വേങ്ങ, പ്രമേഹ രോഗികളിലെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ള ഏക ഔഷധമാണെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. പാൻക്രിയാസിൽറ്റെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട് [3] എന്നാൽ 2000 വർഷങ്ങൾക്കു മുൻപേ തന്നെ വേങ്ങ പ്രമേഹത്തിനുള്ള ഔഷധമായി ആയുർവേദത്തിൽ ഉപയോഗിച്ചു വന്നിരുന്നു. വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്ഫാബേഷ്യേ കുടുംബത്തിലുള്ള വേങ്ങയുടെ ശാസ്ത്രീയനാമം റ്റീരോകാർപസ് മാർസൂപിയം എന്നാണ്.
അവസാനം പരിഷ്കരിച്ചത് : 6/6/2020