വൃക്ഷങ്ങളും കാര്‍ഷിക വിളകളും ചേര്‍ന്ന ഒരു സംയോജിത സ്ഥലവിനിയോഗക്രമമാണ് അഗ്രോഫോറസ്ട്രി അഥവാ കാര്‍ഷിക വനവല്‍ക്കരണം.
അന്താരാഷ്ട്ര ചക്ക മഹോത്സവം 2018.
കൂടുതല്‍ വിവരങ്ങള്‍
വനസംരക്ഷണവും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യവും
കൃഷി,മൃഗസംരക്ഷണം,രോഗങ്ങള്‍
കൃഷി ഒരു സംസ്ക്കാരമായിരുന്നു മലയാളിക്ക്. അതുകൊണ്ടു തന്നെ കാര്‍ഷിക മേഖലയില്‍ ഉറച്ചുനില്‍ക്കുന്ന പലരും മറ്റ് ജോലികള്‍ തേടിപ്പോയാലും അല്പമെങ്കിലും കൃഷിയോട് താല്പര്യം കാണിക്കുമായിരുന്നു.
ഇടനിലക്കാരുടെ ചൂഷണങ്ങള്‍ക്ക് ഏറ്റവും വിധേയമാകുന്ന ഒരു വിഭാ ഗമായിരുന്നു ഇതുവരെ കര്‍ഷകര്‍.ഈ ചൂഷണം ഒഴിവാക്കുന്നതിന് കേരള ത്തിലങ്ങോളമിങ്ങോളം ധാരാളം കര്‍ഷക കൂട്ടായ്മകള്‍ ഉദയംചെയ്തി ട്ടുണ്ട്.
പുതുവർഷത്തിലും തുടർന്നും കേരളത്തിലെ കർഷകന്റെ ഭാവി നിശ്ചയിക്കുന്നത് ഫാർമേഴ്സ് പ്രൊഡ്യുസർ ഓർഗനൈസേഷൻ (എഫ്.. പി.ഒ.). അഥവാ കാർഷിക ഉൽപ്പാദക കമ്പനികളായിരിക്കും.
ഗ്രോബാഗ് രീതി
ചക്ക ഉല്പന്ന നിർമ്മാതാക്കൾ സംഘടനയുണ്ടാക്കി: അജാം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
ഡോ.എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷന് 1997ല്‍ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം എന്ന സങ്കല്‍പ്പത്തില്‍ ലോകത്ത് ആദ്യമായി കല്പറ്റയ്ക്കു സമീപം ആരംഭിച്ചതാണ് പുത്തൂർ വയൽ ബോട്ടാണിക്കൽ ഗാർഡൻ.
2018 ജൂണ്‍ മുതലുള്ള കാലവര്‍ഷക്കാലത്ത് കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ നൂറ്റാണ്ടുകളായുള്ള കേരളത്തിന്റെ കാര്‍ഷികപാരമ്പര്യത്തിനാണ് വന്‍ ആഘാതമുണ്ടായത്.
നൂറ്റാണ്ടുകളുടെ വയനാടൻ ജൈവ പൈതൃകവും കാർഷിക പാരമ്പര്യവും ലോകത്തെ അറിയിക്കാൻ ചെറുവയൽ രാമൻ ബ്രസീലിലേക്ക് .
സംസ്ഥാനത്തു ഭക്ഷ്യ സുരക്ഷാ പരിശോധനകൾ സുതാര്യമാക്കുന്നതിനും പരിശോധനകൾക്കുള്ള കാലതാമസം ഒഴിവാക്കുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ഫുഡ് ഇൻസ്പെക്ഷൻ ആൻഡ് ലബോറട്ടറി ഇൻഫർമേഷൻ സിസ്റ്റം
മണ്ണിര കമ്പോസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍
സംസ്ഥാന കൃഷി വകുപ്പും വനം വകുപ്പും ചേർന്ന് നൽകുന്ന സഹായത്താൽ നിലനിൽക്കുന്ന ഏക മില്ലറ്റ് ഗ്രാമമാണ് മറയൂർ ഗ്രാമപഞ്ചായത്തിലെ തായണ്ണൻ കുടി.
മഴവെള്ളക്കൊയ്ത്ത്: അമ്പലവയൽ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മാതൃകയാവുന്നു.
ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ കോട്ടയം കടുത്തുരുത്തിയിലെ ആയാംകുടി മാംഗോ മെഡോസിനെ പരിചയപ്പെടാം.
കൃഷി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളെ കുറിച്ച്.
കൃഷിയില്‍ നിന്നുള്ള വരുമാനം 2022ഓടെ ഇരട്ടിയാക്കുക എന്നുള്ള താണ് സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത്. ഉല്പാദന വര്‍ദ്ധനവിനോടൊപ്പം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ വരുമാനം ഇരട്ടിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലംബ കൃഷി രീതിയെ കുറിച്ച്
വിത്തു പരിപാലനത്തെകുറിച്ചുള്ള വിവരങ്ങള്‍
കര്‍ഷകരുടെ കൈവശമുള്ള വിത്തുകള്‍ സൂക്ഷിക്കുന്നതിനും തിരികെ കര്‍ഷകര്‍ക്ക് നല്‍കുന്നതിനും കേന്ദ്രഗവണ്മെന്റിന് കീഴിലുള്ള നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് എന്ന സ്ഥാപനം സഹായകരമാണ്.
ചക്കകാര്യം ഇപ്പോൾ അത്ര നിസ്സാരമല്ല. നാടു മുഴുവൻ ചർച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു. ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായതോടെയാണ് ചക്ക ഉല്ന്നങ്ങൾ പ്രചാരത്തിലായത്.
കൃഷിയിടത്തിലെ വിളകളുടെ ആരോഗ്യം സംരക്ഷിക്കാൻ കൃഷി ഭവനുകളിൽ പ്രാഥമിക വിള ആരോഗ്യ കേന്ദ്രങ്ങൾ വരുന്നു.
കൂടുതല്‍ വിവരങ്ങള്‍
കാർഷിക കേരളത്തിന്റെ വികസനം എക്കാലത്തും ചെറിയ സംരംഭങ്ങളിലൂടെയാണ് ഉണ്ടായിട്ടുള്ളത് . പല മലയാളികൾക്കും ഇപ്പോഴുമുള്ള ഒരു ചിന്തയാണ്, " ആകെ കുറച്ചു സ്ഥലമുള്ളൂ,
വിവിധ കാര്‍ഷിക രീതികളെ കുറിച്ചുള്ല വിവരങ്ങള്‍
കാര്‍ഷികമേഖലയിലെ സൂക്ഷമാണു വളങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍