অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൊന്നാവിരം

പൊന്നാവിരം

പയറുവർഗത്തിൽപ്പെട്ട ഈ ചെടിക്കു തമിഴിൽ പൊൻതകര എന്നു പറയുന്നു. ശാസ്നാമം കഷ്യ ഒക്സി സ്റ്റാലിസ് .മഞ്ഞ നിറത്തിൽ കുലകളായി വളരുന്ന പൂക്കളുള്ള ഈ ചെടി 1.5 മീറ്റർ ഉയരത്തിൽ വളരും. ഇലകളും ഇളം കായ്കളും വിത്തുകളും തോരൻ വച്ചു കഴിക്കാം. മൂപ്പെത്താത്ത വിത്തുകൾ കാപ്പി ക്കുരുവിനു പകരമായി ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്നു.
ആസ്മ ,വാതം, കുഷ്ഠം, ഹിസ്റ്റീരിയ, വയറുകടി എന്നിവയ്ക്കെതിരേ ഇത് ഉപയോഗിച്ചു വരുന്നു.കരൾരോഗത്തിനുള്ള ലിവ് - 52 എന്ന മരുന്നിന്റെ പ്രധാന ഘടകമാണ് പൊൻ തകര. ഇല, തൊലി, വേര്, വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്. കാലിത്തീറ്റയായും പച്ചില വളമായും ഈ ചെടി ഉപയോഗിക്കുന്നു.

 

അഹല്യ ഉണ്ണിപ്രവൻ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate