অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ലഹരിയും ആരോഗ്യവും

ലഹരിയും ആരോഗ്യവും

ഇന്ന് കൗമരക്കാർ മുതൽ വർദ്ധക്യത്തിലെത്തിയവർ വരെ ലഹരി ഉപയോഗിക്കുന്നു. ലഹരി ഈ ആധുനിക സമൂഹത്തിൽ വളരെ സ്വാധീനം ചെലുത്തിയിരിക്കുന്നു. ആധിമ കാലഘട്ടങ്ങളിൽ മരുന്നിനായാണ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നത്എന്നാൽ ഇന്ന് ലഹരി ഉപയോഗം വഴി വരുന്ന രോഗങ്ങൾ ഏറെയാണ്. ലഹരി ഉപയോഗിക്കുന്നവരിൽ മാത്രമല്ല ഇതുമായി ചുറ്റപ്പെട്ടു നിൽക്കുന്നവർക്കും ഇതുവഴിയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.

കറുപ്പും കരുപ്പുല്പന്നങ്ങളും,കേന്ദ്ര നാദീവ്യുഹ ദിപ്രസ്സന്റുകള്‍ (CNS),കൊക്കൈന്‍,അമ്ഭിറ്റമിന്‍ തുടങ്ങിയ ഉത്തേജക വസ്തുക്കള്‍,നിക്കോട്ടിന്‍ പുകയില തുടങ്ങിയവ,കഞ്ചാവും കഞ്ചാവുല്പന്നങ്ങളും,

അരയില്‍സൈക്ലോ ഹെക്‌സൈല്‍ അമീനുകള്‍ (arylcyclohexileamines), ഹലുസിനോജനുകള്‍, നൈട്രസ്ഓക്‌സൈഡ്, മീതൈല്‍ഈതര്‍തുടങ്ങിയവമദ്യം (alcohol )drugs ഉം sPychoactive drugsഉം തുടങ്ങിയവയാണ് പ്രധാന ലഹരി വസ്തുക്കൾ. മനുഷ്യന്റെ സുഖാസക്തിയാണ് ലഹരിയോടുള്ള അവന്റെ അടിമത്വത്തിനും ലഹരി മൂലമുള്ള അവന്റെ രോഗങ്ങൾക്കും കാരണമായത്.പുകയില, നിക്കോട്ടിൻ, മദ്യം ഇവയാണ് നിയമത്തിനെ എതിർക്കുന്ന പ്രധാന ലഹരി വസ്തുകൾഇന്ന് കൗമരക്കാർ മുതൽ വർദ്ധക്യത്തിലെത്തിയവർ വരെ ലഹരി ഉപയോഗിക്കുന്നു. ലഹരി ഈ ആധുനിക സമൂഹത്തിൽ വളരെ സ്വാധീനം ചെലുത്തിയിരിക്കുന്നു. ആധിമ കാലഘട്ടങ്ങളിൽ മരുന്നിനായാണ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നത്എന്നാൽ ഇന്ന് ലഹരി ഉപയോഗം വഴി വരുന്ന രോഗങ്ങൾ ഏറെയാണ്. ലഹരി ഉപയോഗിക്കുന്നവരിൽ മാത്രമല്ല ഇതുമായി ചുറ്റപ്പെട്ടു നിൽക്കുന്നവർക്കും ഇതുവഴിയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate