യുനാനി
യുനാനി ഇന്ത്യയില്‍ ദീര്‍ഘകാലമായി യുനാനി ചികിത്സാ സമ്പ്രദായം സ്തുത്യഹമായ സേവനം നല്കി വരുന്നു. ഏതാണ്ട് 11-ാം നൂറ്റാണ്ടോടെ അറബികളും പേര്‍ഷ്യക്കാരുമാണ് ഈ ചികിത്സാ സമ്പ്രദായം ഇന്ത്യയില്‍ കൊണ്ടുവന്നത്. ഇന്ന് യുനാനി സമ്പ്രദായം ഏറ്റവും കൂടുതല്‍ പ്രചാരമുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.