നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍.
പ്രകൃതി അതിന്റെ എല്ലാ നന്മയും നൈർമല്യവും രമ്യമായി ഇണക്കി ച്ചേർത്ത് തയ്യാറാക്കിയ നൂറുശതമാനം പരിശുദ്ധമായ ഒരു ശീതള പാനീയമാണ് ഇളനീർ.
പ്രളയാനന്തരകേരളത്തിൽ ഭീക്ഷണിയാവുന്ന ആരോഗ്യപ്രശ്നമായ എലിപ്പനിയെ തിരിച്ചറിയാം രോഗം തടയാം .
സമീകൃതാഹാരമാണ് മുട്ട എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. കാല്‍സ്യവും പ്രോട്ടീനും വൈറ്റമിനുകളുമടക്കം പല തരത്തില ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്.
ഒറ്റമൂലികള്‍
നാം അറിയേണ്ട ഒറ്റമൂലികകൾ
1സ്പൂണ്‍ തേന്‍വെളുത്തുള്ളി
ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഉള്ളവയാണ് ഡ്രൈ നട്‌സ്. നല്ല കൊഴുപ്പിന്റെ ഉറവിടം. തടി കൂടാതെ തൂക്കം കൂടാനുളള വഴി. പല അസുഖങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ഡ്രൈ നട്‌സ്.
ചിലപ്പോള്‍ ചില ചെറിയ വസ്തുക്കള്‍ മതിയാകും, നമുക്ക് ആരോഗ്യം നല്‍കാന്‍. നാം പോലുമറിയാത്ത ഗുണങ്ങള്‍ നമുക്കു നല്‍കുന്ന പല വ്‌സ്തുക്കളുമുണ്ട്.
അമിതവണ്ണം എപ്പോഴും ഒരു പ്രശ്നമാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള മാർഗ്ഗങ്ങളുണ്ട്.
ന്യൂറോബിക് എന്നത് തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളെ വിളിക്കുന്ന പേരാണ്.
ആഹാരപദാര്ഥടങ്ങള്‍ ദഹിക്കാതിരിക്കുന്ന അവസ്ഥ