অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയുര്‍വ്വേദമാണ് നിറത്തിന് കൂട്ട്

ആയുര്‍വ്വേദമാണ് നിറത്തിന് കൂട്ട്

നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും നമുക്ക് ചുറ്റും ഉണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വളരെ മികച്ച മാര്‍ഗ്ഗങ്ങള്‍ എന്ന പേരില്‍ നിരവധി മരുന്നുകളും ക്രീമുകളും ഇന്ന് വിപണി കീഴടക്കിക്കഴിഞ്ഞു. എന്നാല്‍ ഇതെല്ലാം ഉണ്ടാക്കുന്നത് പലപ്പോഴു ഉള്ള നിറം കൂടി മാഞ്ഞ് പോവുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന് മുന്‍പ് അതിന്റെ വിശ്വാസ്യതയെക്കുറിച്ച് കൂടി അറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ വളരെ പ്രയാസമുണ്ടാക്കുന്നതാണ്. ചര്‍മ്മത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് എന്നും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ ഉപയോഗിക്കേണ്ടതാണ്. കാല്‍ വിണ്ട് കീറുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്‌ ചര്‍മ്മത്തിനുണ്ടാക്കുന്ന പല തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇത് പലപ്പോഴും സൗന്ദര്യത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇതെല്ലാം പല വിധത്തിലാണ് സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥ ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെയെല്ലാം പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആയുര്‍വ്വേദത്തില്‍ ഉണ്ട്. ആയുര്‍വ്വേദ മാര്‍ഗ്ഗത്തിലൂടെ നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിറം കുറവെന്ന പ്രതിസന്ധിക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന കാര്യത്തില്‍ ആയുര്‍വ്വേദത്തില്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം. മഞ്ഞള്‍ഫേസ്പാക്ക് മഞ്ഞള്‍ ഫേസ്പാക്ക് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് പല വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് പല വിധത്തിലും പ്രതിസന്ധി തീര്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. അതിനായി ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അല്‍പം റോസ് വാട്ടര്‍ എന്നിവ ഉപയോഗിക്കാം. ഇതെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്. ഇത് ചര്‍മ്മസംരക്ഷണത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിറം വര്‍ദ്ധിപ്പിക്കാന്‍ ഇത്രയും അധികം സഹായിക്കുന്ന ആയുര്‍വ്വേദ മാര്‍ഗ്ഗം വേറെ ഇല്ല എന്ന് തന്നെ പറയാം. ചന്ദനത്തിന്റെ ഫേസ്പാക്ക് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നിറം വര്‍ദ്ധിപ്പിക്കുന്നതിനായി ഉണ്ട്. അല്‍പം ചന്ദനത്തിന്റെ പൊടി, അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ചര്‍മ്മത്തില്‍ കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിച്ച് ഇത് ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യാവുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഈ മാര്‍ഗ്ഗങ്ങള്‍. ഇത് സൗന്ദര്യസംരക്ഷണത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. നിറം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. സൂര്യകാന്തി ഫേസ്പാക്ക് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇതെല്ലാം സൗന്ദര്യത്തിന്റെ പ്രതിസന്ധികളെ പരിഹരിക്കാന്‍ സഹായിക്കുന്നവയാണ്. രണ്ട് സൂര്യകാന്തിപൂവ്, അല്‍പം ചന്ദനത്തിന്റെ പൊടി, അല്‍പം തൈര്, അല്‍പം നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. സൂര്യകാന്തി നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്ക് ബാക്കി എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കവും നിറവും നല്‍കി ചര്‍മ്മത്തിന്റെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിറം നല്‍കും ഫേസ്പാക്ക് മുഖത്തിന് നിറം നല്‍കുന്നതിന് മറ്റൊരു ഫേസ്പാക്ക് ഉണ്ട്. അതിനായി ഒരു ടേബിള്‍സ്പൂണ്‍ ചന്ദനപ്പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അല്‍പം റോസ് ഓയില്‍, രണ്ട് തുള്ളി ലാവന്‍ഡര്‍ ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും സൗന്ദര്യസംരക്ഷണ പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുഖത്തെ കറുത്ത കുത്തുകള്‍ മാറ്റി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അരിപ്പൊടിയും ചന്ദനപ്പൊടിയും അരിപ്പൊടിയും ചന്ദനപ്പൊടിയും മിക്‌സ് ചെയ്ത് തേക്കുന്നതും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ആണിവ. ഇതിലേക്ക് അല്‍പം പാല്‍പ്പൊടി കൂടി മിക്‌സ് ചെയ്ത് പുരട്ടുന്നത് സൗന്ദര്യത്തിന്റെ മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇതെല്ലാം. തേനും നാരങ്ങ നീരും സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് തേനും നാരങ്ങ നീരും. തേനും നാരങ്ങ നീരും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ആയുര്‍വ്വേദത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയുന്നതാണ് ഉത്തമം. എന്നാല്‍ അത് സൗന്ദര്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല അവസ്ഥകള്‍ക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മഞ്ഞള്‍പ്പൊടിയും പാലും പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, അല്‍പം നാരങ്ങ നീര്, പാല്‍ എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് സൗന്ദര്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെ പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. കറ്റാര്‍ വാഴയും തേനും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഉണ്ടാവുന്ന പ്രശ്‌നങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴയും തേനും. കറ്റാര്‍ വാഴയും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഏത് ചര്‍മ്മ പ്രശ്‌നത്തിനും ഇല്ലാതാക്കാന്‍ സഹായുക്കുന്ന ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ മുന്നിലാണ് ഇത്. സൗന്ദര്യത്തിന് വില്ലനാവുന്ന പലസ അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കടപ്പാട് ഇപേപ്പർ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate