പന്നികളെ വളര്‍ത്താനും മറ്റും ആവശ്യമായ സ്ഥലസൌകര്യം വേമം. കാലാവസ്ഥ, രോഗം, പരാന്നഭോജികള്‍ എന്നിവയില്‍ നിന്നും രക്ഷ നേടാന്‍ പറ്റിയവിധം അവയ്ക്ക് താമസസൌകര്യം നല്‍കണം
• ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരങ്ങള്‍, കന്നുകാലിഭക്ഷണം, മില്ലുകളില്‍ നിന്നുള്ള ഉല്പന്നങ്ങള്, മാംസത്തില്‍ നിന്നുള്ള ഉല്പന്നങ്ങള്, പഴകിയ ഭക്ഷണം, ചവറ് എന്നിവ ഭക്ഷിച്ച് പന്നികള്‍ നല്ല മാംസം നല്കുന്നു
നല്ല വളര്‍ച്ചയുള്ള ഗില്റ്റുകള്ക്ക് 12-14 മാസം ഉള്ളപ്പോള്‍ ബ്രീഡ് ചെയ്യാം. ഇത് പ്രായത്തെക്കാള്‍ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു