অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വണ്ണം കുറയ്ക്കാന്‍ ഇതാ 10 എളുപ്പവഴികള്‍

വണ്ണം കുറയ്ക്കാന്‍ ഇതാ 10 എളുപ്പവഴികള്‍

 

വ്യായാമം ഉള്‍പ്പെടെയുള്ള ചില ലളിത വഴികളിലൂടെ ഒരു കൈ നോക്കിയാലോ?
1. വ്യായാമം ഒഴിവാക്കേണ്ട
വണ്ണം കുറയ്ക്കലില്‍ വ്യായാമം ഒഴിവാക്കാനാകില്ല.  ശരീരത്തിലെ ഉപാപചയ നിരക്കിന്റെ തോത് വര്‍ദ്ധിപ്പിക്കുക വഴിയാണ് ഊര്‍ജ്ജ ഉപഭോഗം കൂടുതലാക്കുത്.  ശരീരത്തിലെ കൊഴുപ്പു കോശങ്ങളെ ഇളക്കി ഊര്‍ജ്ജമാക്കുു.  അനെയ്‌റോബിക്, എയ്‌റോബിക് എിങ്ങനെ രണ്ടു വിഭാഗം വ്യായാമങ്ങളുണ്ട്.  ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങളുണ്ട്.  ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങള്‍.  ഉദാ. ഭാരോവഹനം.  ഇവ വണ്ണം കുറയ്ക്കാന്‍ വളരെ ഫലപ്രദമാണെങ്കിലും കനത്ത വ്യായാമങ്ങളാണ്.  എയ്‌റോബിക് വ്യായാമങ്ങള്‍ ഓക്‌സിന്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ്.  ഉദാ. വേഗത്തിലുള്ള നടപ്പ്, നീന്തല്‍, ഇവ കഠിനമല്ല.  സൗഹൃദപരങ്ങളാണ്.  അനെയ്‌റോബിക് വ്യായാമങ്ങള്‍  കാലറി ദഹിപ്പിക്കാനും പേശികളെ രൂപപ്പെടുത്തുനും വളരെ ഉത്തമമാണ്.  എാല്‍ അവ തീവ്രതയേറിയവയായതിനാല്‍ ഒിടവി' ദിവസങ്ങളില്‍ പരിശീലിച്ചാല്‍ മതി.  ദിവസവും കൃത്യമായി അരമണിക്കൂറെങ്കിലും നടക്കും എും തീരുമാനമെടുക്കണം.
2. ഉറങ്ങിക്കോളൂ
ഉറക്കം അതു നമ്മുടെ വിശപ്പിനെ  നിയന്ത്രിക്കു ഹോര്‍മോണുകളെ താറുമാറാക്കും.  അതിന്റെ ഫലമായി ഭക്ഷണം കൂടുതല്‍ കഴിക്കും.  ആവശ്യത്തിന് ഉറക്കം കി'ട്ടാത്ത ദിവസം ഒരാള്‍ 500 അധികകാലറി കഴിക്കുമെ് പഠനങ്ങള്‍ പറയുന്നു.  അധിക കാലറിയെ ദഹിപ്പിച്ചുകളയാനുമാകില്ല.  ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുതിന് ഉറക്കം അത്യാന്താപേക്ഷിതമാണ്.
3. നന്നായിനായി വെള്ളം കുടിക്കണേ
വണ്ണം കുറയ്ക്കലിന്റെ പ്രാരംഭ ദശയില്‍ ശരീരഭാരം കുറയുതു പ്രധാനമായും ജല നടഷ്ടത്തിലൂടെയാണ്.  അതുകൊണ്ടുത െനിര്‍ജലികരണം ഒഴിവാക്കുതിനായി ആവശ്യത്തിനു വെള്ളം കുടിക്കണം.  കാലറി ദഹിപ്പിക്കു പ്രക്രിയ സുഗമമായി, ഫലപ്രദമായി നടക്കുതിനു വെള്ളം അനിവാര്യമാണ്.  കൊഴുപ്പ് ദഹിച്ചുപോകു പ്രക്രിയയെ നിര്‍ജലീകരണം സാവധാനത്തിലാക്കുു.  വെള്ളം കുടിക്കുതുകൊണ്ടു മറ്റൊരു ഗുണം കൂടിയുണ്ട്.  ആഹാരം കഴിക്കുതിനൊപ്പം വെള്ളം കുടിച്ചാല്‍, വയറുനിറഞ്ഞ തോല്‍ പെ'ട്ടെണ്ടാകും.  അങ്ങനെ കഴിയുതിന്റെ അളവു കുറയുകയും ചെയ്യും.
4. ഉപ്പ് ആവശ്യത്തിനു മതി
ഉപ്പ് നമ്മുടെ ശരീരഭാരം വര്‍ധിപ്പിക്കുതിനായി കാലറി ഒും പ്രദാനം ചെയ്യുില്ല.  നമ്മുടെ ശരീരത്തില്‍ നിലനിര്‍ത്തപ്പെടു ജലാംശത്തെയാണ് ഉപ്പു ബാധിക്കുത്.  കൂടുതല്‍ അളവില്‍ ഉപ്പ് ആഹാരത്തിലൂടെ ഉള്ളിലെത്തുമ്പോള്‍ അതു നമ്മുടെ ശരീരത്തില്‍ കൂടുതല്‍ അളവില്‍ ജലം പിടിച്ചു നിര്‍ത്തുതിനു കാരണമാകുന്നു.  അതുകൊണ്ടുത ശരീരത്തിനു വീര്‍ക്കല്‍ തോുകയും ശരീരഭാരത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നു.  നാം ഉപ്പിനെ പുറന്തള്ളപ്പെടു പക്ഷം മേല്‍പ്പറഞ്ഞ 'ജലത്തിന്റെ ഭാരം' നഷ്ടപ്പെടുത്താനാകും. നിര്‍ദ്ദേശിക്കപ്പെ' അളവില്‍ മാത്രം ഉപ്പ് ആഹാരത്തിലുള്‍പ്പെടുത്തുതിലൂടെ ഈ അധിക ജലാംശത്തിന്റെ പ്രശ്‌നം ഒഴിവാക്കാം.  പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസം നിര്‍ദ്ദേശിക്കപ്പട്ടിട്ടുള്ള സോഡിയത്തിന്റെ അളവ്  2.300 മി.ഗ്രാം ആണ്.
5. പ്രകൃതിക്കനുരൂപമായി ജീവിക്കുക
പ്രകൃതിക്കിണങ്ങിയ ജീവിതശൈലി തിരഞ്ഞെടുത്താല്‍ ഭാരം കുറയും.  പ്രകൃതിദത്തമായ ഭക്ഷണം ശീലമാക്കണം.  വറുത്തതും പൊരിച്ചതും കൊഴുപ്പു നിറഞ്ഞതും കൃത്രിമ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതും സംസ്‌കരിച്ചതുമായ ഭക്ഷണം ഇവ മതിയായ അളവില്‍ ശീലിക്കാം.  സോഫ്ട്ഡ്രിങ്കുകള്‍ വേണ്ട.  ആവശ്യത്തിനു വെള്ളം കുടിക്കാം.  അനാവശ്യമായി മരുുകളും കഴിക്കരുത്.  ദിവസേന വ്യായാമത്തിനായി അല്‍പസമയം മാറ്റിവയ്ക്കാം.  നടക്കാം, സൈക്കിള്‍ ചവി'ാം, വൈകാരിക പ്രകോപനാവസ്ഥയിലും പിരിമുറുക്കത്തിലും അമിതമായി ആഹാരം കഴിക്കരുത്.
6. ലക്ഷ്യവും ഉറച്ച തീരുമാനവും
മനശ്ശക്തിയാണ് എല്ലാ ആഗ്രഹങ്ങള്‍ക്കും പ്രചോദനമാകുത്.  വണ്ണം കുറയ്ക്കണമെ് ആദ്യം മനസ്സില്‍ തീരുമാനമെടുക്കണം.  'ഞാന്‍  മെലിയും, പഴയതുപോലെ സുന്ദരമായ ശരീരം സ്വന്തമാക്കും' എു നമ്മോടു ത െപറയണം.  മലയാള സിനിമയിലെ പ്രമുഖനായ ഒരു നടന്‍ അഭിനയജീവിതത്തിലേക്ക് പ്രവേശിക്കും മുമ്പ് കണ്ണാടിയില്‍ നോക്കി എനിക്കു നല്ലൊരു അഭിനേതാവ് ആകണം എ് ഏകദേശം 30 പ്രാവശ്യത്തോളം പറയുമായിരുത്രേ.  വണ്ണമുള്ളവര്‍ അവരുടെ മെലിഞ്ഞ രൂപത്തിന്റെ ഒരു ഫോ'ോ കണ്ണാടിയുടെ വശത്തായി ഒ'ിക്കണം.  എി'്, ഞാന്‍ ഇതുപോലെ ആയിത്തീരും എീ ഇഷ്ടമുള്ള അത്രയും തവണ കണ്ണാടിയില്‍ നോക്കി പറയുക.  ഇതോടൊപ്പം വ്യായാമവും ആഹാരനിയന്ത്രണവും മറ്റു കാര്യങ്ങളുമെല്ലാം ശ്രദ്ധിക്കണം.  ഒടുവില്‍ നമ്മുടെ ആഗ്രഹം പോലെ നമ്മുടെ ശരീരവും ആയിത്തീരും.  മനസ്സിന്റെ ആഗ്രഹത്തോടൊപ്പം ശരീരവും ഇണങ്ങിവരുമെര്‍ത്ഥം.
7. വാരിവലിച്ചു കഴിക്കല്ലേ
നാം ആഹാരം കഴിക്കുമ്പോള്‍ ആമാശയത്തില്‍ നിും കുടലുകളില്‍ നിുള്ള സിഗ്നലുകളെ തലച്ചോറ് സ്വീകരിക്കുകയും നമുക്ക് എപ്പോള്‍ 'നിറഞ്ഞു' എ കാര്യം അവ തലച്ചോറിനെ അറിയിക്കുകയും ചെയ്യുു.  എാല്‍ വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കു ഒരാളുടെ കാര്യത്തില്‍ ഈ സ്വാഭാവിക സിഗ്നലുകളുടെ പ്രവര്‍ത്തനവും സുഗമമാകില്ല.  ഭക്ഷണം സാവധാനം ചവയ്ക്കുക, വിഴുങ്ങുക.  പതിയെ പതിയെ അതൊരു ശീലമാകും.  പെ'െുത െവയര്‍ നിറയുതായും അനുഭവപ്പെടും.  സാവധാനത്തിലാണു കഴിക്കുതെങ്കില്‍, വയര്‍ നിറഞ്ഞു എ തോല്‍ തലച്ചോറില്‍ നിന്നുണ്ടാകുത് ഏകദേശം 15 മിനിറ്റുകള്‍ക്കുശേഷമാണ്.  അതിനുശേഷം ഏതാനും മിനിറ്റുകള്‍ക്കുശേഷമാണ്.  അതിനുശേഷം ഏതാനും മിനിറ്റുകള്‍ കഴിയുമ്പോള്‍ ത െ'സ്റ്റോപ്' എു നമ്മോടു പറയുന്നുണ്ട്.  അപ്പോള്‍ നമ്മുടെ പാത്രത്തില്‍ ധാരാളം കാലറി അവശേഷിക്കുുമുണ്ട്.  മതിയായി നിര്‍ത്തുതു കൊണ്ട് നാം തുടര്‍ന്നു കഴിക്കുന്നില്ല.
8. മണക്കുക, തൃപ്തിയടയുക
ആഹാരത്തിന്റെ ഗന്ധത്തിനു വിശപ്പിനു തുടക്കമിടാനാകും.   ആഹാരം മതിയായി അഥവാ നിറഞ്ഞു എു തോലുണ്ടാക്കു തലച്ചോറിന്റെ ഭാഗങ്ങളെ ഊര്‍ജ്ജസ്വലമാക്കാനും ഗന്ധത്തിനു കഴിയും.  അതുകൊണ്ടു വിശപ്പിനെ താല്‍ക്കാലികമായി അടക്കി നിര്‍ത്താനാകും.  ഇഷ്ടപ്പെ' ആഹാരത്തിന്റെ ഗന്ധം കൊണ്ടു താല്‍ക്കാലികമായി വിശപ്പിനെ നിയന്ത്രിക്കു രീതി പരിശീലക്കാവുതാണ്.
9. ചെറിയ പാത്രത്തില്‍ കഴിക്കാം
വലിയൊരു പാത്രത്തില്‍ നിറയെ ആഹാരം വിളമ്പി കഴിക്കുതാണു പൊതുവെയുള്ള രീതി.  എാല്‍ ഇതിലൂടെ അധികഭക്ഷണം ഉള്ളിലെത്തുു. ഇതിനു ബുദ്ധിപൂര്‍വ്വം ഒരു പരിഹാരം കാണാം.  ഒരു ചെറിയ പ്ലേറ്റില്‍ നിറയെ ആഹാരമെടുക്കുകയും കഴിക്കുകയും ചെയ്യുക.  ഒരു പാത്രം നിറയെ ആഹാരം കഴിച്ചല്ലോ എു മനസ്സിനെ ബോധ്യപ്പെടുത്തുക.  അധിക ഭക്ഷണവും അമിത കാലറിയും ഒഴിവാക്കാനാകും.
10. കഴിക്കുമ്പോള്‍ ടിവി കാണേണ്ട
പലരും ടിവിക്കു മുമ്പിലിരുന്നാണ് ആഹാരം കഴിക്കുക  പ്രത്യേകിച്ചു കു'ികള്‍. കാര്‍'ൂ മറ്റും കണ്ടുകൊണ്ടു മാത്രമേ ഭക്ഷണം കഴിക്കൂ എു വാശിപിടിക്കുവരാണ് ഇത്തെ തലമുറയിലെ മിക്ക കു'ികളും.  ടിവിക്കു മുമ്പിലിരു് കഴിക്കുമ്പോള്‍ നാം കഴിക്കു ആഹാരത്തില്‍ ശ്രദ്ധിക്കുയേില്ല.  എത്ര അളവ് ഉള്ളില്‍ ചെല്ലുന്നു എന്നും അറിയുന്നല്ല.  ടിവി പ്രോഗ്രാമിന്റെ ആസ്വാദത്തില്‍ മനസ്സ് ആഴ്ുപോകെ യാന്ത്രികമായി അകത്താക്കുത് അമിത കാലറിയടങ്ങിയ ഭക്ഷണമാണെു പലരും ചിന്തിക്കാറില്ല.  വണ്ണം കൂടാന്‍ വേറൊരു കാര്യം വേണ്ട.  ഡൈനിങ് റൂമിലിരുന്ന് ആഹാരത്തില്‍ ശ്രദ്ധിച്ചു കഴിക്കാം.  കൂടുംബാംഗങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള ഒരവസരം കൂടിയാകട്ടെ ഒരുമിച്ചുള്ള ഭക്ഷണവേളകള്‍.

വ്യായാമം ഉള്‍പ്പെടെയുള്ള ചില ലളിത വഴികളിലൂടെ ഒരു കൈ നോക്കിയാലോ?1. വ്യായാമം ഒഴിവാക്കേണ്ടവണ്ണം കുറയ്ക്കലില്‍ വ്യായാമം ഒഴിവാക്കാനാകില്ല.  ശരീരത്തിലെ ഉപാപചയ നിരക്കിന്റെ തോത് വര്‍ദ്ധിപ്പിക്കുക വഴിയാണ് ഊര്‍ജ്ജ ഉപഭോഗം കൂടുതലാക്കുത്.  ശരീരത്തിലെ കൊഴുപ്പു കോശങ്ങളെ ഇളക്കി ഊര്‍ജ്ജമാക്കുു.  അനെയ്‌റോബിക്, എയ്‌റോബിക് എിങ്ങനെ രണ്ടു വിഭാഗം വ്യായാമങ്ങളുണ്ട്.  ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങളുണ്ട്.  ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങള്‍.  ഉദാ. ഭാരോവഹനം.  ഇവ വണ്ണം കുറയ്ക്കാന്‍ വളരെ ഫലപ്രദമാണെങ്കിലും കനത്ത വ്യായാമങ്ങളാണ്.  എയ്‌റോബിക് വ്യായാമങ്ങള്‍ ഓക്‌സിന്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ്.  ഉദാ. വേഗത്തിലുള്ള നടപ്പ്, നീന്തല്‍, ഇവ കഠിനമല്ല.  സൗഹൃദപരങ്ങളാണ്.  അനെയ്‌റോബിക് വ്യായാമങ്ങള്‍  കാലറി ദഹിപ്പിക്കാനും പേശികളെ രൂപപ്പെടുത്തുനും വളരെ ഉത്തമമാണ്.  എാല്‍ അവ തീവ്രതയേറിയവയായതിനാല്‍ ഒിടവി' ദിവസങ്ങളില്‍ പരിശീലിച്ചാല്‍ മതി.  ദിവസവും കൃത്യമായി അരമണിക്കൂറെങ്കിലും നടക്കും എും തീരുമാനമെടുക്കണം.2. നായി ഉറങ്ങിക്കോളൂഉറക്കം അതു നമ്മുടെ വിശപ്പിനെ  നിയന്ത്രിക്കു ഹോര്‍മോണുകളെ താറുമാറാക്കും.  അതിന്റെ ഫലമായി ഭക്ഷണം കൂടുതല്‍ കഴിക്കും.  ആവശ്യത്തിന് ഉറക്കം കി'ട്ടാത്ത ദിവസം ഒരാള്‍ 500 അധികകാലറി കഴിക്കുമെ് പഠനങ്ങള്‍ പറയുന്നു.  അധിക കാലറിയെ ദഹിപ്പിച്ചുകളയാനുമാകില്ല.  ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുതിന് ഉറക്കം അത്യാന്താപേക്ഷിതമാണ്.3. നന്നായിനായി വെള്ളം കുടിക്കണേവണ്ണം കുറയ്ക്കലിന്റെ പ്രാരംഭ ദശയില്‍ ശരീരഭാരം കുറയുതു പ്രധാനമായും ജല നടഷ്ടത്തിലൂടെയാണ്.  അതുകൊണ്ടുത െനിര്‍ജലികരണം ഒഴിവാക്കുതിനായി ആവശ്യത്തിനു വെള്ളം കുടിക്കണം.  കാലറി ദഹിപ്പിക്കു പ്രക്രിയ സുഗമമായി, ഫലപ്രദമായി നടക്കുതിനു വെള്ളം അനിവാര്യമാണ്.  കൊഴുപ്പ് ദഹിച്ചുപോകു പ്രക്രിയയെ നിര്‍ജലീകരണം സാവധാനത്തിലാക്കുു.  വെള്ളം കുടിക്കുതുകൊണ്ടു മറ്റൊരു ഗുണം കൂടിയുണ്ട്.  ആഹാരം കഴിക്കുതിനൊപ്പം വെള്ളം കുടിച്ചാല്‍, വയറുനിറഞ്ഞ തോല്‍ പെ'ട്ടെണ്ടാകും.  അങ്ങനെ കഴിയുതിന്റെ അളവു കുറയുകയും ചെയ്യും.4. ഉപ്പ് ആവശ്യത്തിനു മതിഉപ്പ് നമ്മുടെ ശരീരഭാരം വര്‍ധിപ്പിക്കുതിനായി കാലറി ഒും പ്രദാനം ചെയ്യുില്ല.  നമ്മുടെ ശരീരത്തില്‍ നിലനിര്‍ത്തപ്പെടു ജലാംശത്തെയാണ് ഉപ്പു ബാധിക്കുത്.  കൂടുതല്‍ അളവില്‍ ഉപ്പ് ആഹാരത്തിലൂടെ ഉള്ളിലെത്തുമ്പോള്‍ അതു നമ്മുടെ ശരീരത്തില്‍ കൂടുതല്‍ അളവില്‍ ജലം പിടിച്ചു നിര്‍ത്തുതിനു കാരണമാകുന്നു.  അതുകൊണ്ടുത ശരീരത്തിനു വീര്‍ക്കല്‍ തോുകയും ശരീരഭാരത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നു.  നാം ഉപ്പിനെ പുറന്തള്ളപ്പെടു പക്ഷം മേല്‍പ്പറഞ്ഞ 'ജലത്തിന്റെ ഭാരം' നഷ്ടപ്പെടുത്താനാകും. നിര്‍ദ്ദേശിക്കപ്പെ' അളവില്‍ മാത്രം ഉപ്പ് ആഹാരത്തിലുള്‍പ്പെടുത്തുതിലൂടെ ഈ അധിക ജലാംശത്തിന്റെ പ്രശ്‌നം ഒഴിവാക്കാം.  പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസം നിര്‍ദ്ദേശിക്കപ്പട്ടിട്ടുള്ള സോഡിയത്തിന്റെ അളവ്  2.300 മി.ഗ്രാം ആണ്.5. പ്രകൃതിക്കനുരൂപമായി ജീവിക്കുകപ്രകൃതിക്കിണങ്ങിയ ജീവിതശൈലി തിരഞ്ഞെടുത്താല്‍ ഭാരം കുറയും.  പ്രകൃതിദത്തമായ ഭക്ഷണം ശീലമാക്കണം.  വറുത്തതും പൊരിച്ചതും കൊഴുപ്പു നിറഞ്ഞതും കൃത്രിമ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതും സംസ്‌കരിച്ചതുമായ ഭക്ഷണം ഇവ മതിയായ അളവില്‍ ശീലിക്കാം.  സോഫ്ട്ഡ്രിങ്കുകള്‍ വേണ്ട.  ആവശ്യത്തിനു വെള്ളം കുടിക്കാം.  അനാവശ്യമായി മരുുകളും കഴിക്കരുത്.  ദിവസേന വ്യായാമത്തിനായി അല്‍പസമയം മാറ്റിവയ്ക്കാം.  നടക്കാം, സൈക്കിള്‍ ചവി'ാം, വൈകാരിക പ്രകോപനാവസ്ഥയിലും പിരിമുറുക്കത്തിലും അമിതമായി ആഹാരം കഴിക്കരുത്.6. ലക്ഷ്യവും ഉറച്ച തീരുമാനവുംമനശ്ശക്തിയാണ് എല്ലാ ആഗ്രഹങ്ങള്‍ക്കും പ്രചോദനമാകുത്.  വണ്ണം കുറയ്ക്കണമെ് ആദ്യം മനസ്സില്‍ തീരുമാനമെടുക്കണം.  'ഞാന്‍  മെലിയും, പഴയതുപോലെ സുന്ദരമായ ശരീരം സ്വന്തമാക്കും' എു നമ്മോടു ത െപറയണം.  മലയാള സിനിമയിലെ പ്രമുഖനായ ഒരു നടന്‍ അഭിനയജീവിതത്തിലേക്ക് പ്രവേശിക്കും മുമ്പ് കണ്ണാടിയില്‍ നോക്കി എനിക്കു നല്ലൊരു അഭിനേതാവ് ആകണം എ് ഏകദേശം 30 പ്രാവശ്യത്തോളം പറയുമായിരുത്രേ.  വണ്ണമുള്ളവര്‍ അവരുടെ മെലിഞ്ഞ രൂപത്തിന്റെ ഒരു ഫോ'ോ കണ്ണാടിയുടെ വശത്തായി ഒ'ിക്കണം.  എി'്, ഞാന്‍ ഇതുപോലെ ആയിത്തീരും എീ ഇഷ്ടമുള്ള അത്രയും തവണ കണ്ണാടിയില്‍ നോക്കി പറയുക.  ഇതോടൊപ്പം വ്യായാമവും ആഹാരനിയന്ത്രണവും മറ്റു കാര്യങ്ങളുമെല്ലാം ശ്രദ്ധിക്കണം.  ഒടുവില്‍ നമ്മുടെ ആഗ്രഹം പോലെ നമ്മുടെ ശരീരവും ആയിത്തീരും.  മനസ്സിന്റെ ആഗ്രഹത്തോടൊപ്പം ശരീരവും ഇണങ്ങിവരുമെര്‍ത്ഥം.7. വാരിവലിച്ചു കഴിക്കല്ലേനാം ആഹാരം കഴിക്കുമ്പോള്‍ ആമാശയത്തില്‍ നിും കുടലുകളില്‍ നിുള്ള സിഗ്നലുകളെ തലച്ചോറ് സ്വീകരിക്കുകയും നമുക്ക് എപ്പോള്‍ 'നിറഞ്ഞു' എ കാര്യം അവ തലച്ചോറിനെ അറിയിക്കുകയും ചെയ്യുു.  എാല്‍ വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കു ഒരാളുടെ കാര്യത്തില്‍ ഈ സ്വാഭാവിക സിഗ്നലുകളുടെ പ്രവര്‍ത്തനവും സുഗമമാകില്ല.  ഭക്ഷണം സാവധാനം ചവയ്ക്കുക, വിഴുങ്ങുക.  പതിയെ പതിയെ അതൊരു ശീലമാകും.  പെ'െുത െവയര്‍ നിറയുതായും അനുഭവപ്പെടും.  സാവധാനത്തിലാണു കഴിക്കുതെങ്കില്‍, വയര്‍ നിറഞ്ഞു എ തോല്‍ തലച്ചോറില്‍ നിന്നുണ്ടാകുത് ഏകദേശം 15 മിനിറ്റുകള്‍ക്കുശേഷമാണ്.  അതിനുശേഷം ഏതാനും മിനിറ്റുകള്‍ക്കുശേഷമാണ്.  അതിനുശേഷം ഏതാനും മിനിറ്റുകള്‍ കഴിയുമ്പോള്‍ ത െ'സ്റ്റോപ്' എു നമ്മോടു പറയുന്നുണ്ട്.  അപ്പോള്‍ നമ്മുടെ പാത്രത്തില്‍ ധാരാളം കാലറി അവശേഷിക്കുുമുണ്ട്.  മതിയായി നിര്‍ത്തുതു കൊണ്ട് നാം തുടര്‍ന്നു കഴിക്കുന്നില്ല.8. മണക്കുക, തൃപ്തിയടയുകആഹാരത്തിന്റെ ഗന്ധത്തിനു വിശപ്പിനു തുടക്കമിടാനാകും.   ആഹാരം മതിയായി അഥവാ നിറഞ്ഞു എു തോലുണ്ടാക്കു തലച്ചോറിന്റെ ഭാഗങ്ങളെ ഊര്‍ജ്ജസ്വലമാക്കാനും ഗന്ധത്തിനു കഴിയും.  അതുകൊണ്ടു വിശപ്പിനെ താല്‍ക്കാലികമായി അടക്കി നിര്‍ത്താനാകും.  ഇഷ്ടപ്പെ' ആഹാരത്തിന്റെ ഗന്ധം കൊണ്ടു താല്‍ക്കാലികമായി വിശപ്പിനെ നിയന്ത്രിക്കു രീതി പരിശീലക്കാവുതാണ്.9. ചെറിയ പാത്രത്തില്‍ കഴിക്കാംവലിയൊരു പാത്രത്തില്‍ നിറയെ ആഹാരം വിളമ്പി കഴിക്കുതാണു പൊതുവെയുള്ള രീതി.  എാല്‍ ഇതിലൂടെ അധികഭക്ഷണം ഉള്ളിലെത്തുു. ഇതിനു ബുദ്ധിപൂര്‍വ്വം ഒരു പരിഹാരം കാണാം.  ഒരു ചെറിയ പ്ലേറ്റില്‍ നിറയെ ആഹാരമെടുക്കുകയും കഴിക്കുകയും ചെയ്യുക.  ഒരു പാത്രം നിറയെ ആഹാരം കഴിച്ചല്ലോ എു മനസ്സിനെ ബോധ്യപ്പെടുത്തുക.  അധിക ഭക്ഷണവും അമിത കാലറിയും ഒഴിവാക്കാനാകും.10. കഴിക്കുമ്പോള്‍ ടിവി കാണേണ്ടപലരും ടിവിക്കു മുമ്പിലിരുന്നാണ് ആഹാരം കഴിക്കുക  പ്രത്യേകിച്ചു കു'ികള്‍. കാര്‍'ൂ മറ്റും കണ്ടുകൊണ്ടു മാത്രമേ ഭക്ഷണം കഴിക്കൂ എു വാശിപിടിക്കുവരാണ് ഇത്തെ തലമുറയിലെ മിക്ക കു'ികളും.  ടിവിക്കു മുമ്പിലിരു് കഴിക്കുമ്പോള്‍ നാം കഴിക്കു ആഹാരത്തില്‍ ശ്രദ്ധിക്കുയേില്ല.  എത്ര അളവ് ഉള്ളില്‍ ചെല്ലുന്നു എന്നും അറിയുന്നല്ല.  ടിവി പ്രോഗ്രാമിന്റെ ആസ്വാദത്തില്‍ മനസ്സ് ആഴ്ുപോകെ യാന്ത്രികമായി അകത്താക്കുത് അമിത കാലറിയടങ്ങിയ ഭക്ഷണമാണെു പലരും ചിന്തിക്കാറില്ല.  വണ്ണം കൂടാന്‍ വേറൊരു കാര്യം വേണ്ട.  ഡൈനിങ് റൂമിലിരുന്ന് ആഹാരത്തില്‍ ശ്രദ്ധിച്ചു കഴിക്കാം.  കൂടുംബാംഗങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള ഒരവസരം കൂടിയാകട്ടെ ഒരുമിച്ചുള്ള ഭക്ഷണവേ.

അവസാനം പരിഷ്കരിച്ചത് : 2/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate