മികച്ച തെങ്ങിൻ തൈകൾ എവിടെ കിട്ടും?
- കോക്കനട്ട് നഴ്സറി, വലിയതുറ
- കോക്കനട്ട് നഴ്സറി, കഴക്കൂട്ടം
- കോക്കനട്ട് നഴ്സറി, കരുനാഗപ്പള്ളി
- ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര ,ആലപ്പുഴ
- ജില്ലാ കൃഷിത്തോട്ടം, അഴീക്കുഴ ഇടുക്കി
- ജില്ലാ കൃഷിത്തോട്ടം, നേരിയമംഗലം, എർണാകുളം
- കോക്കനട്ട് നഴ്സറി, വൈറ്റില, എർണാകുളം
- ജില്ലാ കൃഷിത്തോട്ടം ,ചേലക്കര തൃശ്ശൂർ
- സ്റ്റേറ്റ് സീഡ് ഫാം, മണ്ണുത്തി, തൃശ്ശൂർ
- സ്റ്റേറ്റ് സീഡ് ഫാം, പഴയന്നൂർ, തൃശ്ശൂർ
- കോക്കനട്ട് നഴ്സറി, ഇരിങ്ങാലക്കുട, തൃശ്ശൂർ
- ഹോർട്ടികൾച്ചർ ഡവലപ്മെമെന്റ് ഫാം, മലമ്പുഴ ,പാലക്കാട്
- കോക്കനട്ട് നഴ്സറി, പരപ്പനങ്ങാടി, മലപ്പുറം
- കോക്കനട്ട് നഴ്സറി, തിക്കോടി, കോഴിക്കോട്
- കോക്കനട്ട് നഴ്സറി, പാലയാട്, കണ്ണൂർ
- കാർഷിക കോളേജ്, വെള്ളായണി, തിരുവനന്തപുരം.
- സെയിൽസ് കൗണ്ടർ, കേരള കാർഷിക സർവ്വകലാശാല,മണ്ണുത്തി, തൃശ്ശൂർ
മറ്റു സ്ഥാപനങ്ങൾ
- നാളികേര വികസന ബോർഡ് കൊച്ചി
- പ്രദർശന വിത്തുത്പാദനത്തോട്ടം, നാളികേര വികസന ബോർഡ്, നേരിയ മംഗലം.
- സി.പി.സി.ആർ.ഐ കാസർഗോഡ്.
- ആർ.എ .ആർ .എസ്, പീലിക്കോട്
- കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി, മണ്ണുത്തി.
ഇതിനു പുറമേ കേരകൃഷിസംബന്ധിച്ച വിവിധ വികസന പദ്ധതികൾ, ഉല്പന്ന വൈവിധ്യവൽക്കരണം എന്നീ കാര്യങ്ങളിൽ കേരളത്തിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡ് മുൻകൈയ്യെടുത്തു പ്രവർത്തിച്ചുവരുന്നു.
അവസാനം പരിഷ്കരിച്ചത് : 2/15/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.