2011 - ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്രകിലോമീറ്ററില്‍ 860 ആളുകള്‍ എന്ന നിരക്കിലാണ് കേരളത്തിന്റെ ജനസാന്ദ്രത. ഇത് ഇന്ത്യയുടെ ജനസാന്ദ്രതയേക്കാള്‍ (382) ഏറെ ഉയര്‍ന്നതാണ്. ജില്ലകളില്‍ തിരുവനന്തപുരം ഒന്നാമതും (1508) ഇടുക്കി ഏറ്റവും പിന്നിലും ആണ് (255). പത്തനംതിട്ട (-16), ഇടുക്കി (-4) ഒഴികെ എല്ലാ ജില്ലകളിലും ജനസാന്ദ്രത ഉയര്ന്നതായിക്കാണുന്നു
അവസാനം പരിഷ്കരിച്ചത് : 2/15/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.