অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വൈദഗ്ദ്യവികസന പ്രോത്സാഹനം

വൈദഗ്ദ്യവികസന പ്രോത്സാഹനം

ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും തൊഴിലധിഷ്ഠിതവും തുടര്‍ച്ചയായുള്ള ഓണ്‍-ദ-ജോബ് പരിശീലനവും തൊഴിലാളികളുടെ വൈദഗ്ദ്യം ശാശ്വതമായി മെച്ചപ്പെടുത്തുന്നത് ഉറപ്പാക്കുന്നു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം എം.എസ്.എം.ഇ സാങ്കേതിക വിദ്യാവികസനകേന്ദ്രങ്ങള്‍, എം.എസ്.എം. ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.വി.ഐ.സി, വ്യവസായിക കയര്‍ബോര്‍ഡ്, എന്‍.എസ്.ഐ.സി തുടങ്ങിയ സ്ഥാപനങ്ങളിലൂടെ സംരംഭകത്വത്തിലും വൈദഗ്ദ്യവികസനത്തിലും പതിനൊന്നാം പദ്ധതികാലത്ത് 16,87,324 പേര്‍ക്ക് പന്ത്രണ്ടാം പദ്ധതിയുടെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ 11,58,562 പേര്‍ക്കും പരിശീലനം നല്‍കുകയുണ്ടായി.

കേരളത്തില്‍ തൃശ്ശൂരിലെ എം.എസ്.എം. ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് MSME-D1)2014-15 വര്‍ഷത്തില്‍ 81 ആവശ്യാനുസൃത വികസന പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ 2384 പേര്‍ ഈ പരിപാടിയിലൂടെ ഗുണഭോക്താക്കളായി മാറി.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate