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം മുന്നിലാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കഴിക്കുന്നത് ക്ഷീണത്തെ അകറ്റി ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തിന്റെ പല ഭാഗത്തേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

വിശപ്പിന് പരിഹാരം

പലപ്പോഴും അമിതവിശപ്പ് പല വിധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ. ഭക്ഷണം തന്നെയാണ് പലപ്പോഴും തടി കൂട്ടുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വിലങ്ങിടാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. അമിതവിശപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കാം വെളിച്ചെണ്ണയിലൂടെ തന്നെ.

കൊഴുപ്പ് കുറക്കുന്നു

കൊഴുപ്പ് കുറക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ. വെളിച്ചെണ്ണയെന്നാല്‍ കൊഴുപ്പാണ് എന്നൊരു ധാരണ പലരിലും ഉണ്ട്. എന്നാല്‍ പലപ്പോഴും വെളിച്ചെണ്ണ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറക്കുകയാണ് ചെയ്യുന്നത്. ഇത് എല്ലാ വിധത്തിലും ശരീരത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുന്നു. ശരീരത്തില്‍ ഒരിടത്തും കൊഴുപ്പ് അടിഞ്ഞിരിക്കാതെ അതിനെയെല്ലാം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും ഏറ്റവും മുന്നില്‍ തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ നല്ലതാണ്. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളി അത് ആരോഗ്യത്തിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate