অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാനസികാരോഗ്യത്തെ എങ്ങനെ പരിപാലിക്കാം..

മാനസികാരോഗ്യത്തെ എങ്ങനെ പരിപാലിക്കാം..

  • നാം ആരാണെന്നകൃത്യമായ ഒരു ബോധം നമ്മുടെ മനസിലുണ്ടാവുന്നത് അത്യന്താപേക്ഷിതമാണ്.
  • മനസിലെ വികാരങ്ങള്‍  ഏറെയടുപ്പമുളളവരുമായി പങ്കു വയ്ക്കാം.
  • നല്ല ഭക്ഷണ ശീലങ്ങള്‍ ആവിശ്യമാണ്.
  • ദിവസേനെയുളള വ്യായാമത്തിലൂടെ നമ്മുടെ ശരീരത്തിന് ഊര്‍ജം നല്‍കി കൃത്യമായി പരിചരിക്കാനാവും.
  • ശുദ്ധമായ ജലം കുടിക്കുന്നത്  മാനസിക സമ്മര്‍ദ്ദം  ഇല്ലാതാക്കുന്നു.
  • നമ്മെ മനസിലാക്കുന്നവരുമായും എപ്പോഴും ആരോഗ്യപരമായ സൗഹൃദം സൂക്ഷിക്കണം.
  • മാനസികമായി ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ അത് ഒറ്റയ്ക്ക് പരിഹരിക്കാന്‍ നില്‍ക്കാതെ കൂടെയുളളവരുമായി  സംസാരിക്കയം സഹായം അഭ്യർത്തികുകയും വേണം.
  • സമ്മര്‍ദ്ദമേറുന്ന  ജോലിക്ക് കൃത്യമായ ഇടവേളകളെടുക്കുക.
  • നിങ്ങള്‍ മികച്ചതെന്നു ഉറപ്പുളള മേഖലകളില്‍ കൂടുതല്‍ മികവ് തെളിയിക്കാന്‍ സാധിക്കും.
ഷെഹ്ന ഷെറിൻ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate