ചെമ്മരിയാട്
ചെമ്മരിയാട് വളര്‍ത്തല്‍ തുറസായ സ്ഥലത്തും, കൂടുകളിലും ചെമ്മരിയാട് വളര്‍ത്താം. വരണ്ട ഭൂമി കൃഷി രീതിയില്‍ വളരെ പ്രാധാന്യമുള്ളതാണിത്. കുറഞ്ഞ മൂലധനച്ചെലവില്‍, ചെറുകിട, ന്യൂനപക്ഷ, ഭൂമിരഹിതകര്ഷകര്ക്ക് ആദായകരമായ തൊഴിലാണിത്.
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.