ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പ്രധാനമായും ഭക്ഷണത്തിന്റെ കാര്യത്തില്‍ ആണ് ശ്രദ്ധ വേണ്ടത്. കാരണം ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് പല രോഗങ്ങളേയും രോഗ കാരണങ്ങളേയും നിലക്ക് നിര്‍ത്താവുന്നതാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. ഏത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.
ഏത് തരത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ വളരെ അത്യാവശ്യമാണ്.
എന്നാല്‍ ഇതില്‍ തന്നെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്‌സ്. ഡ്രൈഫ്രൂട്‌സ് ദിവസവും ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഏതൊക്കെ വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിലുപരി ഏതൊക്കെ ഡ്രൈഫ്രൂട്‌സ് കഴിച്ചാലാണ് അത് ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം. പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു ഡ്രൈഫ്രൂട്‌സ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഡ്രൈഫ്രൂട്‌സ് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു എന്ന് നോക്കാം. ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഡ്രൈഫ്രൂട്‌സ് ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.
ഈ ഡ്രൈഫ്രൂട്‌സ് നിങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം
ഡ്രൈഫ്രൂട്‌സിലെ രാജാവ് എന്ന് വേണമെങ്കില്‍ ബദാമിനെ നമുക്ക് പറയാവുന്നതാണ്. ഉയര്‍ന്ന അളവില്‍ ഷുഗര്‍ ഇതില്‍ ഉണ്ടെങ്കിലും ഇത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന തരത്തില്‍ ഉള്ളതല്ല. ഏത് സമയത്തും കഴിക്കാവുന്ന ഒരു ഡ്രൈഫ്രൂട്‌സ് ആണ് ബദാം എന്നത് സത്യമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. മാത്രമല്ല സീറോ കൊളസ്‌ട്രോള്‍ ആണ് ഇത് നല്‍കുന്നത്. മുടിക്കും ചര്‍മ്മത്തിനും പല്ലിനും എല്ലാം സഹായിക്കുന്ന ഒന്നാണ് ബദാം എന്നത് സത്യമാണ്. മാത്രമല്ല മലബന്ധമെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നു ബദാം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും മികച്ച ഒന്നാണ് ബദാം. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാം.
വിറ്റാമിന്‍ ഇയും വിറ്റാമിന്‍ ബി 6 കൊണ്ട് സമ്ബുഷ്ടമാണ് കശുവണ്ടിപ്പരിപ്പ്. പല ഭക്ഷണത്തിനും രുചി വര്‍ദ്ധിപ്പിക്കുന്നതിന് കശുവണ്ടിപ്പരിപ്പ് മികച്ചതാണ്. ഇത് ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നതിനും ആരോഗ്യത്തിനും കരുത്തിനും മികച്ചതാണ്. പാലില്‍ കശുവണ്ടിപ്പരിപ്പ് മിക്‌സ് ചെയ്ത് കഴിക്കുന്നത് പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പലപ്പോഴും ഒരു പിടി കശുവണ്ടിപ്പരിപ്പില്‍ പരിഹാരമുണ്ട്. ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു കശുവണ്ടിപ്പരിപ്പ്.
മുന്തിരിയിലെ ജലാംശം കളഞ്ഞ് ഉണക്കിയെടുക്കുന്നതാണ് ഉണക്കമുന്തിരി. പല ഭക്ഷണസാധനങ്ങളിലേയും സ്ഥിര സാന്നിധ്യമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് പല സഹായങ്ങളും ചെയ്യുന്നുണ്ട്. അസിഡിറ്റി കുറക്കുന്നതിനും ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്ന കാര്യത്തിന് ഏറ്റവും മികച്ച് നില്‍ക്കുന്നു ഉണക്കമുന്തിരി. കൊളസ്‌ട്രോള്‍ പോലുള്ള പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് ഉണക്കമുന്തിരി സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തെ ചെറുക്കുന്നതിന് അല്‍പം ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിച്ചാല്‍ മതി. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
വിദേശിയാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ആ വേര്‍തിരിവ് ഒന്നും ഇല്ല എന്ന് തന്നെ പറയാം വാള്‍നട്ടിന്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ഫൈബര്‍, പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍, മിനറല്‍സ് എന്നിവ കൊണ്ട് സമ്ബുഷ്ടമാണ്. തടി കുറക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് വാള്‍നട്ട്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്ന തരത്തില്‍ ഏറ്റവും അധികം ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് വാള്‍നട്ട്.
വിദേശത്ത് നിന്ന് നമ്മുടെ നാട്ടിലേക്ക് വരുന്ന ഡ്രൈഫ്രൂട്‌സില്‍ രാജാവ് എന്ന് തന്നെ പിസ്തയെ പറയാവുന്നതാണ്. കാരണം അത്രക്കധികം ആവശ്യക്കാരാണ് ഇതിനുള്ളത്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവിനെ കുറക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് പിസ്ത ഒരിക്കലും കഴിക്കാതിരിക്കേണ്ടതില്ല, ആരോഗ്യത്തിന്റെ കാര്യത്തില്‍ വളെരയധികം സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒരു മാര്‍ഗ്ഗമാണ് പിസ്ത.
ഈന്തപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം ണ്ടാവുന്നുണ്ട്. മലബന്ധം, അനീമിയ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈന്തപ്പഴം. ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രോട്ടീന്‍, മിനറല്‍സ്, പ്രകൃതിദത്ത മധുരം, വിറ്റാമിന്‍ എന്നിവ കൊണ്ടെല്ലാം സമ്ബുഷ്ടമാണ് ഈന്തപ്പഴം. ഈന്തപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ എന്നും ഈന്തപ്പഴം കഴിച്ചാല്‍ മതി.
ആപ്രിക്കോട്ട് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ പരിഹരിക്കാവുന്നതാണ്. വിറ്റാമിന്‍ എ, പൊട്ടാസ്യം, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, കോപ്പര്‍ എന്നിവ കൊണ്ടെല്ലാം സമ്ബുഷ്ടമാണ് ആപ്രിക്കോട്ട്. ഇത് ക്യാന്‍സര്‍ കോശങ്ങളെ വരെ നശിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഉണങ്ങിയ ആപ്രിക്കോട്ട് ശീലമാക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് കാരണങ്ങളാണ് വേണ്ടത്. ഇത് ചര്‍മ്മത്തിനും കണ്ണിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആപ്രിക്കോട്ട്.
കടപ്പാട്:boldsky
അവസാനം പരിഷ്കരിച്ചത് : 3/2/2020