ദേശീയ കായിക കഴിവുകള്‍ തിരച്ചിലിനായുള്ള പദ്ധതി (NSTSS) പ്രധാനമായും 8 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളിലെ കഴിവുകളെ കടത്തുന്നതിനും അവ പരിപോഷിപ്പിച്ചുകൊണ്ട് ഒരു കായികതാരമായി വളര്ത്തിയെടുക്കുന്നതിനും വേണ്ടി രൂപികൃതമായതാണ്.ഇന്ത്യന്‍ ഗവണമെന്ടിലെ യുവജനകാര്യമന്ത്രാലയവും കായിക മന്ത്രാലയവും ചെര്‍ന്നാണ്ണ്‍ ഈ പദ്ധതി നടപ്പാകുന്നത്.
രാജ്യത്തെ മുഴുവന്‍ കായിക സ്കൂളിലെയും 8-12 വയസ്സ് വരെയുള്ള കുട്ടികളിലെ മികച്ച’ കായിക താരത്തെ ഒരു മത്സരം മുഖേന
കണ്ടത്തുകയും അവരിലെ കായിക ശേഷി പരിപോഷിപികുകയും ചെയ്യുന്നു.പ്രധാനമായും ഗ്രാമീണതലങ്ങളിലെ കായികത്തെയും ഇന്ത്യന്‍ കായികത്തിന്റെ പുരോഗതിക്കും ഈ പദ്ധതി സൗകര്യമൊരുകുന്നു.അതുപോലെ തന്നെ ദേശീയ അന്തര്‍ദ്ദേശീയ കായികമേളയിലെ ഏതെങ്കിലും വിജയം രാജ്യത്തിനും കായികതാരം പ്രതിനിധാനം ചെയ്യുന്ന അതാത് സംസ്ഥാനങ്ങള്‍ക്കും ആദരവ് സമ്മാനിക്കുന്നു.
2015-16 മുതല്‍ 2019-20 വരെയുള്ള 5 വര്‍ഷകാലയളവില് വിവിധ സംസ്ഥാനങ്ങളിലെ അഥവാ രാജ്യങ്ങളിലുള്ള(ഗ്രാമത്തിലെയും നഗരത്തിലെയും) മുഴുവന്‍ സ്കൂളുകളെയും ഉള്‍ക്കൊള്ളിക്കുന്നതിനു ഈ പദ്ധതി ലക്ഷ്യമിടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്, click here.
കടപ്പാട്: Ministry of Youth affairs and Sports
രാജ്യത്തെ യുവജനതക്കിടയിലെ മികച്ച കഴിവിനുടമയെ കണ്ടുപിടികുന്നതിനായ് യുവജനകാര്യമന്ത്രാലയവും കായിക മന്ത്രാലയവും
ചേര്‍ന്നാണ് Sports Talent Search Portalരൂപികരിചിരികുന്നത്.താല്‍പര്യമുള്ള എല്ലാ പൌരന്മാര്കും സ്പോര്‍ട്സ് അതോറിറ്റിയിലെ വിവിധ പദ്ധതികള്‍ക്കള്‍ക്കായുള്ള പോര്‍ട്ടല്‍ ഉപയോഗിച് ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്. സെലക്ഷന്‍ ട്രയലുകള്‍ക്ക് യോഗ്യതയുള്ള യുവജനങ്ങളെ വിളിക്കും.പദ്ധതികളിലെക്കുള്ള പ്രവേശനം പ്രധാനമായും യോഗ്യതാ മാനദണ്ഡങ്ങളും അഭിരുചി തെളിയികുന്ന തരത്തിലുള്ള പല ടെസ്റ്റുകളും അനുസരിച്ചായിരിക്കും.
വളരെ ലളിതമായ 3 ഘട്ട നടപടിക്രമത്തിലൂടെ നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ അപേഷിക്കാം.
കടപ്പാട് : Sports Talent Search Portal
അവസാനം പരിഷ്കരിച്ചത് : 4/24/2020