অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഭിന്നലിംഗക്കാർക്കായുള്ള പദ്ധതി

ഭിന്നലിംഗക്കാർക്കായുള്ള പദ്ധതി

  • ഭിന്നലിംഗ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.കളുടെ സഹായത്താൽ ഭിന്നലിംഗ ഹെൽപ്പ് ലൈൻ (24x7), ക്രൈസിസ് മാനേജ്മെന്റ് സെന്റർ ആരംഭിക്കൽ
  • തൊഴിൽ പരിശീലനത്തിനും സ്വയം തൊഴിലിനുമുള്ള ധനസഹായം
  • 60 വയസ്സിന് മുകളിലുള്ള അനാഥരായ ഭിന്നലിംഗക്കാർക്ക് പെൻഷൻ
  • ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അംഗീകൃത ഏജൻസികൾ, സിബി.ഒ-കൾ എന്നിവരുമായി ചേർന്നുള്ള ക്ഷേമ പരിപാടികൾ സംഘടിപ്പിക്കൽ
  • സ്കൂളുകളിൽ നിന്നും കൊഴിഞ്ഞ്പോക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ ഉചിതമായ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, ആരോഗ്യ ഉപദേശം അടിസ്ഥാനമാക്കി സർക്കാർ ആശുപത്രികൾ വഴി സെക്സ് റീ-അസയിൻമെന്റ് സർജറി, ഭിന്നലിംഗക്കാർക്ക് എച്ച്.ഐ.വി. സീറോ സർവ്വയലൻസ് സെന്റർ ആരംഭിക്കൽ
  • പൊതുജനങ്ങളെ പ്രത്യേകിച്ച് രക്ഷിതാക്കൾ, കുടുബാംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടീച്ചിംഗ് ആന്റ് നോണ്‍-ടീച്ചിംഗ് സ്റ്റാഫ്, തൊഴിൽ, എംപ്ലോയ്മെന്റ്, തദ്ദേശ സ്വയം ഭരണം, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് കൊണ്ടുള്ള സൂക്ഷ്മ ബോധന പരിപാടികൾ.
  • ഭിന്നലിംഗക്കാരായ വിദ്യാർത്ഥികൾക്ക്സ്കോളർഷിപ്പ്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate