ഇന്നവേറ്റീവ് സ്കീം,കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്
ഹിമാലയത്തിലെ സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സഹായം
കേരളത്തിലെ എന്‍.ജി.ഒ സംഘടനാ ചരിത്രം,സംഘടന,പ്രവർത്തനങ്ങൾ പ്രക്ഷോഭങ്ങള്‍
വളരെ സമ്പന്നമായൊരു കലാ സാംസ്ക്കാരിക പൈതൃകത്തിന് കീർത്തികേട്ട സംസ്ഥാനമാണ് കേരളം. സമ്പദ് വ്യവസ്ഥയുടെ മുഖ്യ ചാലക ശക്തികളിൽ ഒന്നായി സംസ്ക്കാരത്തെ മാറ്റുന്നതിന് സംസ്ഥാനം ലക്ഷ്യമിടുന്നു . സാംസ്ക്കാരിക ഉൽപ്പന്നങ്ങളുടെ ചോദനം സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നു. ചോദനത്തിലുള്ള ഈ വർദ്ധനവ് നേരിടുന്നതിനായി സംസ്ഥാനം ഫലപ്രദമായ നടപടികൾ എടുക്കുന്നുണ്ട് . കേരളത്തിന്റെ സംസ്ക്കാരത്തെ സമഗ്രമായ രീതിയിൽ പരിപോഷിപ്പിക്കുന്നതിന് കേരളത്തിന് വൻ അവസരങ്ങൾ ഇന്നുണ്ട്
കേരളത്തിലെ വിവിധ തൊഴിലാളി ക്ഷേമപദ്ധതികളെ കുറിച്ചുള്ള വിശദവിവരങ്ങൾ
ജനസാന്ദ്രത
പ്രായവിഭാഗ വിതരണം
സര്‍ക്കാരേതര സംഘടനകള്‍ക്കുള്ള വിവിധ പദ്ധതികള്‍
കൂടുതല്‍ വിവരങ്ങള്‍
വിമുക്തഭടന്മാര്, യുദ്ധവിധവകള്‍, അവരുടെ ആശ്രിതര്‍ എന്നിവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി സൈനിക ക്ഷേമവകുപ്പ് പ്രവര്‍ത്തിക്കുന്നു
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ, അത് നിർവ്വഹിക്കുന്ന കടമകൾ എന്നിവയേക്കുറിച്ച്