ചില വ്യവസായങ്ങളിലെ തൊഴിലാളികള്ക്ക്ന അവര്‍ സംഘടിതരോ വിദ്യാഭ്യാസമില്ലാത്തവരോ ആണെന്നതിനാല്‍ താരതമ്യേന കുറഞ്ഞ കൂലി മാത്രമാണ് നല്കു്ന്നത്
തൊഴില്‍ സംബന്ധിയായ ചട്ടങ്ങളും നിയമങ്ങളും
ഈ നിയമത്തിന്‍റെ അടിസ്ഥാന ലക്ഷ്യം ഗ്രാമീണ മേഖലയിലെ കുടുംബത്തിന് ഒരു സാ മ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് നൂറ് (100) ദിവസം വേതനത്തോടെയുള്ള തൊഴില്‍ ഉറപ്പാക്കി അവരുടെ ഉപജീവനം ഉയര്‍ത്തുകയും സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ്.