അർശ്ശസിനും പ്രമേഹത്ത്ിനും മുള്ളൻ തുവ
AEM 1 കൾച്ചർ ചെയ്യ്തുണ്ടാക്കുന്ന രീതി
മലയാളികർഷകരുടെ അരുമയായ കറുത്തപൊന്നിന് ് വിലകൂടിയ അവസരത്തിലൊക്കെ അത് കിട്ടാത്തതായിരുന്നു പ്രശ്‌നം. പണ്ടുകാലത്ത് ദീർഘകാലം നല്ല വിളവുനൽകിയിരുന്ന കുരുമുളകുവള്ളികൾ മിക്കതും കുറ്റിയറ്റുപോയി. ഉള്ളതിനുതന്നെ ഉത്പാദനശേഷിവളരെക്കുറവും. കൂനിന്മേൽക്കുരുവായി പലവിധരോഗങ്ങളും കീടങ്ങളുമായതോടെ നമ്മുടെ അഭിമാനമായിരുന്ന കുരുമുളകിന്റെ ശനിദശയാണിപ്പോൾ.
ഏറ്റവും കൂടുതൽ പ്രോട്ടീൻ പ്രദാനംചെയ്യുന്ന ഒരു ന്യൂജനറേഷൻ പഴവർഗമാണ് അക്കായി. അരിക്കേസി സസ്യകുടുംബാംഗമായ ഈ ഉഷ്ണമേഖലാ വിള കാഴ്ചയിൽ കവുങ്ങുപോലെയാണ്.
ജൈവ കൃഷി മേഖലയിലെ അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍
വളമാക്കാം അടുക്കളമാലിന്യം
കൂടുതല്‍ വിവരങ്ങള്‍
ആദ്യകാലം മുതല്‍ തന്നെ കൃഷിക്ക് ഉപയോഗിക്കുന്ന പ്രധാന വളമാണ് ചാരം
ഞാറ്റുവേലയില്‍ അടുക്കളത്തോട്ടത്തില്‍ ജൈവരീതിയില്‍ വാഴ നടാം ഫല വൃക്ഷങ്ങള്‍ നടാന്‍ പറ്റായ ഏറ്റവും നല്ല സമയമാണ് ഞാറ്റുവേല.
കര്‍ഷകര്‍ വര്‍ഷങ്ങളായി പരീക്ഷിച്ച് വിജയിച്ച നാട്ടറിവുകള്‍ തലമുറകളായി കൈമാറുന്നവയാണ്
അടുക്കളത്തോട്ടത്തിൽ എങ്ങനെ വെളുത്തുള്ളിയെ പരിചരിക്കാം
അടുക്കളത്തോട്ടത്തിൽ മുളക് വിളയിക്കാം
വീട്ടില്‍നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ പച്ചക്കറികൃഷിക്കുള്ള ഒന്നാന്തരം ടോണിക്കാക്കി മാറ്റാം
അടുക്കളയിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ
കദളി കുലയ്ക്കു മറ്റ് വാഴക്കുലകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്‍റെ രുചിയിൽ കദളി ഏറ്റവും മുന്നിലാണ്
ഒരു കുഴിയിൽ രണ്ടുവാഴയെന്നതിനാൽ ഒരു കുഴിക്ക് കൂലിച്ചെലവ് കുറവ്, രണ്ടു കുലകളെന്ന മെച്ചം, വിളവെടുക്കാനുള്ള കാലത്തിന്റെ കുറഞ്ഞ അളവ്, വളത്തിന്റെയും വെള്ളത്തിന്റെയും പരമാവധി ഉപയോഗം ഉറപ്പുവരുത്താം, കൃഷിസ്ഥലത്തിന്റെ വിസ്തൃതി പരമാവധി ഉപയോഗപ്പെടുത്താം.
മറ്റു വൃക്ഷങ്ങളെയും സസ്യങ്ങളെയും അധിവസിച്ചു ജീവിക്കുന്ന സസ്യമാണ് അധിപാദപം.*
ചതുരപ്പയറിനോട് ഏറെ സാമ്യമുള്ള പയർവർഗ്ഗമാണ് അമര
ചതുരപ്പയറിനോട് ഏറെ സാമ്യമുള്ള പയർവർഗ്ഗമാണ് അമര.
കൃഷിചെയ്യാം ഔഷധഗുണങ്ങൾ
കർഷകരിൽ ഏറ്റവും ദുരിതം തക്കാളി കർഷകർക്കാണ്. ഉത്പന്നത്തിന്റെ വിലക്കുറവ് തക്കാളിയെന്ന വിളയെ നശിപ്പിക്കുന്നതിലേക്ക്‌വരെ അവരെ കൊണ്ടു ചെന്നെത്തിക്കുന്നു.
പരിചയപ്പെടാം ആകാശവെള്ളരിയെ
ഔഷധ സസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്നതും തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂര്‍വ്വ സസ്യവുമാണ് ആകാശവെള്ളരി.