ഇന്ന് പ്രാവുകളെ വളര്‍ത്തുന്നത് ഒരു വിനോദം എന്നതിനപ്പുറം മികച്ച വരുമാനം നല്കുന്ന ഒന്നായിട്ടാണ് കര്‍ഷകര്‍ കാണുന്നത്
കൊളമ്പ ലിവിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പ്രാവുകള്‍ കറുപ്പ്, വെളുപ്പ് ചാരനിറം ഇളംചുവപ്പ് എന്നീ നിറങ്ങളില്‍ കാണുന്നു.