ഔഷധ ഗുണവും, പോഷക ഗുണവും ഏറെയുള്ള ജീരകത്തിന് നമ്മുടെ ഭക്ഷണത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ജീരകം, ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലുണ്ട്.
നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ വെള്ളരി ഇന്ത്യയില്‍ ആണ് ആദ്യം ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് ചരിത്രം പറയുന്നത്.
കൂടുതല്‍ വിവരങ്ങള്‍
വിവിധ തരത്തില് ഉള്ള ആരോഗ്യവിഭവങ്ങള്‍ തയാറാക്കുന്നവിധം
ഇലക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഭക്ഷണ ഘടകമാണ്.നമ്മുക്ക് ചുറ്റിലും ധാരാളം പോഷകസമൃതമായ ഇലവിഭവങ്ങള്‍ ഉണ്ട്.അവയെല്ലാം തന്നെ പല അസുഖങ്ങളുടെയും മരുന്നായി ഉപയോഗിക്കാന്‍ കഴിയുന്നു.അവയില്‍ ചിലത് നമ്മുക്ക് പരിജയപ്പെടാം..
എല്ലുകളെ ബലപ്പെടുത്താന്‍ സഹായകമായ ഭക്ഷണക്രമം ശീലിക്കാംഎല്ലുകളുടെ കട്ടികുറഞ്ഞു ദുര്‍ബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്.
ക്യാരറ്റ് അടക്കമുള്ള പച്ചകറികള്‍ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് പണ്ട് മുതലേ ഏവര്‍ക്കുമറിയാം. എന്നാല്‍ ബീറ്റ്‌റൂട്ട് എന്ന പച്ചക്കറിക്കും വളരെ വിശേഷമായ ഒരു ഗുണമുണ്ടത്രേ.
കടുത്ത വേനലില്‍ ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാൽ മറ്റു ജ്യൂസുകളെ അപേക്ഷിച്ചു നാം കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നല്‍കാറില്ല. ശുദ്ധമായ കരിമ്പനീരിന് ഔഷധഗുണവും ഏറെയുണ്ട്.
കടുത്തവേനലും കോരിച്ചൊരിയുന്ന ഇടവപ്പാതിയും കഴിഞ്ഞെത്തുന്നതാണ് കര്‍ക്കടകമാസം.
കര്‍ക്കിടകം പൊതുവെ കഷ്ടതകളുടെ മാസമാണെന്നു പറയുമെങ്കിലും ആരോഗ്യപരമായ സംരക്ഷണത്തിന് ഏറ്റവും ചേര്‍ന്ന സയമാണ്.
കൂടുതല്‍ വിവരങ്ങള്‍
ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ദിവസവും ഓരോ ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കണേണ്ട ആവശ്യമില്ലെന്നും ഒരു ചൊല്ലുണ്ട്.
ചുവന്നുള്ളി നമുക്ക് എല്ലാം വളരെ പരിചിതം. നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത നിത്യസാന്നിധ്യം. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ.
ചൂടോടെ ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ? അങ്ങനെ കുടിച്ചാല്‍ ഉള്ള ഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ആരോഗ്യത്തിന് വേറെ എവിടേയും പോകേണ്ട. നമ്മുടെ അടുക്കളയില്‍ തന്നെ എത്തിയാല്‍ മതിയാകും. കാരണം ആരോഗ്യവും അനാരോഗ്യവും പ്രധാനമായും ഭക്ഷണത്തിന്റെ അടിസ്ഥാനമാണെന്നു വേണം, പറയാന്‍.
ആരോഗ്യത്തിനു സഹായിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതിന് നമ്മുടെ ഭക്ഷണ രീതിയിലും ചില പ്രത്യേക രീതിയിലെ മരുന്നുകളുമെല്ലാം സഹായിക്കുകയും ചെയ്യുന്നു.
ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
തക്കാളിയുടെ വിവിധ ഗുണങ്ങള്‍,അത് എങ്ങനെയെല്ലാം ഉപകാരപ്പെടുന്നു
തണ്ണിമത്തനും വെളുത്തുള്ളിയും അത്ര നിസാരക്കാരല്ല.
മരുഭൂമിയില്‍ അല്ലെങ്കില്‍ ഉഷ്ണമേഖലകളില്‍ കാണപ്പെടുന്ന ഒരു മരമാണ് ഈന്തപ്പന.
പടവലങ്ങ പലപ്പോഴും ഭക്ഷണക്കൂട്ടുകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. കറി വെക്കുമ്ബോഴും മറ്റും പടവലങ്ങയുടെ സ്വാദ് അതൊന്ന് വേറെ തന്നെയാണ്.
പപ്പായ ഇല ജ്യൂസിന്റെ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. കൊതിയോടെ നാം കഴിക്കുന്ന പപ്പായയുടെ ഇലയും ആരോഗ്യ ദായകമെന്നറിയുക.
കൂടുതല്‍ വിവരങ്ങള്‍
പഴങ്ങളിലൂടെ ലഭിക്കുന്ന പോഷകങ്ങളെ കുറിച്ച്
ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയവാണ് ഡ്രൈ ഫ്രൂട്‌സ് എന്നു പൊതുവേ പറയും. പിസ്തയും ബദാമും കശുവണ്ടിപ്പരിച്ചും വാള്‍നട്‌സുമെല്ലാം ഇതില്‍ പെടുകയും ചെയ്യും.
തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചരണങ്ങളില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ് പേര.
പോഷകാഹാരവുമായിട്ടു ബന്ധപ്പെട്ട വീഡിയോകള്‍