മുതിര്‍ന്ന പൗരന്മാരുടെ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍
അനാഥരും അശരണരും, നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുവേണ്ടി ആവിഷ്ക്കരിച്ച പദ്ധതിയാണിത്.
കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ബാധിക്കുന്ന വിഭാഗമാണ് വയോജനങ്ങള്‍. ഈ കോവിഡ് കാലത്തും വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കികൊണ്ട് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്.
ലഭ്യമായ നിയമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍
വിവിധ നിയമങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങള്‍
മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടിയുള്ള പദ്ധതികളെയും പരിപാടികളെയും കുറിച്ചുള്ള വിവരങ്ങള്‍
ഇന്ത്യയില്‍ പ്രായമായ വ്യക്തികളുടെ ജനസംഖ്യയില്‍ ക്രമാനുഗതമായ വര്‍ദ്ധ നവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മാതാപിതാക്കളുടെയും മുതിർന്ന പൌരന്മാരുടെയും പരിപാലന, ക്ഷേമ നിയമം, 2007,വയോജനങ്ങൾക്കായുള്ള ദേശീയ നയം
ജീവിതത്തോടൊപ്പം ആരംഭിച്ച് ജീവിതചക്രം മുഴുവൻ തുടരുന്ന ഒരു പ്രക്രിയയാണ് വാർദ്ധക്യം. ഇത് വെല്ലുവിളികളും അവസരങ്ങളും പ്രദാനംചെയ്യുന്നു. പ്രായമായവർ അഥവാ വയോജനങ്ങൾ ആയ വ്യക്തികൾ മനുഷ്യരുടെ ശരാശരി ആയുസിനോട് അടുത്തെത്തിയവരാണ്. ഇന്ത്യൻ നിയമപ്രകാരം അറുപതു വയസോ അതിനു മുകളിലോ പ്രായമുള്ള ഇന്ത്യൻ പൗരനായ ഒരാളെ ഒരു മുതിർന്നപൗരൻ എന്നാണ് അർത്ഥമാക്കുന്നത്.
സംസ്ഥാന തലത്തില്‍ ലഭ്യമായ സഹായങ്ങളെ കുറിച്ചുള്ല വിവരങ്ങള്‍
വിവിധ സ്ഥാപനങ്ങളെ കുറിച്ചുള്ല വിവരങ്ങള്‍