അക്വേറിയം ടാങ്കിൽനിന്ന് എത്രമാത്രം ജലം എപ്പോഴൊക്കെ മാറ്റണം? കാലങ്ങളായി അക്വേറിയം പരിപാലിക്കുന്നവർപോലും ഉന്നയിക്കുന്ന ചോദ്യമാണിത്.
അക്വേറിയം മത്സ്യങ്ങള്‍ക്ക് ജൈവാഹാരവും കൃത്രിമാഹാരവും നല്‍കാം. ജൈവഭക്ഷ്യ വസ്തുക്കളുടെ ദൗര്‍ലഭ്യവും ശേഖരിക്കാനുള്ള ബുദ്ധിമുട്ടും കാരണം അക്വേറിയം പരിപാലിക്കുന്നവര്‍ക്ക് എല്ലായ്‌പ്പോഴും ഇവയെ ആശ്രയിക്കാന്‍ സാധിക്കുകയില്ല.
മഴശക്തമായതോടെ ചെറുതും വലുതുമായ ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞുതുടങ്ങി. അടുക്കളക്കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാനുള്ള സമയമാണ് ഇനി മുന്നിലുള്ളത്.
കൂടുതല്‍ വിവരങ്ങള്‍
ആദായകരമാക്കാൻ കുറഞ്ഞ ചെലവിൽ കരിമീൻ വളർത്തൽ
കൂട് മത്സ്യകൃഷി,ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സംസ്ഥാനത്തെ ആഭ്യന്തര മത്സ്യോൽപാദനം വർധിപ്പിക്കുന്നതിന് പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
ഗപ്പിമീനിനെക്കുറിച്ച് ചില ഞെട്ടിക്കുന്ന സത്യങ്ങള്‍
പഞ്ഞിപ്പുരോഗം അഥവാ ക്രോണിക് സോഫ്റ്റ് ഷെല്‍ സിന്‍ഡ്രോം എന്ന രോഗം ചെമ്മീനുകളില്‍ സാധാരണയായി കണ്ടുവരുന്നതാണ്.
മികച്ച പ്രത്യുത്പാദനശേഷിയുള്ളതും, അതിവേഗം വളരുന്ന വളര്ത്തുമത്സ്യമാണ് തിലാപ്പിയ.ഇരുന്നൂറു മുതൽ ആയിരം കുഞ്ഞുങ്ങള് വരെ ഒറ്റ പ്രജനനത്തിൽ ഉണ്ടാവാറുണ്ട്.
തീരദേശ മത്സ്യ കൃഷിയെകുറിച്ചുള്ള വിവരങ്ങള്‍
ഫിഷറീസ് മേഖലയിലെ എല്ലാ പ്രൊഫഷണലുകളും വിശ്വസിക്കുന്നത് ഫിഷറീസ് എക്സ്റ്റൻഷൻ പ്രാഥമികമായി ഫാം ലെവൽ വിവരങ്ങൾ ഉയർന്ന തലത്തിലുള്ള സ്ഥാപനങ്ങളിൽ നിന്ന് കർഷകരിലേക്കോ മത്സ്യത്തൊഴിലാളികളിലേക്കോ എത്തിക്കുന്ന പങ്ക് ആണെന്നാണ്. എന്നിരുന്നാലും, ഈ പങ്ക് കൂടാതെ, ആഗോളതാപനം, ഭക്ഷ്യസുരക്ഷ തുടങ്ങിയ ഈ നൂറ്റാണ്ടിലെ പ്രസക്തമായ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ, സുസ്ഥിര മത്സ്യബന്ധന രീതികളും വിഭവങ്ങളുടെ സംരക്ഷണവും സംബന്ധിച്ച് കർഷകരുടെ ധാരണ മാറ്റുന്നതിൽ വിപുലീകരണ ഏജന്റുമാർക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും. മത്സ്യകൃഷി ആയാലും മത്സ്യബന്ധന മേഖല ആയാലും ഏതൊരു മത്സ്യബന്ധന പ്രവർത്തനത്തിന്റെയും കേന്ദ്രബിന്ദു കർഷകർ/മത്സ്യത്തൊഴിലാളികൾ എന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്.
മത്സ്യകൃഷി
പെടപെടയ്ക്കുന്ന മീന്‍ പിടിക്കാം വീട്ടുകുളത്തില്നിന്ന്
കൂടുതല്‍ വിവരങ്ങള്‍
മത്സ്യങ്ങൾക്ക് ചുരുങ്ങിയ ചിലവിൽ തീറ്റയുണ്ടാക്കാൻ ഒരു എളുപ്പവഴി ഇതാ
മത്സ്യബന്ധന മേഖല-ചില വിവരങ്ങൾ
വിവിധ തരത്തിലുള്ള മാതൃകാ പദ്ധതികള്‍
മൂല്യ വര്‍ദ്ധനവിനെ കുറിച്ചുള്ള അറിവുകള്‍
വായ്പ ഇന്‍ഷുറന്‍സ് പോളിസികളെ സംബന്ധിച്ചുള്ല വിവരങ്ങള്‍
വിപണി സംബന്ധിച്ചുള്ള വിവരങ്ങള്‍
ഉള്‍നാടന്‍ മത്സ്യകൃഷിയെ കുറിച്ചുള്ള വിവരങ്ങള്‍
ശുദ്ധജലമത്സ്യകൃഷിയിൽ രോഗങ്ങളും പ്രതിവിധികളും
സമുദ്ര മത്സ്യ ഉത്പാദനത്തെകുറിച്ചുള്ല വിവരങ്ങള്‍
വിവിധ സര്‍ക്കാര്‍ നയങ്ങളെയും പദ്ധതികളെയും കുറിച്ചുള്ല വിവരങ്ങള്‍
അലങ്കാര മത്സ്യ കൃഷി