অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വെളുത്തുള്ളി നല്ലതാണ്, ചില അവസരങ്ങളില്‍ അല്ല

വെളുത്തുള്ളി നല്ലതാണ്, ചില അവസരങ്ങളില്‍ അല്ല

വെളുത്തുള്ളി നല്ലൊരു ആന്റികൊയാഗുലന്റാണ്. അതായത് രക്തം കട്ട പിടിയ്ക്കാതെ തടയും. ഇതുവഴി രക്തപ്രവാഹം സുഗമമാക്കി ഹൃദയാഘാതം, സ്‌ട്രോക്ക് മുതലായവ തടയും. എന്നാല്‍ മറ്റ് ആന്റികൊയാഗുലന്റ് മരുന്നുകള്‍ക്കൊപ്പം വെളുത്തുള്ളി കൂടുതലായാല്‍ ഇത് കൂടുതല്‍ ബ്ലീഡിങ്ങുണ്ടാക്കും

ലിവര്‍

ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ വെളുത്തുള്ളി ഉപയോഗിയ്ക്കുന്നതു സൂക്ഷിച്ചുവേണമെന്നു പറയും. കാരണം ഇതിനുള്ള മരുന്നുകളെ നിഷ്ഫലമാക്കാനുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്. ഈ മരുന്നുകള്‍ കരള്‍ ഉപയോഗിയ്ക്കുന്നതു തടയും.
സെന്‍സിറ്റീവായ വയറെങ്കില്‍
സെന്‍സിറ്റീവായ വയറെങ്കില്‍ വെളുത്തുള്ളി ഉപയോഗിയ്ക്കുന്നത് ഗ്യാസ്‌ട്രോഇന്‍ഡസ്‌ട്രൈനല്‍ ലൈനിംഗിനെ ബാധിയ്ക്കും. ഈ പ്രശ്‌നങ്ങള്‍ക്കുളള മരുന്നുകളുടെ ഫലത്തേയും ഇതു ബാധിയ്ക്കും.
ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് പച്ചവെളുത്തുള്ളി കഴിയ്ക്കുന്നതു വളരെ കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഇത് ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. ആര്‍ത്തവസമയത്തും ഇതുപയോഗിയ്ക്കുന്നതു നിയന്ത്രിയ്ക്കണം. കാരണം ഈ സമയത്തു ശരീരത്തിന്റെ ചൂട് സ്വാഭാവികമായും കൂടിയിരിയ്ക്കും. വെളുത്തുള്ളി ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കും.

ബിപി

വെളുത്തുള്ളി ബിപി കുറയ്ക്കുന്ന ഒന്നാണ്. ലോ ബിപിയുള്ളവര്‍ ഇതു കഴിയ്ക്കുന്നതു ബിപി വീണ്ടും കുറയാന്‍ ഇടയാക്കും

ബ്ലീഡിങ്ങുണ്ടാക്കും വെളുത്തുള്ളി നല്ലൊരു ആന്റികൊയാഗുലന്റാണ്. അതായത് രക്തം കട്ട പിടിയ്ക്കാതെ തടയും. ഇതുവഴി രക്തപ്രവാഹം സുഗമമാക്കി ഹൃദയാഘാതം, സ്‌ട്രോക്ക് മുതലായവ തടയും. എന്നാല്‍ മറ്റ് ആന്റികൊയാഗുലന്റ് മരുന്നുകള്‍ക്കൊപ്പം വെളുത്തുള്ളി കൂടുതലായാല്‍ ഇത് കൂടുതല്‍ ബ്ലീഡിങ്ങുണ്ടാക്കും.
ലിവര്‍ ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ വെളുത്തുള്ളി ഉപയോഗിയ്ക്കുന്നതു സൂക്ഷിച്ചുവേണമെന്നു പറയും. കാരണം ഇതിനുള്ള മരുന്നുകളെ നിഷ്ഫലമാക്കാനുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്. ഈ മരുന്നുകള്‍ കരള്‍ ഉപയോഗിയ്ക്കുന്നതു തടയും.
സെന്‍സിറ്റീവായ വയറെങ്കില്‍ സെന്‍സിറ്റീവായ വയറെങ്കില്‍ വെളുത്തുള്ളി ഉപയോഗിയ്ക്കുന്നത് ഗ്യാസ്‌ട്രോഇന്‍ഡസ്‌ട്രൈനല്‍ ലൈനിംഗിനെ ബാധിയ്ക്കും. ഈ പ്രശ്‌നങ്ങള്‍ക്കുളള മരുന്നുകളുടെ ഫലത്തേയും ഇതു ബാധിയ്ക്കും.
ഗര്‍ഭകാലത്ത് ഗര്‍ഭകാലത്ത് പച്ചവെളുത്തുള്ളി കഴിയ്ക്കുന്നതു വളരെ കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഇത് ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. ആര്‍ത്തവസമയത്തും ഇതുപയോഗിയ്ക്കുന്നതു നിയന്ത്രിയ്ക്കണം. കാരണം ഈ സമയത്തു ശരീരത്തിന്റെ ചൂട് സ്വാഭാവികമായും കൂടിയിരിയ്ക്കും. വെളുത്തുള്ളി ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കും.
ബിപി വെളുത്തുള്ളി ബിപി കുറയ്ക്കുന്ന ഒന്നാണ്. ലോ ബിപിയുള്ളവര്‍ ഇതു കഴിയ്ക്കുന്നതു ബിപി വീണ്ടും കുറയാന്‍ ഇടയാക്കും

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate