അംഗവൈകല്യമുള്ളവര്‍ക്ക് പ്രൊഫിഷ്യന്‍സി അവാര്‍ഡ്
കടുത്ത മാനസികവെല്ലുവിളികൾ നേരിടുന്നവർക്കും ശാരീരിക വൈകല്യം ബാധിച്ച് ശയ്യാവലംബികളായവർക്കും
അറിവുനേടുന്നതിനും ആശയവിനിമയം നടത്തുന്നതിനും അംഗപരിമിതർ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുമായി 2007-ൽ ഇൻസൈറ്റ് പ്രോജക്ട് ആരംഭിച്ചു.
എല്ലാ വികലാംഗര്‍ക്കും വികലാംഗസര്ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്കുന്ന പദ്ധതി
കാഴ്ച്ച സംബന്ധമായ തകരാറുള്ളവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
വൈകല്യമുള്ളവരുടെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന്
അംഗവൈകല്യമുളളവരുടെ പുനരുദ്ധാരണത്തിനായി പദ്ധതികള്‍ നടപ്പാക്കുന്നതിന് പഞ്ചവത്സരപദ്ധതികളിലൂടെ കേന്ദ്രഗവണ്മെവന്റ്ക സര്ക്കാവരിതര സംഘടനകള്‍ക്ക് ധനസഹായം നല്കിവരുന്നു.
ദേശീയ വികലാംഗ അവാര്‍ഡ് വിവരങ്ങള്‍
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ)
ദി നാഷണല്‍ ട്രസ്റ്റ് ഫോര്‍ ദി വെല്ഫെ്യര്‍ ഓഫ് പേഴ്സണ്സ്ി വിത്ത് ഓട്ടിസം, സെറിബ്രല്‍ പാള്സിസ, മെന്റ ല്‍ റിട്ടാര്ഡേ ഷന് ആന്റ് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് ആക്റ്റ്, 1999.
ഭിന്നലിംഗക്കാർക്കുള്ള പദ്ധതി
ഭിന്നശേഷിക്കാരായവർക്ക് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതികൾ
വിവിധ വൈകല്യക്ഷേമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍
മാനസിക വൈകല്യമുള്ളവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍
സംസ്ഥാന ജനസംഖ്യയുടെ 52 ശതമാനം സ്ത്രീകളും കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1000 പുരുഷന്മാർക്ക് 1084 സ്ത്രീകളുമാണ്.
സാമൂഹികക്ഷേമ-തൊഴില്‍ മന്ത്രാലയത്തിലെ ഡിസെബിലിറ്റി ഡിവിഷന് വൈകല്യമുളള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവര്ത്തിേക്കുന്നു
വൈകല്യമുളളവര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി നല്‍കുന്നതിനുളള പദ്ധതി – തൊഴില്‍ ദാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നതു സംബന്ധിച്ച്
കൂടുതല്‍ വിവരങ്ങള്‍
വൈകല്യമുള്ളവർക്കയിട്ടുള്ള വിവിധ സംസ്ഥാന പദ്ധതികൾ
വിവിധ തരത്തിലുള്ള ശാരീരിക വൈകല്യമുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍
സംസ്ഥാന വികലാംഗ അവാര്‍ഡ് വിവരങ്ങള്‍
വികലാംഗര്‍ക്കായുളള ദേശീയനയം പ്രകാശനം ചെയ്യുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. വികലാംഗര്‍ ഉള്‍പ്പെടെയുളള നമ്മുടെ പൌരന്മാര്ക്ക് തുല്യ അവസരവും സ്വാതന്ത്ര്യവും അന്തസ്സുമാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്
വൈകല്യം തടയുക, നിർണ്ണയിക്കുക, മുൻകൂട്ടി ഇടപെടുക, അംഗപരിമിതർക്ക് വിദ്യാഭ്യാസം, തൊഴിൽ, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ വേണ്ടി സർക്കാർ പ്രത്യേക താല്പര്യമെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണിത്.