കൂടുതല്‍ വിവരങ്ങള്‍
കാടകൃഷിയുടെ പ്രയോജനങ്ങള്‍,ഭക്ഷണം ക്രമം
കാടപ്പക്ഷി വളര്‍ത്തലിനു ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വളരെയേറെ പ്രചാരം ലഭിച്ചു കഴിഞ്ഞു.
ഏഴാമത്തെ ആഴ്ച മുതല്‍ കാട മുട്ടയിട്ടു തുടങ്ങും. 8- ആഴ്ച പ്രായത്തില്‍ 50% മുട്ട ഉല്പാദനം തരും.