കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചുള്ല വിവരങ്ങള്‍
വിവിധതരം വിളകളും ഉത്പാദനവും
കാലാവസ്ഥാ വ്യതിയാനവും കീടങ്ങളും
കോവൽ കൃഷിയെ അറിയാൻ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് കാര്‍ഷിക മേഖല. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കാലാകാലങ്ങളായി ഏറ്റവും അവഗണിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയും ഇതു തന്നെ....
കേരളമൊട്ടാകെ അപ്രതീക്ഷിതമായി സംഭവിച്ച പ്രളയത്തിൽ കർഷകരുടെ ഒരുപാട് കാലത്തേ പ്രയത്നങ്ങളും നശിച്ചുപോവുകയുണ്ടായി.
കേരളത്തില്‍ 15 ഇനം നെല്‍വിത്തുകള്‍ ഇക്കഴിഞ്ഞ മഹാപ്രളയത്തെ അതിജീവിച്ചു. എട്ടുമുതല്‍ 15 ദിവസംവരെ വെള്ളം മുങ്ങിനിന്നിട്ടും നശിക്കാത്ത വിത്തുകളെ ആണ് പ്രളയത്തെ അതിജീവിച്ച വിത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മരത്തോട് ചേര്‍ന്ന് വളരുന്നതിനാല്‍ ആദിവാസികള്‍ ഇതിനെ മരത്തി എന്നാണ് വിളിക്കുന്നത്.
കാലാവസ്ഥ വ്യതിയാനവും മാമ്പഴവും
കൃഷിയും കാലാവസ്ഥാവ്യതിയാനവും
കൂടുതല്‍ വിവരങ്ങള്‍
മാറുന്ന കാലാവസ്ഥയില്‍ കൃഷി കരുതലോടെ-കൂടുതല്‍ വിവരങ്ങള്‍
വെറ്റില കൃഷിയെ അറിയാം